"ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GHSS KILIMANOOR}}
{{prettyurl|GHSS KILIMANOOR}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കിളിമാനൂർ  
{{Infobox School|
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
|പേര്= "ഗവൺമെൻറ് ഹയർ സെക്കൻററി സ്കൂൾ"|
|സ്കൂൾ കോഡ്=42025
സ്ഥലപ്പേര്= കിളിമാനൂർ |
|എച്ച് എസ് എസ് കോഡ്=1005
വിദ്യാഭ്യാസ ജില്ല= ആററിങ്ങൽ|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല= തിരുവനന്തപുരം‌|
|വിക്കിഡാറ്റ ക്യു ഐഡി=Q64035200
സ്കൂൾ കോഡ്= 42025 |
|യുഡൈസ് കോഡ്=32140500301
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=
സ്ഥാപിതവർഷം= 1952|
|സ്ഥാപിതവർഷം=1952
സ്കൂൾ വിലാസം= ഗവൺമെൻറ്.എച്ച്.എസ്.എസ്,<br/>കിളിമാനൂർ പി ഒ,<br/>കിളിമാനൂർ|
|സ്കൂൾ വിലാസം=ജി. എച്ച്. എസ്. എസ്, കിളിമാനൂർ ,കിളിമാനൂർ  
പിൻ കോഡ്=695601 |
|പോസ്റ്റോഫീസ്=കിളിമാനൂർ
സ്കൂൾ ഫോൺ= 0470 2673055 |
|പിൻ കോഡ്=695601
സ്കൂൾ ഇമെയിൽ= ghsskilimanoor.kmr@gmail.com |
|സ്കൂൾ ഫോൺ=04702673055
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ ഇമെയിൽ=ghsskilimanoor.kmr@gmail.com
ഉപ ജില്ല= കിളിമാനൂർ |
|സ്കൂൾ വെബ് സൈറ്റ്=
<!-- സർക്കാർ  -->
|ഉപജില്ല=കിളിമാനൂർ
ഭരണം വിഭാഗം= സർക്കാർ ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =കിളിമാനൂർ പഞ്ചായത്ത്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - -  -->
|വാർഡ്=9
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ1= യു.പി |
|താലൂക്ക്=ചിറയൻകീഴ്
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ |
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
പഠന വിഭാഗങ്ങൾ3=ഹയർ സെക്കൻററി സ്കൂൾ |
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം= മലയാളം‌<br/>ഇംഗ്ലീഷ് |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം= 1521 |
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം= 1451|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാർത്ഥികളുടെ എണ്ണം= 2972|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം= 128 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ= ബീന |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകൻ= അജിത  |
|സ്കൂൾ തലം=5 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്= ശ്രീജാ ഷൈജുദേവ്‌ |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഗ്രേഡ് = 5|
|ആൺകുട്ടികളുടെ എണ്ണം 1-10=938
<|സ്കൂൾ ചിത്രം = cam 009.jpg|
|പെൺകുട്ടികളുടെ എണ്ണം 1-10=949
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1887
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=356
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=364
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=720
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നൗഫൽ. എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽകുമാർ. എൻ
