"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 214 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|St. Joseph`S G H S S Alappuzha}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35006
|എച്ച് എസ് എസ് കോഡ്=4030
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477971
|യുഡൈസ് കോഡ്=32110100306
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1920
|സ്കൂൾ വിലാസം= ആലപ്പുഴ
|പോസ്റ്റോഫീസ്=ആലപ്പുഴ ഹെഡ്  പോസ്റ്റോഫീസ്
|പിൻ കോഡ്=688001
|സ്കൂൾ ഫോൺ=0477 2244323
|സ്കൂൾ ഇമെയിൽ=35006alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലപ്പുഴ
|വാർഡ്=24
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=അമ്പലപ്പുഴ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2340
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2340
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=730
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=730
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സി. മേരി റോസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. മിനി ചെറുമനത്ത്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോൻസി റ്റി ജെ
|എം.പി.ടി.എ. പ്രസിഡണ്ട്=മോളമ്മ
|സ്കൂൾ ചിത്രം= 35006 school photo1.jpeg
|size=350px
|caption=സെന്റ് ജോസഫ്സ് ജി എച്ച് എസ്  എസ് ആലപ്പുഴ
|ലോഗോ=
|logo_size=/home/user/Downloads/logo.jpg
[[ആലപ്പുഴ]] റവന്യൂ ജില്ലയിലെ  ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയം.
== '''ചരിത്രം''' ==
കരയും കടലും കായലും കൈകോർത്തു നിൽക്കുന്ന [https://en.wikipedia.org/wiki/Alappuzha ആലപ്പുഴ]യുടെ തിലകക്കുറിയായി വിരാജിക്കുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് '''[https://www.google.com/search?q=st%20joseph%20school%20alappuzha&oq=ST+JO&aqs=chrome.4.69i57j35i39l2j46i67j0i67j69i60l3.13470j0j7&sourceid=chrome&i സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ]'''.
'''[https://canossiansindiacentre.in/canossian-daughters-of-charity/ കനോഷ്യൻ സന്യാസിനിമാരാൽ]''' സ്ഥാപിതമായ '''119 വർഷത്തെ''' പാരമ്പര്യമുള്ള
ഈ വിദ്യാലയം പെൺക്കുട്ടികൾക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.'''[[സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]]'''
== '''പ്രാർത്ഥന''' ==
<gallery mode="">
പ്രമാണം:35006 39.jpg|ലഘുചിത്രം|SCHOOL LOGO
</gallery>
===== '''''വിദ്യാലയ ഗാനം''''' =====
'''''അഖിലലോക നായക ജഗദ്ഗുരോ'''''
'''''നിഖില മർത്യ പൂജിതാ ദയാനിധേ'''''
'''''സകല സൽഗുണാലയാ'''''
{{HSchoolFrame/Pages}}{{prettyurl|'''St.Joseph's G.H.S.S. Alappuzha''' }}
'''''സർവ്വ ശക്തിയോടുമേ തൊഴാം'''''
{{Infobox School
| സ്ഥലപ്പേര്=ആലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35006
| സ്ഥാപിതദിവസം= 14
| സ്ഥാപിതമാസം= 1
| സ്ഥാപിതവർഷം= 1901
| സ്കൂൾ വിലാസം= സെന്റ ജോസഫ്സ് ഹയർസെക്കൻഡറി സ്ക്കൂൾ, ആലപ്പുഴ
ആലപ്പുഴ
| പിൻ കോഡ്= 688001
| സ്കൂൾ ഫോൺ= 0478 2244323
| സ്കൂൾ ഇമെയിൽ= 35006alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= www.stjosephsghss.org
| ഉപ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം=എയ്ഡഡ് സ്വകാര്യ വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യൂ പി.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ലീഷ്,
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=2313
| വിദ്യാർത്ഥികളുടെ എണ്ണം=2313
| അദ്ധ്യാപകരുടെ എണ്ണം= 82
| പ്രിൻസിപ്പൽ= സിസ്റ്റർ മേരി റോസ്
| പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ സിജി വി റ്റി
|പി.ടി.ഏ. പ്രസിഡണ്ട്= അനിൽ ജോസഫ്
| സ്കൂൾ ചിത്രം= 35006_1.jpg ‎|
'''''തൊഴാം കൈ തൊഴാം'''''
കരയും കടലും കായലും കൈകോർത്തു നിൽക്കുന്ന ആലപ്പുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ'''.
'''കനോഷ്യൻ സന്യാസിനിമാരാൽ''' സ്ഥാപിതമായ '''119 വർഷത്തെ''' പാരമ്പര്യമുള്ള
ഈ വിദ്യാലയം പെൺക്കുട്ടികൾക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.
