"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 102: വരി 102:

='''മുൻ സാരഥികൾ''' =
='''മുൻ സാരഥികൾ''' =
'''സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ : '''

* [[സിസ്റ്റർ തിയഡോറ ]]

== '''സ്കൂളിൻെറ പ്രധാനാദ്ധ്യാപകർ: ''' ==
* [[സിസ്റ്റർ ആഞ്ചല]]

{| class="wikitable mw-collapsible"
* [[സിസ്റ്റർ കർമലീത്ത]]

* [[സിസ്റ്റർ സാവിയോ ]]'

!ക്രമ നമ്പർ
* [[സിസ്റ്റർ ആൻഡ്രീന]]

!പേര്
* [[സിസ്റ്റർ ലിസ്സി]]

!കാലയളവ്
* [[സിസ്റ്റർ ഗ്രീറ്റ]]

* [[സിസ്റ്റർ അർച്ചന പോൾ]]
|1
|[[സിസ്റ്റർ തിയഡോറ]]

|2
|[[സിസ്റ്റർ ആഞ്ചല]]

|3
|[[സിസ്റ്റർ കർമലീത്ത]]

|4
|[[സിസ്റ്റർ സാവിയോ]]

|5
|[[സിസ്റ്റർ കർമലീത്ത]]

|6
|[[സിസ്റ്റർ ആൻഡ്രീന]]

|7
|[[സിസ്റ്റർ ലിസ്സി]]

|8
|[[സിസ്റ്റർ ഗ്രീറ്റ]]

|9
|[[സിസ്റ്റർ ഗ്രീറ്റ|സിസ്റ്റർ അർച്ചന പോൾ]]

|10
|[[സിസ്റ്റർ ഗ്രീറ്റ|സിസ്റ്റർ ലിൻസി കുര്യൻ]]

= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =

11:15, 21 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്
വിലാസം
ജ്യോതിനിലയം എച്ച്. എസ്. എസ്, സെൻ്റ്. ആൻഡ്രൂസ്

സെൻ്റ്. സേവ്യേഴ്സ് കോളേജ് പി.ഒ.

695586
സ്ഥാപിതം1972
വിവരങ്ങൾ
ഫോൺ04717961010
ഇമെയിൽjyotinilayam@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43021 (സമേതം)
എച്ച് എസ് എസ് കോഡ്01114
യുഡൈസ് കോഡ്32140300415
വിക്കിഡാറ്റQ6319386
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ ലിൻസി കുര്യൻ
പ്രധാന അദ്ധ്യാപികസിസ്റ്റർ ലിബി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ശ്രീബു വി എസ്
അവസാനം തിരുത്തിയത്
21-02-2024Jyotinilayamhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തിരുവനന്തപുരം ജില്ലയിലെ  കണിയാപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജ്യോതി നിലയം എച്ച്. എസ്. എസ്‌.

ചരിത്രം

തിരുവനന്തപുരം അതിരൂപതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പാർവതിപുത്തനാറിനും മധ്യേ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് സെൻറെ്. ആൻഡ്രൂസ്. ആഴമേറിയ ദൈവവിശ്വാസവും ദീർഘവീക്ഷണവുമുള്ള ഇവിടുത്തെ മുൻ തലമുറക്കാർ തങ്ങളുടെ ഗ്രാമ വികസനം ത്വരിതപ്പെടുത്തുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കി. പ്രസ്തുത താത്പര്യം അന്നത്തെ ഇടവകാ വികാരിയായിരുന്ന ബഹു.ലഡിസ്സ് ലാവോസ്ലാവൂസ് അച്ചൻ മുഖേന അന്നത്തെ രൂപതാധ്യക്ഷനായിരുന്ന ബഹു. പീറ്റർ ബർണ്ണാ‍ഡ് പെരേര തിരുമേനിയെ അറിയിക്കുകയുണ്ടായി. തത്ഫലമായി വിദ്യാഭ്യാസം പ്രേക്ഷിത വേലയായി സ്വീകരിച്ച് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഉർസുലൈൻ സഭയുടെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന മദർ അലോഷ്യ വാസിനെ ഇക്കര്യം അറിയിക്കുകയും ചെയ്തു. . തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

• സ്മാർട്ട് ക്ലാസ്സ് റൂമുകൾ
• അതിവിശാലമായ കമ്പ്യൂട്ടർ ലാബുകൾ
• ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതശാസ്ത്ര ലാബുകൾ
• വിപുലമായ സ്‌കൂൾ ലൈബ്രറി
• വിശാലമായ കളിസ്ഥലം
• ബാസ്ക്കറ്റ്ബോൾ കോർട്ട്
• ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെൻ്റ്

അൺ എയ്ഡഡ് വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിൻെറ പ്രധാനാദ്ധ്യാപകർ:

ക്രമ നമ്പർ പേര് കാലയളവ്
1 സിസ്റ്റർ തിയഡോറ
2 സിസ്റ്റർ ആഞ്ചല
3 സിസ്റ്റർ കർമലീത്ത
4 സിസ്റ്റർ സാവിയോ
5 സിസ്റ്റർ കർമലീത്ത
6 സിസ്റ്റർ ആൻഡ്രീന
7 സിസ്റ്റർ ലിസ്സി
8 സിസ്റ്റർ ഗ്രീറ്റ
9 സിസ്റ്റർ അർച്ചന പോൾ
10 സിസ്റ്റർ ലിൻസി കുര്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• മിനിസ്‌തി . എസ് - ഐ. എ. എസ്
• ഡിബിൻ' - എസ്. ഐ
• ജി. എസ്. പ്രമോദ് - ക്യാമറാമാൻ
• ദിലീപ് ഡി - സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ
• അരുൺ രാജൻ - മേജർ, ഇന്ത്യൻ ആർമി

വഴികാട്ടി

{{#multimaps: 8.565263416458802, 76.84540642202188 | zoom=18 }}