സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/സ്കൂൾ പ്രതീഭകൾ
1.കാജൽ നോബിൾ
സംസ്ഥാന തലവിജയങ്ങൾ .
1. സംസ്ഥാന സർക്കാരിന്റെ 2021 - ലെ ഉജ്ജ്വലബാല്യം പുരസ്ക്കാരം.
2.ക്വിസ് ( ചരിത്രക്വിസ് , ഭരണഘടന ക്വിസ് 2021 സംസ്ഥാന തലം - ഒന്നാം സ്ഥാനം.)
3.കവിതാ രചന.
4.മാഗസീൻ രചന.
5. ടാലന്റ് സേർച്ച് (social science)
6. ഉപന്യാസരചന.
7. കവിതാലാപനം. (തമിഴ് -സംസ്ഥാന കലോത്‌സവം)
8. U. S. S.
9. കഥാരചന.
ജില്ലാ തല വിജയങ്ങൾ
1. കഥാപ്രസംഗം.
2 പ്രസംഗം.
3 കവിതാലാപനം. (മലയാളം, ഇംഗ്ലീഷ് )
4. തളിര് സ്കോളർഷിപ്പ് .
മറ്റു നേട്ടങ്ങൾ
1. 2018 ൽ ആലപ്പുഴ നഗരസഭ സംഘടിപ്പിച്ച കുട്ടികളുടെ മോഡൽ പാർളമെന്റിലെ മികച്ച പാർളമെന്റേറിയൻ . ഇതിന്റെ ഭാഗമായി ഇന്ത്യൻ പാർളമെന്റ് സന്ദർശിച്ചിട്ടുണ്ട്.
2. മാതൃഭൂമി സംഘടിപ്പിച്ച സംസ്ഥാന ഉപന്യാസ രചനയിലെ വിജയി.
ഇതിന്റെ ഭാഗമായി ഗാന്ധി സ്മൃതി യാത്രയിൽ അംഗമായി. ഗുജറാത്ത്, ഡൽഹി സന്ദർശനത്തിന് അവസരം ലഭിച്ചു. ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങി.
2 .മീനാക്ഷി സുജീവ്
- ഊർജോത്സവം -Slide presentation
- വിദ്യാരംഗം - കഥാരചന
- കഥാരചന - ജില്ലാ പഞ്ചായത്ത്
- Physics forum - Slide Presentation
- പ്രസംഗം - ആലപ്പുഴ നഗരസഭ
3. അഖിയ ജി ഗോമസ്
പ്രവർത്തി പരിചയ മേള :State level A Grade
*സാഹിത്യ സെമിനാർ :Statelevel A Grade
*USS Scholarship
ഹിന്ദി പദ്യപാരായണം : District level
നാടോടിനൃത്തം : Sub district level
*Participated in the Model Parliament Conducted by Alappuzha Muncipality
*1st Prize in Constitution quiz conducted by Alappuzha Muncipality