"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PVHSSchoolFrame/Header}}
{{prettyurl|GOVT MODEL HSS FOR BOYS ,KOLLAM}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊല്ലം
|സ്ഥലപ്പേര്=കൊല്ലം
വരി 49: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പി. അസിതകുമാരി.
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പി. അസിതകുമാരി.
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഉദയാ ദേവി
|പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ ഡി.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എസ്. സുരേഷ് കുമാർ.
|പി.ടി.എ. പ്രസിഡണ്ട്=എസ്. സുരേഷ് കുമാർ.
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി തോമസ്
വരി 61: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് '''ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് '''ഗവ. മോ‍ഡൽ. ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
== ഭരണ നിർവഹണം ==
== ഭരണ നിർവഹണം ==
ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക‍ൻ. ശ്രീ.ശ്രീക‍ുമാർ ഡി ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീമതി. ഹെർമോയിൻ പി. മാക്സ് വെൽ.  1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി  ശ്രീമതി. പി. അസിതകുമാരിയും ആണ്.
ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീമതി. ഹെർമോയിൻ പി. മാക്സ് വെൽ.  1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി  ശ്രീമതി. പി. അസിതകുമാരിയും ആണ്.

==അധ്യാപക രക്ഷകർതൃ സമിതി==
==അധ്യാപക രക്ഷകർതൃ സമിതി==
'''പി.ടി.എ. പ്രസിഡണ്ട്  :  എസ് സ‍ുരേഷ് ക‍ുമാർ'''

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന അധ്യാപക രക്ഷാ കർതൃ സമിതിയാണുള്ളത് .മാസത്തിൽ ഒരു തവണയെങ്കിലും യോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവും ആയ  പ്രവർത്തനങ്ങൾ വിലയിരുത്തുകയും ആവശ്യമായ സഹായം നൽകുകയും ചെയ്യുന്നു .സ്കൂളിലേ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്നുണ്ട്.
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയ‍ും പ്രവർത്തിക്ക‍ുന്നു. പി.ടി.എ. പ്രസിഡണ്ട്  എസ്. സുരേഷ് കുമാർ ന്റെ നേതൃത്വത്തിൽഎക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവ‍ും അക്കാദമികവ‍ും അച്ചടക്കവ‍ുമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യ‍ുന്ന‍ുണ്ട്. സ്കൂളിലെ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന‍ുണ്ട് . വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും  വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും നല്ലസമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.

==അക്കാദമിക് മാസ്റ്റർ പ്ലാൻ ==
==അക്കാദമിക് മാസ്റ്റർ പ്ലാൻ ==
[[പ്രമാണം:Masterplan by m mukesh mla.JPG|ലഘുചിത്രം|കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിക്കുന്നു]]
 
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്‌സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതന‌മായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  

== ടാലന്റ് ലാബ് ==
== ടാലന്റ് ലാബ് ==
വരി 77: വരി 77:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*എം എ പരമുപിള്ള (തിരുവിതാംകൂറിലെ  കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)
* [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കെ. പരമുപിള്ള] (1908)(തിരുവിതാംകൂറിലെ  കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)
* രത്നാകരൻ
* മുംതാസ് ബീഗം
* എച്ച്. നൗഷാദ്
* ശ്രീകുമാർ
* റസിയാബീവി

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 93: വരി 98:
അഷ്ടമുടിയുടെ തീരത്ത്
അഷ്ടമുടിയുടെ തീരത്ത്
{{#multimaps: 8.89483,76.57795 |  zoom=18 }}
{{#multimaps: 8.89483,76.57795 |  zoom=18 }}
[[പ്രമാണം:41056 HM.jpeg|thumb|left|ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി]]
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
. കൊല്ലം-തേനി ഹൈവേയിൽ കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ.
 
. തേവള്ളിയിൽ ജില്ലാപ‍ഞ്ചായത്ത് കാര്യാലയത്തിനെതിർവശം സ്ഥിതിചെയ്യുന്നു.
 
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:22, 13 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം
വിലാസം
കൊല്ലം

കൊല്ലം
,
തേവള്ളി പി.ഒ.
,
691009
സ്ഥാപിതം01 - 10 - 1834
വിവരങ്ങൾ
ഫോൺ0474 2794892
ഇമെയിൽ41056boysklm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41056 (സമേതം)
എച്ച് എസ് എസ് കോഡ്02004
വി എച്ച് എസ് എസ് കോഡ്902010
യുഡൈസ് കോഡ്32130600401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ485
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ1141
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ213
പെൺകുട്ടികൾ260
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ93
പെൺകുട്ടികൾ90
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹെർമോയിൻ പി. മാക്സ് വെൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപി. അസിതകുമാരി.
പ്രധാന അദ്ധ്യാപികഉദയാ ദേവി
പി.ടി.എ. പ്രസിഡണ്ട്എസ്. സുരേഷ് കുമാർ.
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്സി തോമസ്
അവസാനം തിരുത്തിയത്
13-03-2024Karthiksudharma
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ. ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭരണ നിർവഹണം

ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീമതി. ഹെർമോയിൻ പി. മാക്സ് വെൽ. 1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി ശ്രീമതി. പി. അസിതകുമാരിയും ആണ്.

അധ്യാപക രക്ഷകർതൃ സമിതി

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയ‍ും പ്രവർത്തിക്ക‍ുന്നു. പി.ടി.എ. പ്രസിഡണ്ട് എസ്. സുരേഷ് കുമാർ ന്റെ നേതൃത്വത്തിൽഎക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവ‍ും അക്കാദമികവ‍ും അച്ചടക്കവ‍ുമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യ‍ുന്ന‍ുണ്ട്. സ്കൂളിലെ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന‍ുണ്ട് . വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും നല്ലസമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.

അക്കാദമിക് മാസ്റ്റർ പ്ലാൻ

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്‌സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതന‌മായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടാലന്റ് ലാബ്

സ്കൂളിലെ ടാലന്റ് ലാബിന്റെ ഉദ്ഘാടനം ബഹു: എം.എൽഎ ശ്രീ. എം. മുകേഷ് കീബോർഡ് വായിച്ചുകൊണ്ട് നിർവ്വഹിച്ചു. ടാലന്റ് ലാബിനോടനുബന്ധിച്ച് കീബോർഡ് പഠന ക്ലാസും ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി. എസ്.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് റീന മേരി തോമസ്, മുൻ കോർപ്പറേഷൻ കൗൺസിലർ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ. പരമുപിള്ള (1908)(തിരുവിതാംകൂറിലെ കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)
  • രത്നാകരൻ
  • മുംതാസ് ബീഗം
  • എച്ച്. നൗഷാദ്
  • ശ്രീകുമാർ
  • റസിയാബീവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

അഷ്ടമുടിയുടെ തീരത്ത് {{#multimaps: 8.89483,76.57795 | zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

. കൊല്ലം-തേനി ഹൈവേയിൽ കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ.

. തേവള്ളിയിൽ ജില്ലാപ‍ഞ്ചായത്ത് കാര്യാലയത്തിനെതിർവശം സ്ഥിതിചെയ്യുന്നു.