"ഗവ. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|Govt. L. P. S. Mylam}}
{{prettyurl|Govt. L. P. S. Mylam}}
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44316
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035508
|യുഡൈസ് കോഡ്=32140401005
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1890
|സ്കൂൾ വിലാസം= ഗവ എൽ പി എസ്സ് മൈലം, ഇറയം കോഡ്
|പോസ്റ്റോഫീസ്=ചെറിയകൊണ്ണി
|പിൻ കോഡ്=695013
|സ്കൂൾ ഫോൺ=0471 2887221
|സ്കൂൾ ഇമെയിൽ=mylamglps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =അരുവിക്കര പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=22
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അംബിക പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അമല എസ് വി
|എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര സാബു
|സ്കൂൾ ചിത്രം=44316 school 19-20.png
|size=350px
|caption=
|ലോഗോ=
[[പ്രമാണം:44316ലോഗോ .jpeg|100px|ലഘുചിത്രം|നടുവിൽ |സ്കൂൾ ലോഗോ ]]
|logo_size=50px
}}
<big>[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] ജില്ലയിലെ  [https://en.wikipedia.org/wiki/Neyyattinkara നെയ്യാറ്റിൻകര]</big> <big>വിദ്യാഭ്യാസ ജില്ലയിൽ അരുവിക്കര</big> <big>പഞ്ചായത്തിൽ ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡായ  [https://www.google.com/search?q=erayamcode+kerala&client=ubuntu&hs=wDQ&channel=fs&sxsrf=AOaemvI31HT28nxAKTKS_e2X1ASaAQA1nw%3A1643198697591&ei=6TjxYfSfI92D4-EP78iSuAQ&ved=0ahUKEwi0uKiVsM_1AhXdwTgGHW-kBEcQ4dUDCA0&uact=5&oq=erayamcode+kerala&gs_lcp=Cgdnd3Mtd2l6EAMyBQgAEM0CMgUIABDNAjIFCAAQzQIyBQgAEM0COgcIIxCwAxAnOgcIABBHELADSgQIQRgASgQIRhgAUOwUWMwZYMQpaAFwAngAgAGLAogBiAeSAQUwLjQuMZgBAKABAcgBBcABAQ&sclient=gws-wiz ഇറയംകോട്]</big> <big>എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''''ഗവ എൽ പി എസ് മൈലം .''''' [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F കാട്ടാക്കട] ഉപജില്ലയുടെ കീഴിലെ  [https://www.thehindu.com/news/national/kerala/munnettam-begins-to-increase-student-strength/article29096607.ece മുന്നേറ്റം] സ്കൂളുകളിൽ ഒന്നാണ് നമ്മുടെ ഈ കൊച്ചു വിദ്യാലയ മുത്തശ്ശി.</big>


{{Infobox AEOSchool
== ചരിത്രം ==
| പേര്=ഗവ. എൽ. പി. എസ്. മൈലം
[https://ml.wikipedia.org/wiki/%E0%B4%85%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%B0_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D അരുവിക്കര] പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1890 കാലഘട്ടത്തിൽ<ref>ഏടുകൾ </ref> താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%82 കുടിപ്പള്ളിക്കൂട]മായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ [https://ml.wikipedia.org/wiki/%E0%B4%B2%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%BB_%E0%B4%AE%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%B1%E0%B4%BF_%E0%B4%B8%E0%B5%8A%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF എൽ. എം. എസ്] എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ [https://www.google.com/search?client=ubuntu&hs=AUi&channel=fs&sxsrf=AOaemvIPPEth9gQFbPXUIriVo9Ev7hp3bQ:1642951134220&q=mailam+csi+church+in+erayamcode+kerala&spell=1&sa=X&ved=2ahUKEwjKwfP1lcj1AhWITWwGHcojCxQQBSgAegQIAhAy&biw=1366&bih=606&dpr=1 മൈലം സി. എസ് . ഐ ചർച്ചു്]  ഇരിക്കുന്ന കെട്ടിടം.  1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.<ref>സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ </ref>[[ഗവ. എൽ. പി. എസ്. മൈലം/ചരിത്രം|ചരിത്രം കൂടുതൽ അറിയാൻ]] 
| സ്ഥലപ്പേര്= മൈലം
 
