"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
* നാഷനൽ സർവീസ് സ്കീം (NSS) | * നാഷനൽ സർവീസ് സ്കീം (NSS) | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* ഇക്കോ ക്ലബ്ബ് | * [[{{PAGENAME}}/ഇക്കോ ക്ലബ്ബ്|ഇക്കോ ക്ലബ്ബ്]] | ||
* ഗണിതശാസ്ത്ര ക്ലബ്ബ്. | * ഗണിതശാസ്ത്ര ക്ലബ്ബ്. | ||
* IT CLUB | * IT CLUB | ||
വരി 182: | വരി 182: | ||
</gallery> | </gallery> | ||
== മേൽവിലാസം == | == മേൽവിലാസം == | ||
ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത് | ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത്

കോടോത്ത്. പി.ഒ, കാസറഗോഡ് - 671531. | |||
ഫോൺ നമ്പർ (ഹയർസെക്കന്ററി) : | കോടോത്ത്. പി.ഒ, കാസറഗോഡ് - 671531.

ഫോൺ നമ്പർ (ഹൈസ്ക്കൂൾ) : | |||
സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com | ഫോൺ നമ്പർ (ഹയർസെക്കന്ററി) :

സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com | |||
ഫോൺ നമ്പർ (ഹൈസ്ക്കൂൾ) :

സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com

സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com

==വഴികാട്ടി== | ==വഴികാട്ടി== |
21:58, 16 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത് | |

വിലാസം | |
കോടോത്ത് കോടോത്ത് പി.ഒ, , കാസറഗോഡ് 671531 , കാസറഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | 12058kodoth@gmail.com(HS) principal14015@gmail.com(HSS) |
കോഡുകൾ | |
സ്കൂൾ കോഡ് | 12058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രേമരാജൻ പി കെ |
പ്രധാന അദ്ധ്യാപകൻ | സനിത.ഇ |
അവസാനം തിരുത്തിയത് | |
16-11-2021 | 12058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

കാസർഗോഡ് ജില്ലയിലെ കോടോം- ബേളൂർ പഞ്ചായത്തിലെ കോടോം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
ചരിത്രം
കോടോത്ത് കെ പി കുഞ്ഞമ്പു നായർ സൗജന്യമായി നൽകിയ 5.65 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1954 ജൂൺമാസത്തിൽ ഒരു ലോവർപ്രൈമറി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. 1986 ൽ അപ്പർപ്രൈമറിയും 1990 ൽ ഹൈസ്കൂളും 2000 ൽ ഹയർസെക്കൻററിയും 2007 ൽ പ്രിപ്രൈമറിയും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
- 5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
- ഹയർ സെക്കന്ററി വിഭാഗത്തിന് ഹൈടെക് ക്ലാസ്സുമുറികളോടുകൂടിയ കെട്ടിടം പ്രീ പ്രെെമറി മുതൽ പത്താം ക്ലാസ്സുവരെ 38 ക്ലാസ്സു മുറികൾ.
- 11 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- അസംബ്ലി ഹാൾ.
- ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- ഐഡിയൽ ലാബ് (ഫിസിക്സ്,കെമിസ്ട്രി,ബയോളജി)
- ജൈവവൈവിധ്യോദ്യാനം
- ആവശ്യമുള്ള വിദ്യാർത്ഥികൾക്കെല്ലാം വാഹനസൗകര്യം നൽകുന്നതിനായി നാല് സ്കൂൾ വാഹനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കാഡറ്റ് (SPC)
- ജൂനിയർ റെഡ്ക്രോസ് (JRC)
- നാഷനൽ സർവീസ് സ്കീം (NSS)
- വിദ്യാരംഗം കലാസാഹിത്യവേദി
- ഇക്കോ ക്ലബ്ബ്
- ഗണിതശാസ്ത്ര ക്ലബ്ബ്.
- IT CLUB
- ലിറ്റിൽ കൈറ്റ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1954 - 70 | (വിവരം ലഭ്യമല്ല) |
1970 - 72 | ഗോവിന്ദൻ നമ്പ്യാർ. കെ |
1972- 73 | പി. ദിവാകരൻ |
1973 - 74 | (വിവരം ലഭ്യമല്ല) |
1974 - 75 | പത്മനാഭൻ നമ്പ്യാർ |
1975- 78 | കെ. ഗോപാല. |
1978 - 83 | കോമൻ നായർ. കെ |
1983- 87 | ഈശ്വരൻ എമ്പ്രാന്തിരി. ഏ. ഐ |
1987-90 | ചന്ദ്രശേഖര ഉണ്ണിത്താൻ |
1990 - 93 | കെ. ആർ. വിശ്വംഭരൻ (Ast.in charge) |
1993 - 94 | പത്മാവതി. പി. എം |
1994 -95 | വി. സി. ഹരിദാസ് |
1995 -96 | സി.സി.ദേവസ്യ |
1996 - 97 | അന്നമ്മ.കെ.സി |
1997 - 98 | പി.കുഞ്ഞിക്കണ്ണൻ |
1999-2000 | എൻ. പ്രമീള |
2000 - 01 | ലൂസി.ടി.ഐ |
2001- 02 | പി.ഭരതൻ |
2002- 03 | എം.രാമദാസൻ |
2003 - 04 | കെ.കെ.ശ്രീധരൻ |
2004 - 05 | മുഹമ്മദ് അബ്ദുൾ റഹിമാൻ.കെ.പി. |
2005 - 06 | എൻ.വി.രാധാകൃഷ്ണൻ |
2006 - 07 | കെ.പി.ഹേമചന്ദ്രൻ |
2007 - 08 | ടി.ഇ.രവിദാസ് |
2008 -09 | ഹേമലത.കെ.പി |
വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് | വർഷം | പേര് |