'''''സെന്റ് ജോസഫ്സെന്ന പുണ്യനാമധാരിയാം'''''
ചരിത്രം
'''''ഇക്കലാലയം സദാ ഭൂവിൽ'''''
ഇറ്റലിയിലെ വെറോണയിൽ 1714ൽ ഭുജാതയാകുകയും 1808ൽ കനോഷ്യൻ സഭ സ്ഥാപിക്കുകയും ചെയ്തു. വി. മാഗ്ദലിന്റെ സ്വപ്ന സാക്ഷാത്ക്കാരങ്ങളിൽ ഒന്നായിരുന്നു സാധു പെൺകുട്ടികളുടെ വിദ്യാഭ്യാസം. 1892ൽ കനോഷ്യൻ സഹോദരികൾ ആലപ്പുഴയിൽ സെന്റ് ജോസഫ്സ് കോൺവെന്റ് സ്ഥാപിച്ചു. അന്നത്തെ സുപ്പീരിയറായിരുന്ന മദർ റോസ് ബിയാങ്കി, സെന്റ് ട്രീസാസ് സ്ക്കൂൾ ഏറ്റെടുത്ത് സെന്റ് ജോസഫ്സ് സ്ക്കൂൾ എന്നു നാമകരണം ചെയ്തു. 1918ൽ പ്രൈമറി സ്ക്കൂളിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. അധികം വൈകാതെ 1919ൽ അത് മിഡിൽ സ്ക്കൂളായി ഉയർത്തപ്പെട്ടു. 1920ൽ സെന്റ് ജോസഫ്സ് സ്ക്കൂൾ, ഹൈസ്ക്കൂളാക്കി ഉയർത്തിക്കൊണ്ടുള്ള ഉത്തരവു ലഭിച്ചു. 1998ൽ ഹയർ സെക്കൻഡറി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.
വിജയശതമാനത്തിലും കലാകായിക രംഗങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്ഥാപനത്തിൽ മൂവായിരത്തി ഇരുനൂറോളം വിദ്യാർത്ഥിനികളുണ്ട്. വി. മാഗ്ദലിന്റെ പാത പിന്തുടർന്ന് വ്യക്തികളുടെ സമഗ്രവികസനം മുൻനിർത്തി നാളെയുടെ വാഗ്ദാനങ്ങളെ ഭാരതത്തിന്റെ ഉത്തമപൗരൻമാരും ദൈവത്തിന്റെ വത്സലമക്കളുമായി വളർത്തി വലുതാക്കാൻ ഊ സ്ഥാപനം അഹോരാത്രം പ്രയത്നിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==
'''''മേൽക്കുമേലുയർന്നു വന്നീടുവാൻ'''''
ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്. വിശാലമായ കളിസ്ഥലങ്ങൾ കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. P.T.A യുടെ അവസരോചിതമായ ഇടപെടലുകളും സ്ക്കൂൾ പ്രവർത്തനങ്ങളുടെ വിജയത്തിന് ചാലകശക്തിയായി വർത്തിക്കുന്നു.31 ക്ലാസ്സ് മുറികൾ ലാപ്പ്ടോപ്പ്,പ്രൊജക്ടർ, നെറ്റ്കണക്ഷനോടുകൂടിയ ഹൈടെക് ആയി മാറ്റി. ഈ സൗകര്യങ്ങളോടുകൂടിയ വിപുലമായ പഠനം നടക്കുന്നു.
1. ആർ ഒ പ്ലാന്റ്
2. ബാസ്കറ്റ് ബോൾ കോർട്ട്
3. ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ
4. ഔഷധ സസ്യത്തോട്ടം
ഇന്റർ ആക്ടൂീവ് സ്റ്റുഡിയോ[[പ്രമാണം:35006_studio.JPG|thumb|studio]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''''മന്നിന് മാർഗ്ഗദീപമാകുവാൻ'''''
പാഠ്യപ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നതനിലവാരം പുലർത്തുന്ന ഒരു സ്ഥാപനമാണിത്.