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര
==ഭൗതിക സൗകര്യങ്ങൾ ==
| റവന്യൂ ജില്ല= തിരുവനന്തപുരം
| സ്കൂൾ കോഡ്= 44316
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവർഷം= 1896
| സ്കൂൾ വിലാസം= ഗവ. എൽ. പി. എസ്. മൈലം
| പിൻ കോഡ്=695013
| സ്കൂൾ ഫോൺ= 
| സ്കൂൾ ഇമെയിൽ= mylamglps@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാട്ടാക്കട
| ഭരണ വിഭാഗം= സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 20
| വിദ്യാർത്ഥികളുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിൻസിപ്പൽ=       
| പ്രധാന അദ്ധ്യാപകൻബിന്ദു ബി എൻ
| പി.ടി.. പ്രസിഡണ്ട്=  സരിത
| സ്കൂൾ ചിത്രം=44316_2.jpg
| }}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
* [[പ്രമാണം:44316 19-20.jpeg|ലഘുചിത്രം|2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും ]]72 സെന്റ് സ്ഥലം .
* 6 മുറികൾ അടങ്ങുന്ന ഓടിട്ട കെട്ടിടം.
* 4 മുറികൾ അടങ്ങുന്ന വാർത്ത കെട്ടിടം.
* പാചക പുര.
* വൈദ്യുതി സംവിധാനം
* കുട്ടികൾക്കായി 3 ടോയ്‌ലറ്റ്.
* കുഴൽ കിണർ.
* ജൈവവൈവിധ്യ ഉദ്യാനം.
* ദശപുഷ്പത്തോട്ടം.
* ശലഭോദ്യാനം.
* പച്ചക്കറി തോട്ടം.
* 1 സ്മാർട്ട് ക്ലാസ് റൂം.
* ലൈബ്രറി.
* സയൻസ് ലാബ്.
* ഗണിത ലാബ്
* [[ഗവ. എൽ. പി. എസ്. മൈലം/സൗകര്യങ്ങൾ|സൗകര്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ]]
*


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. എൽ. പി. എസ്. മൈലം/വായന വസന്തം|വായനവസന്തം]]
* [[ഗവ. എൽ. പി. എസ്. മൈലം/പരീക്ഷണക്കളരി|പരീക്ഷണക്കളരി]]
* [[ഗവ. എൽ. പി. എസ്. മൈലം/ചക്കഫെസ്റ്|ചക്കഫെസ്റ്]]
* [[ഗവ. എൽ. പി. എസ്. മൈലം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ഗവ. എൽ. പി. എസ്. മൈലം/ക്ലബ്ബുകൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[ഗവ. എൽ. പി. എസ്. മൈലം/അമ്മവായന|അമ്മവായന]]
* [[ഗവ. എൽ. പി. എസ്. മൈലം/ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
* [[ഗവ. എൽ. പി. എസ്. മൈലം/ മാഗസിൻ|മാഗസിൻ]]
* [[ഗവ. എൽ. പി. എസ്. മൈലം/മൈലം എഫ്.എം|മൈലം എഫ്.എം.]]
* [[ഗവ. എൽ. പി. എസ്. മൈലം/പഠനയാത്ര|പഠനയാത്ര]]
* [[ഗവ. എൽ. പി. എസ്. മൈലം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
**


