"എം ജി എം എച്ച് എസ് എസ് മാനന്തവാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|mgmhss mananthavady}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വയനാട്
|സ്ഥലപ്പേര്=മാനന്തവാടി
| വിദ്യാഭ്യാസ ജില്ല= വയനാട്
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്  
|റവന്യൂ ജില്ല=വയനാട്
| സ്കൂള്‍ കോഡ്=
|സ്കൂൾ കോഡ്=15007
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=12029
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1985
|വിക്കിഡാറ്റ ക്യു ഐഡി=Q64522608
| സ്കൂള്‍ വിലാസം= എം ജി എം എച്ച് എസ് എസ് മാനന്തവാടി വയനാട്
|യുഡൈസ് കോഡ്=32030100220
| പിന്‍ കോഡ്= 670645
|സ്ഥാപിതദിവസം=11
| സ്കൂള്‍ ഫോണ്‍=  
|സ്ഥാപിതമാസം=05
| സ്കൂള്‍ ഇമെയില്‍=  
|സ്ഥാപിതവർഷം=1998
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല= മാനന്തവാടി  
|പോസ്റ്റോഫീസ്=മാനന്തവാടി  
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=670645
| ഭരണം വിഭാഗം= അംഗീകൃതം
|സ്കൂൾ ഫോൺ=04935 296591
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=mgmhssmtdy@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=മാനന്തവാടി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി,മാനന്തവാടി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=4
| മാദ്ധ്യമം= ഇംഗ്ലീഷ്
|ലോകസഭാമണ്ഡലം=വയനാട്
| ആൺകുട്ടികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=മാനന്തവാടി
| പെൺകുട്ടികളുടെ എണ്ണം=
|താലൂക്ക്=മാനന്തവാടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| അദ്ധ്യാപകരുടെ എണ്ണം=  
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
| പ്രിന്‍സിപ്പല്‍=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= images.jpeg|  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=556
|പെൺകുട്ടികളുടെ എണ്ണം 1-10=573
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1225
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=21
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=75
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മാത്യു സഖറിയ 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മാത്യു സഖറിയ 
|പി.ടി.. പ്രസിഡണ്ട്=രാജൻ തെക്കേതിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അനീറ്റ് സി തോമസ്
|സ്കൂൾ ചിത്രം=15007 info.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
                                               
 
== ചരിത്രം ==
== ചരിത്രം ==
നൂറുമേനിയുടെ ഇരട്ടക്കുതിപ്പുമായി എം.ജി.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍
          1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.
 
1985-ല്‍ എം.ജി.എം  ഹൈസ്കൂള്‍ ആരംഭിച്ചു.1998-ല്‍ കേവലം 4 കുട്ടികള്‍ 
     മാനന്തവാടിയിൽ നിന്നും  1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത്
S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതല്‍ ഇന്നുപരെ ആ നൂറുമേനിയുടെ തിളക്കം നിലനിര്‍ത്താനും    എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.വടക്കേ വയനാട്ടില്‍ ഹയര്‍സെക്കണ്ടറി തലത്തിലും ഹൈസ്കൂള്‍  ഹൈസ്കൂള്‍ തലത്തിലും 100% കൈവിരിച്ച ഏകസ്ഥാനം എം.ജി.എം തന്നെ.
 
                                                                                                                                                               
..
ഈ വര്‍ഷം S.S.L.C പരീക്ഷ എഴുതിയ47കുട്ടികളില്‍ 11 പേര്‍ക്ക് A+ഉം 36,പേര്‍ക്ക് എഗ്രേഡും ലഭിച്ചു.
 
അതുപോലെ ഹയര്‍സെക്കണ്ടറി പ്ലസ്ടു സയന്‍സ് ബാച്ചില്‍ 25 പേര്‍ പരീക്ഷയെഴുതിയതില്‍ 13 പേര്‍ക്ക ഡിസ്റ്റിങ്ഷന്‍ ലഭിക്കകയും 12 പേര്‍ക്ക് ഉയര്‍ന്ന മാര്‍ക്കോടെ ഫസ്ററ് ക്ലാസ് ലഭിക്കുകയും ചെയ്തു.
 
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി വരുന്ന ഈ വിദ്യാലയം ഉപജില്ല,ജില്ല,സംസ്ഥാനയുവജനോത്സവങ്ങളില്‍ ഇത്തവണയും മിതവ് തെളിയിച്ചിട്ടിണ്ട്.തിതഞ്ഞ അച്ഛടക്കത്തിനും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്ത്വവികാസത്തിനും
== ഭൗതികസൗകര്യങ്ങൾ ==
പ്രാധാന്യം നല്‍കുകയും പഠനനിലവാരത്തല്‍ പിന്നിലുള്ള വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കോണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളും നല്‍കി
 