*'''[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/[നേച്ചർ ക്ലബ്ബ്]]'''
'''''ദൈവഭക്തി സ്നേഹവും സത്യധർമ്മനീതിയും'''''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴഎക്കോ ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /സീഡ് ക്ലബ്ബ്|സീഡ് ക്ലബ്ബ്‍‍]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കെ. സി. എസ്. എൽ|കെ. സി. എസ്. എൽ]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/കനോസ ബഡ്സ്|കനോസ ബഡ്സ്]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്പോർട്സ് (കായിക പരിശീലനങ്ങൾ)|സ്പോർട്സ് (കായിക പരിശീലനങ്ങൾ)]]'''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/നല്ല പാഠം| നല്ല പാഠം]]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /റോഡ് സേഫ്റ്റി ക്ലബ് ‌| റോഡ് സേഫ്റ്റി ക്ലബ്]]
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ആന്റി നാർക്കോട്ടിക് ക്ലബ് ‌| ആന്റി നാർക്കോട്ടിക്ക്ക്ലബ്]]
'''''പിഞ്ചുമാനസേ വളർന്നുവന്നിടാൻ'''''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഗെയിംസ് മത്സരം|ഗെയിംസ് മത്സരം]]'''
'''''അനന്ത നന്മയെ സ്മരിച്ചു ശക്തി കൈ വളർത്തിടാൻ'''''
*'''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ /ഐ. ടി. ക്ലബ്ബ്|ഐ. ടി. ക്ലബ്ബ്]]'''
ഐ.ടി ക്ലബ്ബിന്റെ  വിവിധ  പ്രവർത്തനങ്ങൾ
'''''സർവ്വശക്ത നൽവരങ്ങളേകിടാൻ'''''
'''''അഖിലലോക -----------------'''''
*കൺവീനറെ തെരഞ്ഞെടുക്കുക
'''''------------------------- തൊഴാം'''''
*ഓരോക്ലാസ്സിൽ  നിന്നും  അംഗങ്ങളെ  തെരഞ്ഞടുക്കുക
*ക്ലബ്ബുമായി  ബന്ധപ്പെട്ട  മത്സരങ്ങൾ  നടത്തുക
*മാസത്തിലൊരിക്കൽ  ഐ ടി  ക്ലബിന്റെ  മീറ്റിംഗ്  വിളിച്ചു  കൂട്ടുക
== '''ഭൗതികസൗകര്യങ്ങൾ''' ==
*2009-2010 ലെ ആലപ്പുഴ ജില്ലയിലെ എറ്റവും നല്ല ഐ ടി ലാബിനുള്ള പുരസ്താരവും 15000 രൂപയും ലഭിച്ചു.
*എക്കോ ക്ലബ്
2008-2009 അദ്ധ്യായനവർഷത്തിൽ കേരളാസ്റ്റേറ്റ് കൗൺസിൽ ഫോർ സയ൯സ് ടെക്നോളജി &
എൻവിറോൺമെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന മത്സരത്തിൽ ആലപ്പുഴ ജില്ലയിലെ ഏറ്റവും നല്ല എക്കോ ക്ലബ്ബിനുള്ള
പുരസ്കാരം ലഭിച്ചു.തിരുവനന്തപുരത്ത് വെച്ച് നടന്ന വർക്ക് ഷോപ്പിൽ ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി 50000 രൂപ
അനുവദിച്ചു.
*കൈയെഴുത്തുമാസികകൾ
'''''ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്.[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]'''''
*വിദ്യാരംഗം കലാസാഹിത്യവേദി
*ഗൈഡ്സ്  തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ ഗുണം ചെയ്തുവരുന്നു.
== മാനേജ്മെന്റ് ==
<gallery mode="packed">
കനോഷ്യൻ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒരു എച്ച്. എസ്. എസും, മൂന്നു ഹൈസ്ക്കൂളുകളും മൂന്നു അപ്പർ പ്രൈമറിസ്ക്കൂളും മൂന്നു ലോവർ പ്രൈമറിസ്ക്കൂളുകളും കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. മാനേജ്മെന്റിന്റെ ഭരണസാരഥ്യം വഹിക്കുന്നത് കോർപ്പറേറ്റ് മാനേജർ സിസ്റ്റർ മോനിക്ക തോമസാണ്. സി. ജോസഫിൻ നത്താന്റെ നേതൃത്വത്തിൽ 8അംഗങ്ങൾ അടങ്ങിയ ഒരു ജനറൽ ബോഡിയാണ് കോർപ്പറേറ്റ് മാനേജറിന്റെ കീഴിലുള്ള സ്ക്കൂൾ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. സെന്റ് ജോസഫ്സ് ജി. എച്ച്. എസ്. എസിന്റെ ലോക്കൽ മാനേജർ ബഹുമാനപ്പെട്ട sr.ട്രീസാ ചാക്കോയാണ്.
പ്രമാണം:35006 42.jpg|PLAY GROUND
പ്രമാണം:35006 30.jpg|STUDIO
പ്രമാണം:35006 32.jpg|LIBRARY
പ്രമാണം:35006 34.jpg|ATALTINGERING LAB
പ്രമാണം:35006 71.jpg|ഔഷധ സസ്യത്തോട്ടം
പ്രമാണം:35006 cl.jpg|alt=CLASS|CLASSROOM
</gallery>
== മുൻ സാരഥികൾ ==
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable" style="text-align:center; width:200px; height:300px" border="2"
{|class="wikitable" style="text-align:center; width:300px; height:500px" border="2"
| കാലയളവ്
|കാലയളവ്
| ഹെഡ് മീസ് ട്രസ്
|ഹെഡ് മീസ് ട്രസ്
| കാലയളവ്
|ചിത്രം
| പ്രൻസിപ്പാൾ
|പ്രൻസിപ്പാൾ
|1901-1926
|1901-1926
| (വിവരം ലഭ്യമല്ല)
|മദർ റേച്ചൽ കോമിനി
|[[പ്രമാണം:35006 h1.jpg|നടുവിൽ|ലഘുചിത്രം|159x159ബിന്ദു]]........
