സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/സ്കൗട്ട്&ഗൈഡ്സ്
Bharat Scouts and Guides :
സ്ഥാപകനായ ബേഡൻ പവൽ 1907 - ൽ വിഭാവനം ചെയ്ത ഉദ്ദേശ്യം, തത്ത്വങ്ങൾ, രീതി എന്നിവക്കനുസൃതമായി ജന്മ, വർഗ്ഗ, വിശ്വാസ ഭേദങ്ങളുടെ പരിഗണന ഇല്ലാതെ ആർക്കും പ്രവേശനം അനുവദിക്കുന്ന ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്. യുവജനങ്ങളുടെ കായികവും, ബുദ്ധിപരവും, സാമൂഹികവും, ആത്മീയവുമായ അന്ത: ശക്തികളെ വികസിപ്പിച്ച് ഉത്തരവാദിത്വമുള്ള പൗരൻമാരായി വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യം. St Antony's HSS Poonjar ൽ 2015 ലാണ് ഈ പ്രസ്ഥാനം ആരംഭിക്കുന്നത്. 32 കുട്ടികൾക്കാണ് അംഗത്വമുള്ളത്. 6 വർഷത്തോളമായി Guiding സജീവമായി School ൽ പ്രവർത്തന നിരതമാണ്.Pravesh,Prathama Sopan,Dwitiya sopan,Tritiya sopan,Rajyapuraskar എന്നീ ഘട്ടങ്ങളിലൂടെ guides കടന്നുപോകുന്നു. 4 Batch Guides തങ്ങളുടെ Raya puraskar വിജയകരമായി പൂർത്തീകരിച്ച് certificate കരസ്ഥമാക്കി. Covid ന്റെ പ്രത്യേക സാഹചര്യത്തിൽ online ആയി classes, activities etc. നടത്തിവരുന്നു. Class VI to class X വരെ യുള്ള ക്ലാസ്സിലെ girls ഇപ്പോൾ guiding ൽ വളരെ സജീവമായി പ്രവർത്തിക്കുന്നു.