== ചരിത്രം ==
== സ്കൂളിന്റെ മുൻ സാരഥികൾ<ref>സ്റ്റാഫുകളുടെ ഹാജർ പുസ്തകം </ref></big> ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
{| class="wikitable mw-collapsible mw-collapsed"
== ഭൗതികസൗകര്യങ്ങൾ ==
|+
!ക്രമ നം
!ചാർജ് എടുത്ത വർഷം
!പേര്
|-
|1
|27/10/2021
|അംബിക പി
|-
|2
|21/12/2020
|അമൃത എസ്.ആർ(ചാർജ്)
|-
|3
|23/07/2018
|ബിന്ദു ബി.എൻ
|-
|4
|22/06/2018
|ഗിരിജ കുമാരി(ചാർജ്)
|-
|5
|06/2018
|അജയകുമാർ ജി ആർ
|-
|6
|14/05/2018
|പുഷ്പകുമാരി(ചാർജ്)
|-
|7
|03/06/2017
|ഗീത എസ് പിള്ള
|-
|8
|07/2016
|രാധാകുമാരി
|-
|9
|18/08/2014
|ശൈലജ കുമാരി
|-
|10
|10/12/2013
|പുഷ്പകുമാരി(ചാർജ്)
|-
|11
|01/8/2013
|സുധ കുമാരി
|-
|12
|18/06/2013
|ജയലക്ഷ്മി(ചാർജ്)
|-
|13
|07/07/2010
|റഹ്മത് ബീഗം പി.എം
|-
|14
|23/04/2010
|ജയലക്ഷ്മി(ചാർജ്)
|-
|15
|18/06/2009
|കെ.ജ്ഞാനഭരണം
|-
|16
|20/07/2009
|റഹിയാനത് എസ്
|-
|17
|06/02/2008
|ജഗൻ
|-
|18
|09/2005
|എസ്.കോമളം
|-
|19
|06/2005
|ടി.സുഭദ്ര
|-
|20
|28/04/2005
|എസ്. നേസിയൻ
|-
|21
|04/09/2004
|എ.ജമീല
|-
|22
|16/06/2004
|ടി.പ്രഭാവതി
|-
|23
|04/2003
|ബി.സാനന്ദം
|-
|24
|1/06/2000
|കെ.എൻ.ശശിധരൻ പിള്ള
|-
|25
|07/07/1999
|ഇന്ദിര ദേവി കെ
|-
|26
|01/06/1998
|വി.ആർ.തുളസികുമാരി
|-
|27
|01/04/1998
|ജയലക്ഷ്മി (ചാർജ്)
|-
|28
|01/07/1996
|വാസുദേവൻ നായർ
|-
|29
|20/05/1996
|സയ്ദ് മുഹമ്മെദ് ഖാൻ
|-
|30
|01/06/1994
|ശാരദാമ്മ(ചാർജ്)
|-
|31
|12/07/1991
|പദ്മകുമായി 'അമ്മ
|-
|32
|20/06/1991
|ശാന്താദേവി 'അമ്മ
|-
|33
|01/06/1991
|കെ.വിജയമ്മ
|-
|34
|01/04/1989
|ജി.മരിയദാസ് (ചാർജ്)
|-
|35
|03/06/1989
|എൻ.നടരാജപിള്ള
|-
|36
|24/06/1987
|എൻ.കനകം
|-
|37
|22/07/1986
|ഡി.ജ്ഞാനസെൽവം
|-
|38
|18/09/1985
|സുഭദ്രാമ്മ
|-
|39
|12/07/1985
|എൻ. ശ്രീധരൻ നായർ
|-
|40
|1985
|മുത്തുസ്വാമി(ചാർജ്)
|-
|41
|04/05/1970
|എം.കെ.തങ്കപ്പൻ(ചാർജ്)
|-
|42
|1960
|ഡി.പത്രോസ്
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== നിലവിലെ സ്റ്റാഫുകൾ ==
എസ്.പി.സി
{| class="wikitable"
*  എൻ.സി.സി.
|+
*  ബാന്റ് ട്രൂപ്പ്.
! colspan="3" |2023-24
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
|-
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
!ക്രമ നം.
!പേര്
!തസ്‌തിക
|-
!1
!അംബിക .പി
!ഹെഡ്മിസ്ട്രസ്
|-
|2
|അമൃത. എസ്. ആർ
|അദ്ധ്യാപിക
|-
|3
|സുകു കാണി റ്റി .കെ
|അധ്യാപകൻ
|-
|4
|ഷീന വി ആർ
|അദ്ധ്യാപിക
|-
|5
|സിമി ആർ
|പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.)
|-
|6
|സചിത്രൻ
|പി.ടി.സി.എം
|}
*  
[[{{PAGENAME }}/ നേർകാഴ്ച / നേർകാഴ്ച]]
[[{{PAGENAME }}/ നേർകാഴ്ച / നേർകാഴ്ച]]
== മികവുകൾ ==
* ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
* ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.
* കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട്  കൈറ്റ് , വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
* ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
* എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
* [https://www.youtube.com/watch?app=desktop&v=atsOe8UotJM ഷോർട്ട് ഫിലിം] :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം.
*2022 -23 കാലഘട്ടത്തിൽ  സ്കൂൾ വിക്കി അപ്ഡേഷൻ നടത്തിയതിന്  സംസ്ഥാന തലത്തിൽ പ്രശസ്‌തിപത്രത്തിനു അർഹരായി..
* 2023 -24 കാലഘട്ടത്തിൽ അരുവിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം എം.എൽ.എ. യുടെ കയ്യിൽ നിന്നും വാങ്ങാൻ കഴിഞ്ഞു.
* [[ഗവ. എൽ. പി. എസ്. മൈലം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
== കോവിഡ് പ്രതിസന്ധി ഘട്ടത്തെ നമ്മുടെ മുന്നേറ്റം ==
2019 -2020 ഇൽ ഇനി എന്ത് എന്നറിയാത്ത ഒരു ഘട്ടത്തിൽ ആയിരുന്നു നമ്മുടെ സ്കൂളുകളെല്ലാം അടച്ചത്.  2020-2021 ആയപ്പോഴും സ്കൂളുകൾ ഒന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഈ സമയത്തു കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ മാത്രം ആയിരുന്നു നമ്മുടെ ഏക ആശ്രയം. ഇ ഘട്ടത്തിൽ കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും കഴിയുന്ന വീടുകൾ എല്ലാം തന്നെ സന്ദർശിക്കുകയും ചെയ്‌തു വന്നിരുന്നു. നമ്മുടെ രക്ഷകർത്താക്കൾ എല്ലാം തന്നെ വളരെ പാവപെട്ട ജീവിത സാഹചര്യത്തിൽ ഉള്ളവരായതിനാൽ സ്മാർട്ട് ഫോണോ മറ്റു സൗകര്യമോ ഉള്ളവർ വളരെ കുറവായിരുന്നു.അതിനാൽ ആഴ്ചയിൽ ഒരിക്കൽ അവരെ വിളിച്ചു മക്കളുടെ പഠന നിലവാരവും ,വിക്‌ടേഴ്‌സ്  ചാനലിലെ ക്ലാസ്സുകളിൽ നൽകുന്ന തുടർപ്രവർത്തനവും വിലയിരുത്തി വരുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ സ്കൂളിൽ അമൃത.എസ്.ആർ. എന്ന അദ്ധ്യാപിക മാത്രം ആയിരുന്നു ഉണ്ടായിരുന്നത് . എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിച്ചേരാൻ അതിനാൽ കഴിഞ്ഞില്ല .അതിനൊരു പരിഹാരം കാണാനായി പലരെയും സമീപിച്ച കൂട്ടത്തിൽ ഇന്ദു വി.ആർ. എന്ന വ്യക്തിയെ പരിചയപ്പെടുകയും അവർ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളുടെ സഹായത്തോടെ നമ്മുടെ സ്കൂളിൽ ടാബുകളും ഹെഡ്സെറ്റും കവറുകളും സമ്മാനിച്ചു . അങ്ങനെ നമ്മുടെ കൊച്ചു വിദ്യാലയം സമ്പൂർണ്ണ  ഡിജിറ്റൽ വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞു. അതോടൊപ്പം NGO സംഘടനാ, അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് എന്നിവരും ഈനേട്ടത്തിന് ഞങ്ങളെ സഹായിച്ചു. [[ഗവ. എൽ. പി. എസ്. മൈലം/ചിത്രങ്ങളിലൂടെ|ചിത്രങ്ങളിലൂടെ]]
*
[[പ്രമാണം:44316-റൂട്ട് മാപ് .jpeg|ലഘുചിത്രം|216x216px|സ്കൂളിന്റെ റൂട്ട് മാപ്‌ |പകരം=]]


