കണ്ണശ മിഷൻ എച്ച്. എസ് പേയാട്

Schoolwiki സംരംഭത്തിൽ നിന്ന്
(44081 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
കണ്ണശ മിഷൻ എച്ച്. എസ് പേയാട്
വിലാസം
കണ്ണശ മിഷൻ എച്ച്. എസ് പേയാട്
,
കുട്ടമല പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1994
വിവരങ്ങൾ
ഫോൺ04712289561
ഇമെയിൽkannasamissionhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44081 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്കാട്ടാക്കട
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ208
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ390
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികC.R.Sreedevi
പി.ടി.എ. പ്രസിഡണ്ട്P.S.Premkumar‌
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ പേയാട് കേന്ദ്രമാക്കി 1990-91 may ലാണ് കണ്ണശ മിഷൻ സ്‌ക‌ൂൾ പ്രപർത്തനം ആരംഭിച്ചത്.നഗരാതിർത്തിയിൽ പ്രവർത്തിക്കുന്ന ഈ സ്‌ക‌ൂൾ നഗരത്തിലെയും ഗ്രാമത്തിലെയും വിദ്യാർത്ഥികൾക്ക് ഒരുപോലെ വിദ്യാഭ്യാസം ചെയ്യുന്നതിന് സൗകര്യപ്രദമാണ്.L.K.G മുതൽ X വരെ ഇംഗ്ലീഷ് മീഡിയത്തിൽ അധ്യയനം നടന്നുവരുന്നു.കൂടുതൽ വായിക്കാനായി

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ് റൂമുകൾ,
  • വിപുലമായ ലൈബ്രറി,മികച്ച വായനാ സൗകര്യം(മുന്ന‌ൂറോളം പുസ്തകങ്ങൾ)
  • സുസജ്ഞമായ ശാസ്‌ത്ര,ഗണിത ശാസ്‌ത്ര,സാമ‌ൂഹ്യ ശാസ്ത്ര ലാബുകൾ.മികച്ച കംപ്യ‌ൂട്ടർ ലാബുകൾ(ഇന്റർനെറ്റ് സൗകര്യം)
  • സ്മാർട്ട്ക്ലാസ് സംവിധാനം
  • ശ‌ുചിത്വ പ‌ൂർണ്ണമായ ടോയ്‌ലറ്റ് സൗകര്യം

എൽ.പി.യ്കും,യു.പി യ്ക്കും, ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി. നേവൽ
  • എൻ.സി.സി എയർഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർക്കാഴ്ച
*ക്ലബ്ബ് പ്രവർത്തനങ്ങൾ.  
  • ഐ. ടി. ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യൽ സയൻസ് ക്ലബ്ബ്:
  • പ്രവർത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7 കിലോമീറ്റർ)
  • തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.
  • നാഷണൽ ഹൈവെയിൽ പേയാട് ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map