"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|Govt.ModelHSS Varkala}}
{{prettyurl|Govt.ModelHSS Varkala}}
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വർക്കല  
പേര്= ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂൾ  |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്ഥലപ്പേര്=വർക്കല |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ |
|സ്കൂൾ കോഡ്=42058
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=42058 |
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=1028|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതദിവസം= |
|യുഡൈസ് കോഡ്=32141200625
സ്ഥാപിതമാസം= |
|സ്ഥാപിതദിവസം=
|സ്ഥാപിതവർഷം= 1910 |
|സ്ഥാപിതമാസം=
സ്കൂൾ വിലാസം=ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ വർക്കല |
|സ്ഥാപിതവർഷം=1912
പിൻ കോഡ്= 695141 |
|സ്കൂൾ വിലാസം=
സ്കൂൾ ഫോൺ= 04702602278 |
|പോസ്റ്റോഫീസ്=വർക്കല  
സ്കൂൾ ഇമെയിൽ= hmgmhssvarkala@gmail.com |
|പിൻ കോഡ്=695141
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ ഫോൺ=0470 2602278
ഉപ ജില്ല= വർക്കല |  
|സ്കൂൾ ഇമെയിൽ=hmgmhssvarkala@gmail.com
<!-- സർക്കാർ / /  -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= സർക്കാർ ‌|
|ഉപജില്ല=വർക്കല
<!--  - പൊതു വിദ്യാലയം  - -  -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =വർക്കല മുനിസിപ്പാലിറ്റി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|വാർഡ്=27
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / -->
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|നിയമസഭാമണ്ഡലം=വർക്കല
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|താലൂക്ക്=വർക്കല
പഠന വിഭാഗങ്ങൾ3= |  
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
മാദ്ധ്യമം= മലയാളം‌ |
|ഭരണവിഭാഗം=സർക്കാർ
ആൺകുട്ടികളുടെ എണ്ണം= 859
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പെൺകുട്ടികളുടെ എണ്ണം= 951
|പഠന വിഭാഗങ്ങൾ1=
|വിദ്യാർത്ഥികളുടെ എണ്ണം= 1810
|പഠന വിഭാഗങ്ങൾ2=യു.പി
|അദ്ധ്യാപകരുടെ എണ്ണം=59  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിൻസിപ്പൽ=ലതാകുമാരി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പ്രധാന അദ്ധ്യാപകൻ= ശ്രീലത ജെ |
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= അനിജോ|
|സ്കൂൾ തലം=5 മുതൽ 12 വരെ
ഗ്രേഡ് =6.5 |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=42058.jpg |
|ആൺകുട്ടികളുടെ എണ്ണം 1-10=794
|പെൺകുട്ടികളുടെ എണ്ണം 1-10=923
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2076
|അദ്ധ്യാപകരുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീദേവിയമ്മ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനു തങ്കച്ചി ബി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നൻ എസ്
|എം.പി.ടി.. പ്രസിഡണ്ട്=ഭവാനിയമ്മ
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



12:23, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല
വിലാസം
വർക്കല

വർക്കല പി.ഒ.
,
695141
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0470 2602278
ഇമെയിൽhmgmhssvarkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42058 (സമേതം)
യുഡൈസ് കോഡ്32141200625
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവർക്കല മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ794
പെൺകുട്ടികൾ923
ആകെ വിദ്യാർത്ഥികൾ2076
അദ്ധ്യാപകർ82
ഹയർസെക്കന്ററി
ആൺകുട്ടികൾ143
പെൺകുട്ടികൾ216
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീദേവിയമ്മ
പ്രധാന അദ്ധ്യാപികബിനു തങ്കച്ചി ബി പി
പി.ടി.എ. പ്രസിഡണ്ട്പ്രസന്നൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഭവാനിയമ്മ
അവസാനം തിരുത്തിയത്
02-01-2022വിക്കി 2019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം.വക്കിൽ‍‍(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം .പില്ക്കാലത്ത് തിരുവിതാംകൂറിൽ റാണി ഗൗരി പാർവ്വതി ഭായിയുടെ ഭരണകാലത്ത് സർക്കാർ വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി.വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് ഗ്രാന്റ് അനുവദിക്കാൻ തീരുമാനിച്ചു.മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകൾ സ്ഥാപിക്കാൻ തുടങ്ങി.1904-ൽ സർക്കാർ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാൻ തുടങ്ങി.ധർമ്മശാല മഠത്തിൽ ആത്മീയത പകർന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാൻ തുടങ്ങി.1906ൽ പെൺകുട്ടികൾക്കായുള്ള വിദ്യാലയം (എൽ പി ജി എസ് വർക്കല)സ്ഥാപിതമായി.

	1910-ലാണ് വെർണാക്കുലർ സ്കൂൾ സ്ഥാപിച്ചത്.അഞ്ചു മുതൽ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്.1912-ൽ ആയിരുന്നു ഇന്ന് സ്കൂളിനു മുന്നിൽ കാണുന്ന പഴയകെട്ടിടം നിർമ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരിൽ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകൻ.1934-ൽ ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി.1950-51-വർഷത്തിൽ സ്കൂൾ സർക്കാർ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1953-ൽ ആദ്യ എസ്  എസ് എൽ  സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യർ ആയിരുന്നു ഹെഡ്മാസ്റ്റർ.ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്ന ആർ സുമനൻ പിൽക്കാലത്ത് ഈ സ്കൂളിൽത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോൾ  ശ്രീ ഇടവാ ജമാൽ ആയിരുന്നു പ്രഥമാദ്ധ്യാപകൻ.1975 ആയപ്പോഴേയ്ക്കും സ്കൂൾ വളർച്ചയുടെ ഒട്ടനവധി പടചവുകൾ കയറിയിരുന്നു.സംസ്ഥാനത്തു തന്നെ 5-ാം  സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂൾ ഒരു മോഡൽ സ്കൂളായി അറിയപ്പെട്ടു.പിൽക്കാലത്ത് അഡീഷണൽ ഡി പി ഐ ആയ ശ്രീ ഡി രാജൻ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റർ.2003-04 വർഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്
  • മാത്സ് ക്ലബ്
  • എസ്.പി.സി
  • ജെ.ആർ.സി
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

/* ചന്ദ്രദത്തൻ,ഐ എസ് ആർ ഒ */

വഴികാട്ടി

{{#multimaps: 8.7323351,76.7144877 | zoom=12 }}

[[

]]

ലഹരിവിരുദ്ധദിനാചരണം
പ്രമാണം:Independance2.jpg.jpg
സ്വാതന്ത്ര്യദിനാഘോഷം മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി ബിന്ദു ഹരിദാസ് പതാക ഉയർത്തുന്നു
പ്രമാണം:School.mp4
സ്കൂൾ സംരക്ഷണയജ്ഞം ബഹു.എംഎൽ എ വി ജോയി നിർവ്വഹിച്ചു
പ്രമാണം:42058.mp4
സ്കൂൾ സംരക്ഷണ യജ്ഞം ബഹു.എം എൽ എ വി ജോയി നിർവഹിച്ചു
പ്രമാണം:420582.രജു
സ്കൂൾ സംരക്ഷണ പ്രതിജ്ഞ എം എംൽ എ അഡ്വ. വി ജോയി ചൊല്ലിക്കൊടുക്കുന്നു
പ്രമാണം:420583.jpg,420584.jpg'420584.jpg

ചിത്രശാല

</googlemap> |}


|}