സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2017-2018 ഉപജില്ല - ജില്ലാ- സംസ്ഥാന കലോത്സവങ്ങളിൽ തിളക്കമാർന്ന വിജയം നേടിക്കൊണ്ട് സുക്ളിന്റെ യശസ്സ് വാനോളം ഉയർത്തിയത് ഈ സ്കുൂളിലെ കലാപ്രതീഭകളാണ് തൃശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ ഉറുദുഗസൽ,ലളിതഗാനം എന്നിവയിൽ കുമാരി അസ്ന എസ് ടി.യും, കേരളനടനം,നാടോടിനൃത്തം എന്നിവയിൽ കുമാരി മിനു‍ രഞ്ജിത്തും, ഇംഗ്ലീഷ് പ്രസംഗത്തിൽ കുമാരി അഞ്ജന ബെന്നിയും സംഘഗാനത്തിൽ നയന നെൽസണും സംഘവും,സംഘനൃത്തത്തിൽ ഷെദ ‍‍ഷാജിയും സംഘവും എ ഗ്രേഡും, തമിഴ് പദ്യം ചൊല്ലലിൽ കാവ്യ നോബിൾ ബി ഗ്രേഡും സ്വന്തമാക്കി.


കലോൽസവം