|1926-1933
|1926-1933
| ശ്രീമതി മേരി അലക്സാണ്ടർ
|ശ്രീമതി മേരി അലക്സാണ്ടർ
|[[പ്രമാണം:35006 h3.jpg|നടുവിൽ|ലഘുചിത്രം|189x189ബിന്ദു]]........
|1933-1955
|1933-1955
| മദർ ജൂലിയ സി
|മദർ ജൂലിയ സി
|[[പ്രമാണം:35006 h4.jpg|നടുവിൽ|ലഘുചിത്രം|160x160ബിന്ദു]]........
|1955-1978
|1955-1978
|മദർ ആനി ജോസഫ്
|മദർ ആനി ജോസഫ്
|[[പ്രമാണം:35006 h5.jpg|നടുവിൽ|ലഘുചിത്രം|168x168ബിന്ദു]]........
|1978-1982  1985-1989
|1978-1982  1985-1989
|മദർ ബിയാട്രിസ് പി. നെറ്റോ
|മദർ ബിയാട്രിസ് പി. നെറ്റോ
|[[പ്രമാണം:35006 h6.jpg|നടുവിൽ|ലഘുചിത്രം|159x159ബിന്ദു]]........
|1982-1983
|1982-1983
|ശ്രീമതി എലിസബത്ത് കെ. തോമസ്
|ശ്രീമതി എലിസബത്ത് കെ. തോമസ്
|[[പ്രമാണം:35006 h7.jpg|നടുവിൽ|ലഘുചിത്രം|233x233px|പകരം=]]........
|1982-1983
|1982-1983
|മദർ എലീസ മാത്യു
|മദർ എലീസ മാത്യു
|[[പ്രമാണം:35006 54.png|ലഘുചിത്രം|പകരം=|നടുവിൽ]]
|1984-1985  1992-1994  2000-2002
|1984-1985  1992-1994  2000-2002
|സിസ്റ്റർ. ഫിലോമിന പുത്തൻപുര
|സിസ്റ്റർ. ഫിലോമിന പുത്തൻപുര
|[[പ്രമാണം:35006 37.jpg|ലഘുചിത്രം|പകരം=|നടുവിൽ]]
|1994-1999
|1994-1999
|സിസ്റ്റർ. റോസിലി ജോസഫ്
|സിസ്റ്റർ. റോസിലി ജോസഫ്
|[[പ്രമാണം:35006 H9.jpg|നടുവിൽ|ലഘുചിത്രം|192x192ബിന്ദു]]........
|1999-2000  2003-2008
|1999-2000  2003-2008
|സിസ്റ്റർ. സോഫിയാമ്മ തോമസ്
|സിസ്റ്റർ. സോഫിയാമ്മ തോമസ്
|[[പ്രമാണം:35006 H7.jpg|നടുവിൽ|ലഘുചിത്രം|136x136ബിന്ദു]]........
|2008 2011
|2008 2011
|സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ
|സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ
|[[പ്രമാണം:35006 H0.jpg|നടുവിൽ|ലഘുചിത്രം|141x141ബിന്ദു]]........
|[[പ്രമാണം:35006 H2.jpg|നടുവിൽ|ലഘുചിത്രം|173x173ബിന്ദു|സിസ്റ്റർ അൽഫോൻസ]]........
|2011-2015
|2011-2015
|സിസ്റ്റർ. മേരി കുര്യാക്കോസ്
|സിസ്റ്റർ. മേരി കുര്യാക്കോസ്
|[[പ്രമാണം:35006 38.jpg|ലഘുചിത്രം|photo|പകരം=|നടുവിൽ|203x203ബിന്ദു]]
|[[പ്രമാണം:35006 41.jpg|ലഘുചിത്രം|സിസ്റ്റർ സ്റ്റെല്ല സെമന്തി|പകരം=|നടുവിൽ|181x181ബിന്ദു]]
|2015-2019
|2015-
|സിസ്റ്റർ. സിജി വി റ്റി
|സിസ്റ്റർ. സിജി വി റ്റി
|[[പ്രമാണം:Sr siji.jpg|ലഘുചിത്രം|പകരം=|നടുവിൽ|161x161ബിന്ദു]]
|[[പ്രമാണം:35006-sr.jpg|നടുവിൽ|ലഘുചിത്രം|165x165ബിന്ദു|സിസ്ററർ മേരി റോസ്]]........
|2019
|സിസ്റ്റർ.മേഴ്സി തോമസ്.
|[[പ്രമാണം:35006 h21.jpg|നടുവിൽ|ലഘുചിത്രം|183x183ബിന്ദു]]സ
|2021
|സിസ്റ്റർ.മിനി ചെറുമനത്ത്.
|[[പ്രമാണം:35006-hm.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]........
