"ഗവ. യൂ.പി.എസ്.നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 190: വരി 190:
[[വെങ്ങാനൂർ പി ഭാസ്ക്കരൻ]]
[[വെങ്ങാനൂർ പി ഭാസ്ക്കരൻ]]


== '''അനുബന്ധം''' ==
'''[[ഗവ. യൂ.പി.എസ്.നേമം/ഓൺലൈൻ ഇടം|ഓൺലൈൻ ഇടം]]'''
'''[[ഗവ. യൂ.പി.എസ്.നേമം/ഓൺലൈൻ ഇടം|ഓൺലൈൻ ഇടം]]'''



00:02, 27 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്. തിരുവനന്തപുരത്തുനിന്ന് ഏകദേശം 8km അകലെ തിരു.കോ‍ർപ്പറേഷ‍ൻ, പള്ളിച്ചൽ, കല്ലിയൂർ, എന്നീ ഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥാനത്ത് ,റോഡിന്റെ ഇരുവശങ്ങളിലായി നേമം സ്കൂൾ സ്ഥിതിചെയ്യുന്നു.

ഗവ. യൂ.പി.എസ്.നേമം
വിലാസം
നേമം

ഗവ.യൂ.പി.എസ്.നേമം,നേമം,നേമം,695020
,
നേമം പി.ഒ.
,
695020
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ0471 2392068
ഇമെയിൽgupsnemom@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44244 (സമേതം)
യുഡൈസ് കോഡ്32140200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം,കാട്ടാകട
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്, പള്ളിച്ചൽ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ602
പെൺകുട്ടികൾ573
ആകെ വിദ്യാർത്ഥികൾ1175
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലിഷേക് മൻസൂർ
പി.ടി.എ. പ്രസിഡണ്ട്എസ് .പ്രേംകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ബിജികുമാരി
അവസാനം തിരുത്തിയത്
27-12-2023Nemomups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1884 ൽ ശ്രീ വിശാഖം മഹാരാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു. തുടർന്നുവായിക്കുക         

ഭൗതികസൗകര്യങ്ങൾ

  • 7 കെട്ടിടങ്ങളിലായി പ്രീ-പ്രൈമറി ഉൾപ്പെടെ 35 ക്ലാസ്സ് മുറികൾ.
  • ഹൈടെക് ശാസ്ത്ര - ഗണിത ശാസ്ത്ര - കമ്പ്യൂട്ടർ ലാബുകൾ,
  • ശാസ്ത്ര പാർക്ക് .
  • 5ക്ലാസ്സ് മുറികൾ ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്.
  • മൾട്ടിമീഡിയാ റും
  • ലൈബ്രറി എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
  • കൂടുതൽ വിവരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്.എം.സി

അദ്ധ്യാപകർ

മുൻ സാരഥികൾ

ചരിത്രത്തിൽ ഇടം പിടിച്ച പിടിഎ
പേര് ചിത്രം
എം.എൻ.ജനാർദ്ദനൻ നായർ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ജെ. സാനന്ദം 24/07/1061 28/04/1971
എസ്.വിജയമ്മ 02/08/1971 25/06/1980
ചന്ദ്രാ സാമുവൽ 26/06/1980 9/05/1983
ജോസഫ് സിൽവസ്റ്റർ 20/05/1983 26/06/1985
റ്റി.എസ്.മൈക്കേൽ 27/06/1985 29/06/1986
കെ.നാരായണ റാവു 02/06/1986 31/05/1989
എച്ച് . നാൻസൺ 05/06/1989 03/03/1990
കെ.രാജശേഖരൻ നായർ 15/03/1990 31/05/1991
റ്റി . വി. കുമാരസ്വാമി 7/06/1991 03/01/1993
എ.പി.രാവീന്ദ്രബാബു. 04/01/1993 13/05/2000
എം.എ.ജയരാജ് 28/06/2000 31/05/2004
എൻ.പി.രാജഗോപാൽ 16/06/2004 31/05/2006
എം സെലിൻ 01/06/2006 05/05/2013
എൽ.പുഷ്പാംഗദൻ 05/06/2013 16/07/2014
അജിത എം.എസ് 16/08/2014 05/06/2016
സുദർശന ബാബു.എസ് 03/06/2016 23/09/2017
ജയചന്ദ്രൻ. വി 23/09/2017 31/05/2020
ശൈലജകുമാരി ബി കെ (ചുമതല) 01/06/2020 26/11/2021
അലി ഷേക്ക് മൻസൂർ എച്ച് 27/11/2021

തനത് പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.വെള്ളായണി അർജ്ജുനൻ

വെങ്ങാനൂർ പി ഭാസ്ക്കരൻ

അനുബന്ധം

ഓൺലൈൻ ഇടം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എട്ടു കിലോമീറ്റർ
  • നേമം ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ.

{{#multimaps: 8.45183,77.00703 |zoom=18}}

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.നേമം&oldid=2031245" എന്ന താളിൽനിന്ന് ശേഖരിച്ചത്