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.5519693,77.018152 | width=740px| zoom=15}}
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.  (12 കിലോമീറ്റർ)
 
*കാട്ടാക്കടയിൽ നിന്നും  12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:8.55329,77.01992|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കാട്ടാക്കട നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}


<!--visbot  verified-chils->
== അവലംബം ==

21:48, 23 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ. പി. എസ്. മൈലം
സ്കൂൾ ലോഗോ
വിലാസം
ഗവ എൽ പി എസ്സ് മൈലം, ഇറയം കോഡ്
,
ചെറിയകൊണ്ണി പി.ഒ.
,
695013
സ്ഥാപിതം06 - 1890
വിവരങ്ങൾ
ഫോൺ0471 2887221
ഇമെയിൽmylamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44316 (സമേതം)
യുഡൈസ് കോഡ്32140401005
വിക്കിഡാറ്റQ64035508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅരുവിക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ41
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക പി
പി.ടി.എ. പ്രസിഡണ്ട്അമല എസ് വി
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര സാബു
അവസാനം തിരുത്തിയത്
23-02-2024Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ അരുവിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡായ ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് മൈലം . കാട്ടാക്കട ഉപജില്ലയുടെ കീഴിലെ മുന്നേറ്റം സ്കൂളുകളിൽ ഒന്നാണ് നമ്മുടെ ഈ കൊച്ചു വിദ്യാലയ മുത്തശ്ശി.