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''മാനേജ് മെൻറ്'''  ==
* ടെസ്സി തോമസ് - മിസ്സൈൽ വുമൺ
* റാണി ഐ. ബി - ഐ. പി. എസ്
'''''കനോഷ്യൻ സന്യാസിനികൾ അഥവാ [https://canossiansisters.org/ കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി'] ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.'''''
* ആശ ജെയിംസ് - ഐ. എ. എസ്
[[പ്രമാണം:35006 35.jpg|ഇടത്ത്‌|ലഘുചിത്രം|184x184px|'''''കനോഷ്യൻ സഭാസ്ഥാപക'''''|പകരം=]]
* സോണിയ - 2008 ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ
[[പ്രമാണം:35006 73.jpg|ലഘുചിത്രം|153x153ബിന്ദു|'''''മാനേജർ'''''സിസ്റ്റർ എലിസബത്ത് നൂറമാക്കൽ|പകരം=|നടുവിൽ]]
== '''അകത്തളം''' ==
[[{{PAGENAME}}/അദ്ധ്യാപകർ , അനദ്ധ്യാപകർ |അദ്ധ്യാപകർ , അനദ്ധ്യാപകർ]].
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
* '''''[https://en.wikipedia.org/wiki/Tessy_Thomas ടെസ്സി തോമസ് - മിസ്സൈൽ വുമൺ]'''''
* '''''സോണിയ  ജി നായർ-ഫിലിം ആക്ട്രസ്സ്'''''
* '''''[https://www.google.com/search?q=ib+rani+ips&oq=I&aqs=chrome.1.69i59l2j46i67i199i465j69i57j35i39j0i67j0i131i433i512l2j46i199i433i465i512j46i131i433i512.328 റാണി ഐ. ബി - ഐ. പി. എസ്]'''''
* '''''ആശ ജെയിംസ് - ഐ. എ. എസ്'''''
* '''''സോണിയ - 2008 ഐഡിയ സ്റ്റാർ സിങ്ങർ വിന്നർ'''''
* '''''സുമി ചെറിയാൻ-[https://www.keralapsc.gov.in/sites/default/files/2021-10/KAS%20Officer%20%28Junior%20Time%20Scale%29%20Stream%202.pdf കെ എ എസ്] 12 ാം റാങ്ക് ജേതാവ്'''''
* '''''ഗീതു ഭാസി  -കേരള ജുഡീഷ്യൽ സർവീസിൽ സിവിൽ ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ടു'''''
<gallery mode="packed">
പ്രമാണം:Tessy-Thomas-Missile-Woman-of-India.jpg|ലഘുചിത്രം
പ്രമാണം:35006 56.jpg|ലഘുചിത്രം|MISSILE WOMAN TESSY THOMAS
പ്രമാണം:35006 60.png|പകരം=SONIA G NAIR FILM ACTRESS|ലഘുചിത്രം|SONIA G NAIR FILM ACTRESS
പ്രമാണം:35006 55.png|പകരം=I B RANI  I P S|I B RANI  I P S
പ്രമാണം:35006 57.jpg|പകരം=I B RANI  I P S|ലഘുചിത്രം|I B RANI  I P S
പ്രമാണം:35006 sumi.jpg|പകരം=SUMI CHERIAN|ലഘുചിത്രം|SUMI CHERIAN
പ്രമാണം:35006 58.png|ലഘുചിത്രം|SONIA  IDEA STAR SINGER
പ്രമാണം:35006 geethu.jpeg|പകരം=GEETHU BHASI|ലഘുചിത്രം|GEETHU BHASI
</gallery>
'''ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു'''
==വഴികാട്ടി==
== '''ഹൈടെക് വിദ്യാലയം''' ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''''2017 - 2018 അധ്യയന വർഷത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് [https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ] (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . ഇതിന്റെ ഭാഗമായി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 21 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി. 21 ക്ലാസ് മുറികളും 'ഹൈടെക്' ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. . 2019 - 2020 അധ്യയന വർഷത്തിൽ യു പി വിഭാഗം ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, വീണ്ടും യു പി വിഭാഗം കംപ്യൂട്ടർ ലാബ് സജ്ജമാക്കുന്നതിനുള്ള  ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു.'''''
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
== '''സ്കൂൾ പ്രതിഭകൾ''' ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "|
<googlemap version="0.9" lat="9.498863" lon="76.335146" zoom="11" width="300" height="300" selector="no">
# '''കാജൽ നോബിൾ'''
11.071469, 76.077017, MMET HS Melmuri
12.364191, 75.291388,
'''സംസ്ഥാന തലവിജയങ്ങൾ .'''
9.49444, 76.327515
st josephsgirlshigher secondary school  alapuzha
'''1. സംസ്ഥാന സർക്കാരിന്റെ 2021 - ലെ  ഉജ്ജ്വലബാല്യം പുരസ്ക്കാരം.'''