|പി.ടി.. പ്രസിഡണ്ട്=സുജിത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി
|സ്കൂൾ ചിത്രം=cam 009.jpg|
|size=350px
|caption=
|ലോഗോ=42025 ghsskilimanoor Logo.jpg
|logo_size=100px
}}
}}
കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.'''{{SSKSchool}}
== ചരിത്രം ==  
== ചരിത്രം ==  
കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1952ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1952ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കിളിമാനൂർ എന്ന നാടിൻറ ചരിത്രത്തോടൊപ്പം വളർന്നു വന്ന ഒരു സ്ഥാപനമാണ് നമ്മുടെ ഈ വിദ്യാലയവും.അതുകൊണ്ടുതന്നെ കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൻറ ചരിത്രം ഈ നാടിൻറ ചരിത്രം കൂടിയാണ്. 125 വർഷങ്ങൾക്ക് മുൻപ് ഒരു
[[ഗവൺമെൻറ്, എച്ച്.എസ്. കിളിമാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
നാട്ടു  വിദ്യാലയമായി ആരംഭിച്ചു.ആദ്യകാലത്തു മലയാളത്തിലും തമിഴിലും അധ്യയനം ഉണ്ടായിരുന്നു. നാലാം തരം വരെ ആയിരുന്ന പഠനം അന്ന് താത്കാലികമായി ഉണ്ടായിരുന്ന ചെറിയ ഓലകെട്ടിടത്തിൽ  നിന്നും കിളിമാനൂരുകാർ ഇന്ന് ഗൃഹാതുരത്വത്തോടെ ഓർക്കുന്നതും 2018വരെ നിലനി ന്നതുമായ അഴിഅടിച്ച പള്ളിക്കൂടത്തിലേക്കു വിദ്യാലയം വളർന്നു . തുടർന്ന് മിഡിൽ സ്കൂൾ ആയി വളർന്നു . ഏഴാം  തരം വരെ ആയിരുന്നു ക്ലാസുകൾ. 1957 ൽ യുപി വരെയുള്ള പഠനം സൗജന്യമായി.
1964 ൽവിദ്യാലയം ഹൈസ്കൂൾ  ആയി ഉയർത്തി . എൽപി വിഭാഗം പ്രത്യേകമായി. യുപി ,ഹൈസ്കൂൾ ഒരുമിച്ചും പ്രവർത്തനം  തുടർന്നു .1967 ൽ ഹൈസ്കൂൾ വിഭാഗം സൗജന്യമാക്കിയതിനു  ശേഷമാണ് എല്ലാ വിഭാഗം കുട്ടികളും സ്കൂളിൽ എത്തി തുടങ്ങിയത്. ഹൈസ്കൂളിൽ ആദ്യം ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്ന ശ്രീ സത്യചന്ദ്രൻ സർ പിന്നീട് ആകാശവാണിയുടെ ഡൽഹി നിലയത്തിൽ മലയാള വാർത്താവായനക്കാരനായി.അർപ്പണ മനോഭാവവും ആദർശശുദ്ധിയുമുള്ള നിരവധി അദ്ധ്യ‍ാപകർ പിന്നീട് സ്കൂളിനെ നയിച്ചു. 2002 ൽഹയർ  സെക്കന്ററി സ്കൂൾ ആയി അപ്ഗ്ര‍േഡ് ചെയ്തു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിൽ 37 ക്ലാസ്സ്മുറികളും ഹയർ സെക്കന്ഡറിയിൽ 10 ക്ലാസ്സ്മുറികളും ഹൈടെക് ആണ്. യു.പി.യിൽ 2 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്മുറികൾ ഉണ്ട്.
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിൽ 39 ക്ലാസ്സ്മുറികളും ഹയർ സെക്കന്ഡറിയിൽ 10 ക്ലാസ്സ്മുറികളും ഹൈടെക് ആണ്. യു.പി.യിൽ 2 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്മുറികൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.  എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എസ്.പി.സി.
* ജെ ആർ സി
* ലിറ്റിൽ കൈറ്റ്സ്
*  എൻ.എസ്.എസ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
നാഷണൽ  മീൻസ് കം  മെറിറ്റ്  സ്കോളർഷിപ്പിന് ഈ  വർഷം 9  പേർ അർഹരായി
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==പ്രവേശനോത്സവം ==
== മാനേജ്മെന്റ് ==
 
