Login (English) Help
ജ്യോതിനിലയം സ്കൂളിൽ അൻവിൽ എഡ്യൂക്കേഷൻ ഫൗണ്ടേഷനുമായി ചേർന്നു മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി സിവിൽ സർവീസ് മുന്നൊരുക്ക ക്ലാസ് നടത്തുന്നു