</googlemap> {{#multimaps: 9.495926, 76.327897 | width=800px | zoom=16 }}
'''2.ക്വിസ് ( ചരിത്രക്വിസ് ,'''
'''ഭരണഘടന ക്വിസ് 2021 സംസ്ഥാന തലം - ഒന്നാം സ്ഥാനം.)'''
'''3.കവിതാ രചന.'''
'''4.മാഗസീൻ രചന.'''
'''5. ടാലന്റ് സേർച്ച്  (social science)'''
'''6. ഉപന്യാസരചന.'''
'''7. കവിതാലാപനം. (തമിഴ് -സംസ്ഥാന കലോത്‌സവം)'''
'''8. U. S. S.'''
'''9. കഥാരചന.'''
'''2  .മീനാക്ഷി സുജീവ്'''
# '''ഊർജോത്സവം -Slide presentation'''
# '''വിദ്യാരംഗം - കഥാരചന'''
# '''കഥാരചന - ജില്ലാ പഞ്ചായത്ത്'''
# '''Physics forum - Slide Presentation'''
# '''പ്രസംഗം - ആലപ്പുഴ നഗരസഭ'''
# '''3. അഖിയ ജി ഗോമസ്'''  '''[[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്കൂൾ പ്രതീഭകൾ|കൂടുതൽ അറിയാൻ]]'''
== '''സ്കൂൾ പ്രവർത്തനങ്ങളുടെ [[സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/ഫോട്ടോ ആൽബം|ഫോട്ടോ ആൽബം]] കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക'''==
== '''സ്കൂൾ പ്രവർത്തനറിപ്പോർട്ട്''' ==
[[പ്രമാണം:35006 school report.pdf]]
== '''പുറംകണ്ണികൾ''' ==
ST . JOSEPH'S HSS FOR GIRLS ALAPPUZHA YOUTUBE CHANNEL
https://youtu.be/iyeoCtDaxTs
https://youtu.be/_tzziEsl1jI
https://youtu.be/HfJJa784gtg
https://youtu.be/il5-Hm03q4w
https://youtu.be/P0kHEdfeC8Y
https://youtu.be/7GjxG3O33L0
https://youtu.be/P_AYc-67Xsk
https://youtu.be/C-WG8dNYCjA
https://youtu.be/uq5LZxnns28
https://youtu.be/9X4cdrhZ1aM
https://youtu.be/UE2pSYDKedE
https://youtu.be/h3rHEBJ6aHs
<!--visbot  verified-chils->
== '''''വഴികാട്ടി''''' ==
*'''''.ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)'''''
*'''''ആലപ്പുഴ. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ  പടി‍ഞ്ഞാറ് ശവക്കോട്ട പാലത്തിനു സമീപം'''''
{{#multimaps:9.49890,76.33020|zoom=18}}
10:50, 27 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ
സെന്റ് ജോസഫ്സ് ജി എച്ച് എസ് എസ് ആലപ്പുഴ
വിലാസം
ആലപ്പുഴ
ആലപ്പുഴ
ആലപ്പുഴ ഹെഡ് പോസ്റ്റോഫീസ് പി.ഒ.
688001
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0477 2244323
ഇമെയിൽ35006alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്35006 (സമേതം)
എച്ച് എസ് എസ് കോഡ്4030
യുഡൈസ് കോഡ്32110100306
വിക്കിഡാറ്റQ87477971
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംആലപ്പുഴ
താലൂക്ക്അമ്പലപ്പുഴ
ബ്ലോക്ക് പഞ്ചായത്ത്അമ്പലപ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംആലപ്പുഴ
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2340
ആകെ വിദ്യാർത്ഥികൾ2340
അദ്ധ്യാപകർ60
ഹയർസെക്കന്ററി
പെൺകുട്ടികൾ730
ആകെ വിദ്യാർത്ഥികൾ730
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി. മേരി റോസ്
പ്രധാന അദ്ധ്യാപികസി. മിനി ചെറുമനത്ത്
പി.ടി.എ. പ്രസിഡണ്ട്മോൻസി റ്റി ജെ
എം.പി.ടി.എ. പ്രസിഡണ്ട്മോളമ്മ
അവസാനം തിരുത്തിയത്
27-02-2024Rosythomas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
ആലപ്പുഴ റവന്യൂ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥിനികൾ പഠിക്കുന്ന എയ്ഡഡ് വിദ്യാലയം.
ചരിത്രം
കരയും കടലും കായലും കൈകോർത്തു നിൽക്കുന്ന ആലപ്പുഴയുടെ തിലകക്കുറിയായി വിരാജിക്കുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്ക്കൂൾ.