വരുന്നു.
3½ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയൻസ് ലാബും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള മോശമല്ലാത്ത ഒരു കംപ്യുട്ടർ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്.
എം.ജി.എമ്മിലെ വിദ്യാര്‍ത്ഥകളും അധ്യാപകരും മാനേജ്മെന്റും ഒരു കുടുബത്തിലെ അംഗങ്ങള്‍ എന്ന നിലയില്‍ പരസ്പരബഹുമാനം,പരസ്പരസഹനം,അച്ചടക്കം എന്നീ മൂല്യങ്ങള്‍ ഉള്‍കൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കത്തക്കരീതിയില്‍    അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഊര്‍ജസ്വലരായ അധ്യാപകരായാണ് ഈ വിദ്യാലയത്തിന്റെ മുതല്‍ക്കൂട്ട്.ഇത് എം.ജി.എമ്മിലെ മാത്രം മുഖമുദ്രയാണ്,എന്ന ഫാ.സഖറിയ അധഭിപ്രായപ്പെട്ടു. എല്ലാററിനുമുപരിയായി ഈശ്വരന്റെ കൈകളില്‍ എം.ജി.എം സുരക്ഷിതമായി നിലകൊള്ളന്നു......
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/കവിതകൾ‌|കവിതകൾ‌]]
* [[{{PAGENAME}}/കഥകൾ ‌|കഥകൾ]]
 
== [[{{PAGENAME}}/ചിത്രങ്ങൾ ‌|ചിത്രങ്ങൾ‌]] ==
................................
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
 
നീതാരാജ്
 
രേഖ
#
#
#
== നേട്ടങ്ങൾ ==
മികച്ച അദ്ധ്യാപകരുടെ അർപ്പണബോധത്തോടുകൂടിയുള്ള സേവനം ആദ്യകാലം മുതൽ തന്നെ എം ജി എം ൻറെ മുതൽകൂട്ടാണ്. . പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്ന ഈ വിദ്യാലയം ഉപജില്ല,ജില്ല,സംസ്ഥാനയുവജനോത്സവങ്ങളിൽ തുടർച്ചയായി മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു..തികഞ്ഞ അച്ഛടക്കത്തിനും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്ത്വവികാസത്തിനും പ്രാധാന്യം നൽകുകയും പഠനനിലവാരത്തിൽ പിന്നിലുള്ള വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രവർത്തനങ്ങളും നൽകി വരുന്നു. എം.ജി.എമ്മിലെ വിദ്യാർത്ഥകളും അധ്യാപകരും മാനേജ്മെന്റും ഒരു കുടുബത്തിലെ അംഗങ്ങൾ എന്ന നിലയിൽ പരസ്പരബഹുമാനം,പരസ്പരസഹനം,അച്ചടക്കം എന്നീ മൂല്യങ്ങൾ ഉൾകൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കത്തക്കരീതിയിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഊർജസ്വലരായ അധ്യാപകരായാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട്.അദ്ധ്യാപകരുയെയും വിദ്യാർത്ഥികളുടെയും മികച്ച പ്രവർത്തന ഫലമാണ് 2019 ലെ നല്ലപാഠം അവാർഡ്.എം ജി എം ലെ വ്ദ്യാർത്ഥികൾ ഉയർന്ന പല പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.
 
പ്രളയകാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും ,പ്രാദേശികമീയിട്ട് പ്രളയത്തിൻെറ കെടുതിയിൽ വീണവർക്ക് ഭക്ഷണം,പാർപ്പിടം,വസ്ത്രം,മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തുകയും സാമൂഹിക സേവനത്തിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു.
 
   പ്രളയകെടുതിയിൽ വിവാഹം പോലും നടത്താൻ പ്രാപ്തിയില്ലാതെ തകർന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ വിവാഹം വളരെ നല്ല നിലയിൽ നടത്തി കൊടുക്കുന്നതിന് ഞങ്ങൾക്ക് സാധിച്ചു
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
==വഴികാട്ടി==


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.


{{#multimaps:11.81980,76.00704|zoom=13}}


* [[{{PAGENAME}}/കവിതകള്‍‌ | കവിതകള്‍‌]]
<!--visbot  verified-chils->-->
* [[{{PAGENAME}}/കഥകള്‍ ‌ |കഥകള്‍]]
* [[{{PAGENAME}}/ചിത്രങ്ങള്‍ ‌|ചിത്രങ്ങള്‍‌]]

01:26, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം ജി എം എച്ച് എസ് എസ് മാനന്തവാടി
വിലാസം
മാനന്തവാടി

മാനന്തവാടി പി.ഒ.
,
670645
സ്ഥാപിതം11 - 05 - 1998
വിവരങ്ങൾ
ഫോൺ04935 296591
ഇമെയിൽmgmhssmtdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15007 (സമേതം)
എച്ച് എസ് എസ് കോഡ്12029
യുഡൈസ് കോഡ്32030100220
വിക്കിഡാറ്റQ64522608
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,മാനന്തവാടി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ556
പെൺകുട്ടികൾ573
ആകെ വിദ്യാർത്ഥികൾ1225
അദ്ധ്യാപകർ33
ഹയർസെക്കന്ററി
ആൺകുട്ടികൾ21
പെൺകുട്ടികൾ75
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാത്യു സഖറിയ
പ്രധാന അദ്ധ്യാപകൻമാത്യു സഖറിയ
പി.ടി.എ. പ്രസിഡണ്ട്രാജൻ തെക്കേതിൽ
എം.പി.ടി.എ. പ്രസിഡണ്ട്അനീറ്റ് സി തോമസ്
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

