ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25
  • 2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ .വി .ബിനു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവിന്റെ സാന്നിധ്യത്തിൽ ,പ്രവേശനോൽസവംഉദ്‌ഘാടനം ചെയ്തു . പ്രിൻസിപ്പാൾ ബീനടീച്ചർ ,ഹെഡ്മിസ്ട്രസ്സ് അജിതടീച്ചർ ,സ്റ്റാഫ്‌സെക്രട്ടറി ,പിടിഎ

അംഗങ്ങൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു .

hello English

ഹലോ ഇംഗ്ലീഷ്

പ്രവേശനോത്സവം

പ്രവേശനോത്സവം

അംഗങ്ങൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു

  • 2019 ജൂൺ 6 ന് സ്കൂൾ ആഡിറ്റോറിയത്തിൽ രാവിലെ 9 .30 ന് പിറ്റിഎ പ്രസിഡന്റ് ശ്രീ .വി .ബിനു ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാഷൈജുദേവിന്റെ സാന്നിധ്യത്തിൽ ,പ്രവേശനോൽസവംഉദ്‌ഘാടനം ചെയ്തു . പ്രിൻസിപ്പാൾ ബീനടീച്ചർ ,ഹെഡ്മിസ്ട്രസ്സ് അജിതടീച്ചർ ,സ്റ്റാഫ്‌സെക്രട്ടറി ,പിടിഎ

അംഗങ്ങൾ തുടങ്ങിയവർ ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്തു .

2020-2021 വർഷത്തെ പ്രവർത്തനങ്ങൾ , മികവുകൾ