കനോഷ്യൻ സന്യാസിനിമാരാൽ സ്ഥാപിതമായ 119 വർഷത്തെ പാരമ്പര്യമുള്ള
ഈ വിദ്യാലയം പെൺക്കുട്ടികൾക്കായുള്ള ആലപ്പുഴയിലെ ഏറ്റവും പഴക്കമേറിയ
വിദ്യാഭ്യാസ സ്ഥാപനമാണ്.കൂടുതൽ വായിക്കുക
പ്രാർത്ഥന
വിദ്യാലയ ഗാനം
അഖിലലോക നായക ജഗദ്ഗുരോ
നിഖില മർത്യ പൂജിതാ ദയാനിധേ
സകല സൽഗുണാലയാ
സർവ്വ ശക്തിയോടുമേ തൊഴാം
തൊഴാം കൈ തൊഴാം
സെന്റ് ജോസഫ്സെന്ന പുണ്യനാമധാരിയാം
ഇക്കലാലയം സദാ ഭൂവിൽ
മേൽക്കുമേലുയർന്നു വന്നീടുവാൻ
മന്നിന് മാർഗ്ഗദീപമാകുവാൻ
ദൈവഭക്തി സ്നേഹവും സത്യധർമ്മനീതിയും
പിഞ്ചുമാനസേ വളർന്നുവന്നിടാൻ
അനന്ത നന്മയെ സ്മരിച്ചു ശക്തി കൈ വളർത്തിടാൻ
സർവ്വശക്ത നൽവരങ്ങളേകിടാൻ
അഖിലലോക -----------------
------------------------- തൊഴാം
ഭൗതികസൗകര്യങ്ങൾ
ആലപ്പുഴയുടെ ഭരണകേന്ദ്രത്തോട് ചേർന്ന് പി. എച്ച്. പാലത്തിനു സമീപം എൻ. എച്ചിന്റെ തെക്കുകിഴക്കായി 2.25 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന വിദ്യാക്ഷേത്രമാണിത്. രണ്ടു കെട്ടിടങ്ങളിലായി 60 ക്ലാസ്സമുറികൾ വിദ്യാർത്ഥികളുടെ പഠനസൗകര്യാർത്ഥം ഇവിടെ സജ്ജമാണ്. കുട്ടികളുടെ പഠനനിലവാരം ഉയർത്തുന്നവിധത്തിലുള്ള മെച്ചപ്പെട്ട ലൈബ്രറി, ലാബ് (science, I.T, maths)സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ എന്നിവ ഇവിടെ ലഭ്യമാണ്.കൂടുതൽ വായിക്കുക
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലയളവ് ഹെഡ് മീസ് ട്രസ് ചിത്രം പ്രൻസിപ്പാൾ
1901-1926 മദർ റേച്ചൽ കോമിനി
1926-1933 ശ്രീമതി മേരി അലക്സാണ്ടർ
1933-1955 മദർ ജൂലിയ സി
1955-1978 മദർ ആനി ജോസഫ്
1978-1982 1985-1989 മദർ ബിയാട്രിസ് പി. നെറ്റോ
1982-1983 ശ്രീമതി എലിസബത്ത് കെ. തോമസ്
1982-1983 മദർ എലീസ മാത്യു
1984-1985 1992-1994 2000-2002 സിസ്റ്റർ. ഫിലോമിന പുത്തൻപുര
1994-1999 സിസ്റ്റർ. റോസിലി ജോസഫ്
1999-2000 2003-2008 സിസ്റ്റർ. സോഫിയാമ്മ തോമസ്
2008 2011 സിസ്റ്റർ. ട്രീസ്സാ അഗസ്ററിൻ
സിസ്റ്റർ അൽഫോൻസ
2011-2015 സിസ്റ്റർ. മേരി കുര്യാക്കോസ്
photo
സിസ്റ്റർ സ്റ്റെല്ല സെമന്തി
2015-2019 സിസ്റ്റർ. സിജി വി റ്റി
സിസ്ററർ മേരി റോസ്
2019 സിസ്റ്റർ.മേഴ്സി തോമസ്.
2021 സിസ്റ്റർ.മിനി ചെറുമനത്ത്.
മാനേജ് മെൻറ്
കനോഷ്യൻ സന്യാസിനികൾ അഥവാ കനോഷ്യൻ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി' ആണ് ഈ വിദ്യാലയത്തിന്റെ മാനേജ്‌മെന്റ്. കനോഷ്യൻ സഭാസ്ഥാപകയായ ഇറ്റലിയിലെ വെറോണയിലെ വിശുദ്ധ മാഗ്ദലേനയുടെ പാതയിലൂടെ അതേ ഉൾക്കാഴ്ചയിൽ ഇക്കാലത്തിനനുസരിച്ചു സാധുജന സേവനവും പ്രേക്ഷിത പ്രവർത്തനവും ചെയ്യുന്നവരാണ് കനോഷ്യൻ സന്യാസിനികൾ. ഈ യജ്ഞത്തിൽ ഏർപ്പെട്ടു കാലത്തിന്റെ വെല്ലുവുളികളെ സധൈര്യം നേരിട്ടുകൊണ്ട് ഇറ്റലി, ഇംഗ്ലണ്ട്, ഇന്ത്യ, അമേരിക്ക, ഫിലിപ്പൈൻസ്, ജപ്പാൻ, മലേഷ്യ എന്നീ രാജ്യങ്ങളിൽ കനോഷ്യൻ സഭാംഗങ്ങൾ പ്രവർത്തിക്കുന്നു. കേരളത്തിൽ തിരുവനന്തപുരത്തിന് പുറമെ എറണാകുളം, ആലപ്പുഴ, വൈപ്പീൻ, കരുനാഗപ്പള്ളി, കണ്ണൂർ എന്നിവിടങ്ങളിലും ഇന്ത്യയിലുടനീളവും കനോഷ്യൻ വിദ്യാലയങ്ങളുണ്ട്.