ചരിത്രം

അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1890 കാലഘട്ടത്തിൽ[1] താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ് . ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം.  1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.[2]ചരിത്രം കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

  • 2019 -2020 ലെ സൗകര്യങ്ങളും പ്രവർത്തനങ്ങളും
    72 സെന്റ് സ്ഥലം .
  • 6 മുറികൾ അടങ്ങുന്ന ഓടിട്ട കെട്ടിടം.
  • 4 മുറികൾ അടങ്ങുന്ന വാർത്ത കെട്ടിടം.
  • പാചക പുര.
  • വൈദ്യുതി സംവിധാനം
  • കുട്ടികൾക്കായി 3 ടോയ്‌ലറ്റ്.
  • കുഴൽ കിണർ.
  • ജൈവവൈവിധ്യ ഉദ്യാനം.
  • ദശപുഷ്പത്തോട്ടം.
  • ശലഭോദ്യാനം.
  • പച്ചക്കറി തോട്ടം.
  • 1 സ്മാർട്ട് ക്ലാസ് റൂം.
  • ലൈബ്രറി.
  • സയൻസ് ലാബ്.
  • ഗണിത ലാബ്
  • സൗകര്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂളിന്റെ മുൻ സാരഥികൾ[3]

ക്രമ നം ചാർജ് എടുത്ത വർഷം പേര്
1 27/10/2021 അംബിക പി
2 21/12/2020 അമൃത എസ്.ആർ(ചാർജ്)
3 23/07/2018 ബിന്ദു ബി.എൻ
4 22/06/2018 ഗിരിജ കുമാരി(ചാർജ്)
5 06/2018 അജയകുമാർ ജി ആർ
6 14/05/2018 പുഷ്പകുമാരി(ചാർജ്)
7 03/06/2017 ഗീത എസ് പിള്ള
8 07/2016 രാധാകുമാരി
9 18/08/2014 ശൈലജ കുമാരി
10 10/12/2013 പുഷ്പകുമാരി(ചാർജ്)
11 01/8/2013 സുധ കുമാരി
12 18/06/2013 ജയലക്ഷ്മി(ചാർജ്)
13 07/07/2010 റഹ്മത് ബീഗം പി.എം
14 23/04/2010 ജയലക്ഷ്മി(ചാർജ്)
15 18/06/2009 കെ.ജ്ഞാനഭരണം
16 20/07/2009 റഹിയാനത് എസ്
17 06/02/2008 ജഗൻ
18 09/2005 എസ്.കോമളം
19 06/2005 ടി.സുഭദ്ര
20 28/04/2005 എസ്. നേസിയൻ
21 04/09/2004 എ.ജമീല
22 16/06/2004 ടി.പ്രഭാവതി
23 04/2003 ബി.സാനന്ദം
24 1/06/2000 കെ.എൻ.ശശിധരൻ പിള്ള
25 07/07/1999 ഇന്ദിര ദേവി കെ
26 01/06/1998 വി.ആർ.തുളസികുമാരി
27 01/04/1998 ജയലക്ഷ്മി (ചാർജ്)
28 01/07/1996 വാസുദേവൻ നായർ
29 20/05/1996 സയ്ദ് മുഹമ്മെദ് ഖാൻ
30 01/06/1994 ശാരദാമ്മ(ചാർജ്)
31 12/07/1991 പദ്മകുമായി 'അമ്മ
32 20/06/1991 ശാന്താദേവി 'അമ്മ
33 01/06/1991 കെ.വിജയമ്മ
34 01/04/1989 ജി.മരിയദാസ് (ചാർജ്)
35 03/06/1989 എൻ.നടരാജപിള്ള
36 24/06/1987 എൻ.കനകം
37 22/07/1986 ഡി.ജ്ഞാനസെൽവം
38 18/09/1985 സുഭദ്രാമ്മ
39 12/07/1985 എൻ. ശ്രീധരൻ നായർ
40 1985 മുത്തുസ്വാമി(ചാർജ്)
41 04/05/1970 എം.കെ.തങ്കപ്പൻ(ചാർജ്)
42 1960 ഡി.പത്രോസ്