          1995-ൽ സെൻറ് ഗ്രിഗോറിയസ് എന്ന പേരിൽ ഹൈസ്കൂൾ ആരംഭിച്ചു.1998-ൽ കേവലം 4 കുട്ടികൾ S.S.L.C പരീക്ഷ എഴുതി, ഡിസ്റ്റിങ്ഷനോടു കൂടി നൂറുമേനി കരസ്ഥമാക്കി ജൈത്രയാത്ര ആരംഭിച്ചു.അന്നുമുതൽ ഇന്നുവരെ വളരെ അച്ചടക്കത്തോടെ കുട്ടികളെ നയിക്കാനും അതിലൂടെ നൂറുമേനിയുടെ തിളക്കം നിലനിർത്താനും എം.ജി.എമ്മിന് കഴിഞ്ഞുട്ടുണ്ട്.

     മാനന്തവാടിയിൽ നിന്നും  1½ കിലോമീറ്റർ മാറി ജെസ്സി റോഡിൽ പ്രകൃതിരമണീയമായ സ്ഥലത്താണ് എം ജി എം സ്ഥിതിചെയ്യുന്നത്

..


ഭൗതികസൗകര്യങ്ങൾ

3½ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആവശ്യത്തിന് ക്ളാസ്സ് മുറികളും സുസജ്ജമായ സയൻസ് ലാബും  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള മോശമല്ലാത്ത ഒരു കംപ്യുട്ടർ ലാബും ഭേദപ്പെട്ട ഒരു ലൈബ്രറിയും കൂടാതെ വളരെ നല്ല ഒരു പാചകശാലയും സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ‌

................................

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നീതാരാജ്

രേഖ

നേട്ടങ്ങൾ

മികച്ച അദ്ധ്യാപകരുടെ അർപ്പണബോധത്തോടുകൂടിയുള്ള സേവനം ആദ്യകാലം മുതൽ തന്നെ എം ജി എം ൻറെ മുതൽകൂട്ടാണ്. . പാഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകി വരുന്ന ഈ വിദ്യാലയം ഉപജില്ല,ജില്ല,സംസ്ഥാനയുവജനോത്സവങ്ങളിൽ തുടർച്ചയായി മികവ് തെളിയിച്ചുകൊണ്ടിരിക്കുന്നു..തികഞ്ഞ അച്ഛടക്കത്തിനും കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്ത്വവികാസത്തിനും പ്രാധാന്യം നൽകുകയും പഠനനിലവാരത്തിൽ പിന്നിലുള്ള വിദ്യാർത്ഥികളെ ഉയർത്തിക്കൊണ്ടു വരാനുള്ള പ്രവർത്തനങ്ങളും നൽകി വരുന്നു. എം.ജി.എമ്മിലെ വിദ്യാർത്ഥകളും അധ്യാപകരും മാനേജ്മെന്റും ഒരു കുടുബത്തിലെ അംഗങ്ങൾ എന്ന നിലയിൽ പരസ്പരബഹുമാനം,പരസ്പരസഹനം,അച്ചടക്കം എന്നീ മൂല്യങ്ങൾ ഉൾകൊണ്ട് ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു.ലക്ഷ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കത്തക്കരീതിയിൽ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഊർജസ്വലരായ അധ്യാപകരായാണ് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ട്.അദ്ധ്യാപകരുയെയും വിദ്യാർത്ഥികളുടെയും മികച്ച പ്രവർത്തന ഫലമാണ് 2019 ലെ നല്ലപാഠം അവാർഡ്.എം ജി എം ലെ വ്ദ്യാർത്ഥികൾ ഉയർന്ന പല പരീക്ഷകളിലും ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട്.

പ്രളയകാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും ,പ്രാദേശികമീയിട്ട് പ്രളയത്തിൻെറ കെടുതിയിൽ വീണവർക്ക് ഭക്ഷണം,പാർപ്പിടം,വസ്ത്രം,മെഡിക്കൽ ക്യാമ്പ് എന്നിവ നടത്തുകയും സാമൂഹിക സേവനത്തിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു.

   പ്രളയകെടുതിയിൽ വിവാഹം പോലും നടത്താൻ പ്രാപ്തിയില്ലാതെ തകർന്ന ഒരു കുടുംബത്തിലെ കുട്ടിയുടെ വിവാഹം വളരെ നല്ല നിലയിൽ നടത്തി കൊടുക്കുന്നതിന് ഞങ്ങൾക്ക് സാധിച്ചു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.81980,76.00704|zoom=13}}