2009 - 2010 | കെ.വി.കൃഷ്ണൻ | 2010 - 2011 | കെ.കെ.കേശവൻ നമ്പൂതിരി | 2011 - 2013 | മോഹനൻ എം | 2013 - 2014 | ജോസഫ് വി എം | 2014 - 2015 | വിനയകുമാർ പി | 2015 - 2016 | പ്രേമരാജൻ വി എ |
2016 - 2017 | രാമചന്ദ്രൻ വി | 2017 | രഘു മിന്നിക്കാരൻ | 2017 - 2018 | വൽസൻ ഇ | 2018 - 2019 | നിർമ്മല എൻ കെ | 2019 | ബെറ്റി ജോർജ്ജ് | 2019 - 2020 | മോഹനൻ കെ |
2020 - 2021 | സനിത ഇ | 2021 - | സനിത ഇ (തുടരുന്നു) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.പി.പ്രഭാകരൻ നായർ - കൃഷി ശാസ്ത്രജ്ഞൻ
- ബാബുദാസ് കോടോത്ത് - സംവിധായകൻ
- രജിലേഷ് വേണുഗോപാൽ- ജേർണലിസ്റ്റ് - അമൃത ടി വി
- ജിനീഷ് നാരായണൻ - ജേർണലിസ്റ്റ് - ഏഷ്യാനെറ്റ്
- ഡോ.ജയശങ്കർ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 2017-18
നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം പ്രതിജ്ഞ -രക്ഷിതാക്കൾ
മേൽവിലാസം
ഡോ.അംബേഡ്കർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ കോടോത്ത്
കോടോത്ത്. പി.ഒ, കാസറഗോഡ് - 671531.
ഫോൺ നമ്പർ (ഹയർസെക്കന്ററി) :
ഫോൺ നമ്പർ (ഹൈസ്ക്കൂൾ) :
സ്കൂൾ ഇ - മെയിൽ (ഹൈസ്കൂൾ): 12058kodoth@gmail.com
സ്കൂൾ ഇ - മെയിൽ (ഹയർസെക്കന്ററി): principal14015@gmail.com
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:12.4116972,75.1920632 |zoom=13}}