നിലവിലെ സ്റ്റാഫുകൾ

2023-24
ക്രമ നം. പേര് തസ്‌തിക
1 അംബിക .പി ഹെഡ്മിസ്ട്രസ്
2 അമൃത. എസ്. ആർ അദ്ധ്യാപിക
3 സുകു കാണി റ്റി .കെ അധ്യാപകൻ
4 ഷീന വി ആർ അദ്ധ്യാപിക
5 സിമി ആർ പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.)
6 സചിത്രൻ പി.ടി.സി.എം

ഗവ. എൽ. പി. എസ്. മൈലം/ നേർകാഴ്ച / നേർകാഴ്ച

മികവുകൾ

  • ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
  • ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.
  • കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട്  കൈറ്റ് , വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
  • ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
  • ഷോർട്ട് ഫിലിം :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം.
  • 2022 -23 കാലഘട്ടത്തിൽ  സ്കൂൾ വിക്കി അപ്ഡേഷൻ നടത്തിയതിന്  സംസ്ഥാന തലത്തിൽ പ്രശസ്‌തിപത്രത്തിനു അർഹരായി..
  • 2023 -24 കാലഘട്ടത്തിൽ അരുവിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം എം.എൽ.എ. യുടെ കയ്യിൽ നിന്നും വാങ്ങാൻ കഴിഞ്ഞു.
  • കൂടുതൽ അറിയാൻ

കോവിഡ് പ്രതിസന്ധി ഘട്ടത്തെ നമ്മുടെ മുന്നേറ്റം

2019 -2020 ഇൽ ഇനി എന്ത് എന്നറിയാത്ത ഒരു ഘട്ടത്തിൽ ആയിരുന്നു നമ്മുടെ സ്കൂളുകളെല്ലാം അടച്ചത്.  2020-2021 ആയപ്പോഴും സ്കൂളുകൾ ഒന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഈ സമയത്തു കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ മാത്രം ആയിരുന്നു നമ്മുടെ ഏക ആശ്രയം. ഇ ഘട്ടത്തിൽ കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും കഴിയുന്ന വീടുകൾ എല്ലാം തന്നെ സന്ദർശിക്കുകയും ചെയ്‌തു വന്നിരുന്നു. നമ്മുടെ രക്ഷകർത്താക്കൾ എല്ലാം തന്നെ വളരെ പാവപെട്ട ജീവിത സാഹചര്യത്തിൽ ഉള്ളവരായതിനാൽ സ്മാർട്ട് ഫോണോ മറ്റു സൗകര്യമോ ഉള്ളവർ വളരെ കുറവായിരുന്നു.അതിനാൽ ആഴ്ചയിൽ ഒരിക്കൽ അവരെ വിളിച്ചു മക്കളുടെ പഠന നിലവാരവും ,വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസ്സുകളിൽ നൽകുന്ന തുടർപ്രവർത്തനവും വിലയിരുത്തി വരുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ സ്കൂളിൽ അമൃത.എസ്.ആർ. എന്ന അദ്ധ്യാപിക മാത്രം ആയിരുന്നു ഉണ്ടായിരുന്നത് . എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിച്ചേരാൻ അതിനാൽ കഴിഞ്ഞില്ല .അതിനൊരു പരിഹാരം കാണാനായി പലരെയും സമീപിച്ച കൂട്ടത്തിൽ ഇന്ദു വി.ആർ. എന്ന വ്യക്തിയെ പരിചയപ്പെടുകയും അവർ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളുടെ സഹായത്തോടെ നമ്മുടെ സ്കൂളിൽ ടാബുകളും ഹെഡ്സെറ്റും കവറുകളും സമ്മാനിച്ചു . അങ്ങനെ നമ്മുടെ കൊച്ചു വിദ്യാലയം സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞു. അതോടൊപ്പം NGO സംഘടനാ, അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് എന്നിവരും ഈനേട്ടത്തിന് ഞങ്ങളെ സഹായിച്ചു. ചിത്രങ്ങളിലൂടെ

സ്കൂളിന്റെ റൂട്ട് മാപ്‌

വഴികാട്ടി

  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
  • തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.

{{#multimaps:8.55329,77.01992|zoom=18}}

അവലംബം

  1. ഏടുകൾ
  2. സ്കൂൾ അറ്റെൻഡൻസ് രജിസ്റ്റർ
  3. സ്റ്റാഫുകളുടെ ഹാജർ പുസ്തകം
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._മൈലം&oldid=2108460" എന്ന താളിൽനിന്ന് ശേഖരിച്ചത്