"കണ്ണശ മിഷൻ എച്ച്. എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Kannassa Mission HS Peyad}}
{{prettyurl|Kannassa Mission HS Peyad}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 61: വരി 61:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=44081.jpg
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
<font size="4" color="purple" > തിരുവനന്തപുരം ജില്ലയിൽ പേയാട് കേന്ദ്രമാക്കി  1990-91 may  ലാണ് കണ്ണശ മിഷൻ സ്‌ക‌ൂൾ പ്രപർത്തനം ആരംഭിച്ചത്.നഗരാതിർത്തിയിൽ  പ്രവർത്തിക്കുന്ന ഈ സ്‌ക‌ൂൾ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ  വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതൽ X വരെ ഇംഗ്ലീഷ് മീഡിയത്തിൽ അധ്യയനം നടന്നുവരുന്നു.മികച്ച വ്ദ്യാഭ്യാസം നൽകുന്നതോടൊപ്പംതന്നെ കുട്ടികളെ
തിരുവനന്തപുരം ജില്ലയിൽ പേയാട് കേന്ദ്രമാക്കി  1990-91 may  ലാണ് കണ്ണശ മിഷൻ സ്‌ക‌ൂൾ പ്രപർത്തനം ആരംഭിച്ചത്.നഗരാതിർത്തിയിൽ  പ്രവർത്തിക്കുന്ന ഈ സ്‌ക‌ൂൾ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ  വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതൽ X വരെ ഇംഗ്ലീഷ് മീഡിയത്തിൽ അധ്യയനം നടന്നുവരുന്നു.[[കണ്ണശ മിഷൻ എച്ച്. എസ് പേയാട്/ചരിത്രം|കൂടുതൽ വായിക്കാനായി]]
മ‌ൂല്യബോധമുള്ള പൗരൻമാരായി വളർത്തിയെടുക്കുന്നതിലും സ്‌കൂൾ ജാഗ്രത പുല്ർത്തുന്നു.വിദഗ്‌ദ്ധരായ ഒരു സംഘം അധ്യാപകരാണ് ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.രക്ഷകർത്താക്കള‌ും നാട്ടുകാരും വിദ്യാഭ്യാസ പ്രവർത്തകരും ഈ സ്‌കൂളിന് നൽകുന്ന പ്രോത്സാഹനമാണ് സ്‌ക‌ൂൾ മാനേജ്‌മെന്റിന്റെ ശക്തി.മുൻവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയ്‌ക്ക്    100% വിജയംനേടാൻ കഴിഞ്ഞ‌ു എന്നത് സ്‌ക‌ൂളിന്റെ പ്രവർത്ത മികവിനുള്ള അംഗീകാരമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 95: വരി 94:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (7 കിലോമീറ്റർ)
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.  
{{#multimaps:8.4693585, 72.07407}}
*നാഷണൽ ഹൈവെയിൽ '''പേയാട്''' ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|}
<br>
|
----
* NH 7ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി കാട്ടാക്കട റോഡിൽ സ്ഥിതിചെയ്യുന്നു.      
{{#multimaps:8.51337,77.02023|zoom=18}}
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 18 കി.മി. അകലം
<!--
|}
<!--visbot  verified-chils->-->
 
<!--visbot  verified-chils->

23:24, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കണ്ണശ മിഷൻ എച്ച്. എസ് പേയാട്
വിലാസം
കണ്ണശ മിഷൻ എച്ച്. എസ് പേയാട്
,
കുട്ടമല പി.ഒ.
,
695573
സ്ഥാപിതം1994
വിവരങ്ങൾ
ഫോൺ04712289561
ഇമെയിൽkannasamissionhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്കാട്ടാക്കട
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ208
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികC.R.Sreedevi
പി.ടി.എ. പ്രസിഡണ്ട്P.S.Premkumar‌
അവസാനം തിരുത്തിയത്
13-12-2023Aruncv
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവനന്തപുരം ജില്ലയിൽ പേയാട് കേന്ദ്രമാക്കി 1990-91 may ലാണ് കണ്ണശ മിഷൻ സ്‌ക‌ൂൾ പ്രപർത്തനം ആരംഭിച്ചത്.നഗരാതിർത്തിയിൽ പ്രവർത്തിക്കുന്ന ഈ സ്‌ക‌ൂൾ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതൽ X വരെ ഇംഗ്ലീഷ് മീഡിയത്തിൽ അധ്യയനം നടന്നുവരുന്നു.കൂടുതൽ വായിക്കാനായി

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് റൂമുകൾ,
  • വിപുലമായ ലൈബ്രറി,മികച്ച വായനാ സൗകര്യം(മുന്ന‌ൂറോളം പുസ്തകങ്ങൾ)
  • സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമ‌ൂഹ്യ ശാസ്ത്ര ലാബുകൾ.മികച്ച കംപ്യ‌ൂട്ടർ ലാബുകൾ(ഇന്റർനെറ്റ് സൗകര്യം)
  • സ്മാർട്ട്ക്ലാസ് സംവിധാനം
  • ശ‌ുചിത്വ പ‌ൂർണ്ണമായ ടോയ്‌ലറ്റ് സൗകര്യം

എൽ.പി.യ്കും,യു.പി യ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. നേവൽ
  • എൻ.സി.സി എയർഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർക്കാഴ്ച
*ക്ലബ്ബ് പ്രവർത്തനങ്ങൾ.  
  • ഐ. ടി. ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യൽ സയൻസ് ക്ലബ്ബ്:
  • പ്രവർത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7 കിലോമീറ്റർ)
  • തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.
  • നാഷണൽ ഹൈവെയിൽ പേയാട് ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.51337,77.02023|zoom=18}}