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി, അധ്യാപകർ
[[പ്രമാണം:42025 pravesanolsavam.jpg|ചട്ടരഹിതം|ഇടത്|പ്രവേശനോത്സവം]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ  രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ .വി .ബിനു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവിന്റെ സാന്നിധ്യത്തിൽ ,പ്രവേശനോൽസവംഉദ്‌ഘാടനം ചെയ്തു . പ്രിൻസിപ്പാൾ ബീനടീച്ചർ ,ഹെഡ്മിസ്ട്രസ്സ് അജിതടീച്ചർ ,സ്റ്റാഫ്‌സെക്രട്ടറി ,പിടിഎ
അംഗങ്ങൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു .
 
|}
===2020-2021 വർഷത്തെ പ്രവർത്തനങ്ങൾ , മികവുകൾ===
{| 2020 SSLC Examination 84 കുട്ടികൾ Full A plus നേടി.  വിജയം 98%.  തിരുവനന്തപുരം‌ജില്ലയിൽ Full A plus നേടിയ കുട്ടികളുടെ  എണ്ണത്തിന്റെ  അടിസ്ഥാനത്തിൽ സർക്കാർ  സ്കൂളുകളിൽ ഒന്നാംസ്ഥാനവും മൊത്തം  സ്കൂളുകൾ പരിഗണിക്കുമ്പോൾ മൂന്നാംസ്ഥാനവും  കിളിമാനൂർ ഗവണ്മെന്റ് ഹയർസെക്കൻഡറി  സ്കൂളിന്  .
==SSLC  Full A plus നേടിയ  കുട്ടികൾ==
|}
   
==നാഷണൽ  മീൻസ് കം  മെറിറ്റ്  സ്കോളർഷിപ്പ്==
     
നാഷണൽ  മീൻസ് കം  മെറിറ്റ്  സ്കോളർഷിപ്പിന് ഈ  വർഷം 9  പേർ അർഹരായി .
|


==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
== ചിത്രശാല ==
ചിത്രങ്ങൾ കാണാൻ ഇവിടെ [[ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/|ക്ലിക്ക്]] ചെയ്യുക


==വഴികാട്ടി==
== വഴികാട്ടി ==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡിൽ മുന്നൂറ് മീറ്റർ അകലം  
*കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡിൽ മുന്നൂറ് മീറ്റർ അകലം  


|}
{{#multimaps: 8.76484,76.87046| zoom=18 }}
|}
<!--visbot  verified-chils->-->
 
{{#multimaps: 8.7651985,76.8688401| zoom=12 }}"[[2020]]"
[[പ്രമാണം:2020 sslc.jpeg|thumb|:center;|ചട്ടരഹിതം||ഇടത്|SSLC Exam 2020 ൽ full A plus നേടിയവർ]]
<!--visbot  verified-chils->

04:57, 14 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ
വിലാസം
കിളിമാനൂർ

ജി. എച്ച്. എസ്. എസ്, കിളിമാനൂർ ,കിളിമാനൂർ
,
കിളിമാനൂർ പി.ഒ.
,
695601
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04702673055
ഇമെയിൽghsskilimanoor.kmr@gmail.com
കോഡുകൾ
സ്കൂൾ കോഡ്42025 (സമേതം)
എച്ച് എസ് എസ് കോഡ്1005
യുഡൈസ് കോഡ്32140500301
വിക്കിഡാറ്റQ64035200
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകിളിമാനൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ938
പെൺകുട്ടികൾ949
ആകെ വിദ്യാർത്ഥികൾ1887
അദ്ധ്യാപകർ70
ഹയർസെക്കന്ററി
ആൺകുട്ടികൾ356
പെൺകുട്ടികൾ364
ആകെ വിദ്യാർത്ഥികൾ720
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൗഫൽ. എ
പ്രധാന അദ്ധ്യാപകൻസുനിൽകുമാർ. എൻ
പി.ടി.എ. പ്രസിഡണ്ട്സുജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
14-03-2024Rachana teacher
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.

ചരിത്രം

കിളിമാനൂർ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് കിളിമാനൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.1952ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിൽ 39 ക്ലാസ്സ്മുറികളും ഹയർ സെക്കന്ഡറിയിൽ 10 ക്ലാസ്സ്മുറികളും ഹൈടെക് ആണ്. യു.പി.യിൽ 2 കെട്ടിടങ്ങളിലായി 15 ക്ലാസ്സ്മുറികൾ ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും യൂപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. എല്ലാ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് ഈ വർഷം 9 പേർ അർഹരായി
  • നേർക്കാഴ്ച

മാനേജ്മെന്റ്

കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി, അധ്യാപകർ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാനൂർ പുതിയകാവ് ജംഗ്ഷനിൽ നിന്ന് മടവൂർ പള്ളിക്കൽ റോഡിൽ മുന്നൂറ് മീറ്റർ അകലം

{{#multimaps: 8.76484,76.87046| zoom=18 }}