സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പൂഞ്ഞാർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

4 ഏക്കറോളം വരുന്ന ഹരിതാഭമായ സ്തലത്ത്, പൂഞാർ ആശ്രമദെവാലയത്തൊടനുബന്തിച്ച് നിലകൊള്ളുന്ന ഈ സരസ്വതിഷേത്രത്തിൽ 21 ക്ലാസ്സ് റുമുകളും മൾട്ടിമിഡിയ റും, വിപുലമായ ഗ്രന്തശാല, ലാബൊറട്ടറികൾ, സ്ക്കൂൾ സൊസൈറ്റി,ഓപ്പൺ സ്റ്റെജ് എന്നിവ വിദ്യാർത്ഥികളുടെ പ0ന പാഠ്യേതര നിലവാരം ഉയർത്തുന്നു.