കനോഷ്യൻ സഭാസ്ഥാപക
മാനേജർസിസ്റ്റർ എലിസബത്ത് നൂറമാക്കൽ
അകത്തളം
അദ്ധ്യാപകർ , അനദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നിരവധിപേർ ഡോക്ടർമാരായും എൻജിനീയർമാരായും ഐ ടി മേഖലയിലും വക്കീലായും , ഗവേഷകരായും ഇന്ത്യക്കകത്തും വിദേശത്തും സേവനമനുഷ്ഠിക്കുന്നു
ഹൈടെക് വിദ്യാലയം
2017 - 2018 അധ്യയന വർഷത്തിൽ കേരളത്തിലെ പൊതു വിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേയ്ക്കുയർത്താൻ ലക്ഷ്യമിട്ട് കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റിന്റെ)ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവത്കരിച്ച ഹൈടെക്ക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓരോ ക്ലാസ്‌മുറിയ്ക്കും ഒരു ലാപ്‌ടോപ്പും മൾട്ടീമീഡിയ പ്രൊജക്ടറും വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി . ഇതിന്റെ ഭാഗമായി സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 21 ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി. 21 ക്ലാസ് മുറികളും 'ഹൈടെക്' ആക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു. . 2019 - 2020 അധ്യയന വർഷത്തിൽ യു പി വിഭാഗം ക്ലാസ് മുറികൾ ടൈൽ ഇട്ടു സജ്ജമാക്കി, വീണ്ടും യു പി വിഭാഗം കംപ്യൂട്ടർ ലാബ് സജ്ജമാക്കുന്നതിനുള്ള ഉപകരണങ്ങൾ കൈറ്റിലൂടെ ലഭിച്ചു.
സ്കൂൾ പ്രതിഭകൾ
1. കാജൽ നോബിൾ
സംസ്ഥാന തലവിജയങ്ങൾ .
1. സംസ്ഥാന സർക്കാരിന്റെ 2021 - ലെ  ഉജ്ജ്വലബാല്യം പുരസ്ക്കാരം.
2.ക്വിസ് ( ചരിത്രക്വിസ് ,
ഭരണഘടന ക്വിസ് 2021 സംസ്ഥാന തലം - ഒന്നാം സ്ഥാനം.)
3.കവിതാ രചന.
4.മാഗസീൻ രചന.
5. ടാലന്റ് സേർച്ച്  (social science)
6. ഉപന്യാസരചന.
7. കവിതാലാപനം. (തമിഴ് -സംസ്ഥാന കലോത്‌സവം)
8. U. S. S.
9. കഥാരചന.
2 .മീനാക്ഷി സുജീവ്
1. ഊർജോത്സവം -Slide presentation
2. വിദ്യാരംഗം - കഥാരചന
3. കഥാരചന - ജില്ലാ പഞ്ചായത്ത്
4. Physics forum - Slide Presentation
5. പ്രസംഗം - ആലപ്പുഴ നഗരസഭ
6. 3. അഖിയ ജി ഗോമസ് കൂടുതൽ അറിയാൻ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂൾ പ്രവർത്തനറിപ്പോർട്ട്
പ്രമാണം:35006 school report.pdf
പുറംകണ്ണികൾ
ST . JOSEPH'S HSS FOR GIRLS ALAPPUZHA YOUTUBE CHANNEL
https://youtu.be/iyeoCtDaxTs
https://youtu.be/_tzziEsl1jI
https://youtu.be/HfJJa784gtg
https://youtu.be/il5-Hm03q4w
https://youtu.be/P0kHEdfeC8Y
https://youtu.be/7GjxG3O33L0
https://youtu.be/P_AYc-67Xsk
https://youtu.be/C-WG8dNYCjA
https://youtu.be/uq5LZxnns28
https://youtu.be/9X4cdrhZ1aM
https://youtu.be/UE2pSYDKedE
https://youtu.be/h3rHEBJ6aHs
വഴികാട്ടി
• .ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
• ആലപ്പുഴ. ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ പടി‍ഞ്ഞാറ് ശവക്കോട്ട പാലത്തിനു സമീപം
{{#multimaps:9.49890,76.33020|zoom=18}}