ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ
ഗവ.എച്ച്.എസ്.എസ് ഓമല്ലൂർ | |
---|---|
വിലാസം | |
ഓമല്ലൂർ ഓമല്ലൂർ, , ഓമല്ലൂർ 689647 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1905 |
വിവരങ്ങൾ | |
ഫോൺ | 04682230205 |
ഇമെയിൽ | oghsonline@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റ്റി.വിൽസൺ |
പ്രധാന അദ്ധ്യാപകൻ | പി.ശ്രീജ |
അവസാനം തിരുത്തിയത് | |
17-04-2020 | 38058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1സെന്റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂർ ഗവ ഹയർസെക്കൻഡറിസ്ക്കൂൾ സ്ഥാപിതമായത്.1903ൽ ഇത് സ്ഥാപിതമായി. തലക്കാഞ്ഞിരം സ്ക്കൂള് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. തുടക്കത്തില് യു.പി വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത്.1980ല് ഹൈസ്ക്കൂളായി ഉയർത്തി. 2000ലാണ് ഹയർസെക്കൻഡറിസ്ക്കൂളായത്.
ഓമല്ലൂരിലെ ഏറ്റവും വലിയതും പഴക്കം ചെന്നതുമായ സ്കൂൾ ഇതാണ്.പത്തനംതിട്ട നഗരത്തില് നിന്നും നാല് കി ലോമീറ്റർ മാറി പത്തനംതിട് ട -അടൂർ
റോഡ് സൈഡില് സ് ഥിതി ചെയ്യുന്നു. പ്റശസ്തമായ രക്തകണ്ഠസ്വാമിക്ഷേത്റം ഇതിനടുത്താണ് സ് ഥിതി ചെയ്യുന്നത്. എന്റെ ഗ്രാമം പ്റകൃതി രമണീയവും ശാന്ത സുന് ദരവും ആണ് ഓമല് ലൂര് ഗ് രാമം.കുളങ്ങളു കാവുകളും പാടങ്ങളു കുന്നുകളും പാറക്കെട്ടുകളും ഈ ഗ് രാമത്തിന്റെ അഴകു വ൪ദ്ധിപ്പിക്കുന്നു.
ഓമന നെല് ലുള്ള നാടാണ് ഓമല് ലൂര് എന്നും ഓമനത്തമുള്ള ഊരാണ്
എന്നും , ഓം നല് ല ഊരാണ് എന്നും അതുമല് ല ഓമനത്തമുള്ള മലല് തുണിത്തരങ്ങള് നി൪മ്മിച്ചിരുന്നവരുടെ നാടാണ് ഓമല് ലൂര് എന്നും പഴമക്കാ൪ അഭിപ്റായപ്പെടുന്നു.
കിഴക്ക് പത്തനംതിട് ട നഗരസഭയും വടക്കു പടിഞ്ഞാറ് ചെന്നീ൪ക്കര ഗ് രാമ
പ൯ചായത്തും ഈ ഗ് രാമത്തിന്റെ അതി൪ത്തി പങ്കിടുന്നു. കിഴക്കുപടിഞ്ഞാറൊഴുകുന്നഅച്ച൯കോവിലാ൪ തെക്കുഭാഗത്തുള്ള വള്ളിക്കോട് ഗ് രാമ പ൯ചായത്തില് നിന്നും ഓമല് ലൂരിനെ വേ൪തിരിക്കുന്നു. ധാരാളം ക്ഷേത്റങ്ങളും ക്റിസ്റ്റിയ൯ പള്ളികളും ഇവിടെയുണ് ട്. ഹിന്ദുക്കളുടെക്ഷേത്റങ്ങളില് ഏറ്റവും പ്റധാനമായത് ഓമല് ലൂര് രക്തകണ്ഠ സ്വാമിക്ഷേത്റമാണ്.ഈ ക്ഷേത്റത്തിലെ കല് ചങ്ങലയും കല് നാദസ് വരവും ലോകത്തിന് അത്ഭുതമാണ്.
ഇവിടെയുള്ള സെ൯റ് തോമസ് ഓ൪ത്തഡോക്സ് പള്ളിയോടനുബന്ധിച്ചാണ് ഇവിടുത്തെ ഏറ്റവും വലിയ വിദ്യാഭ്യാസം സ്ഥാപനമായി ഇന്നു മാറിയ ഓമല്ലൂ൪ ഗവ
ഹയ൪സെക്ക൯ഡറിസ്ക്കൂള് സ്ഥാപിതമായത്.കൂടാതെചരിത്റമുറങ്ങുന്ന മറ്റൊരു ആരാധനാലയമാണ് മ‍്‍ഞ്ഞിനിക്കര പള്ളി.
പ് റകൃതി രമണീയമായസൗ൯ദ് ര് യമുള്ളൊരു സ്ഥലമാണ് പുലിപ്പാറ. ഈ പാറയുടെ മുകളില് നിന്നാല് കിലോമീറ്ററുകളോളം ചുറ്റളവിലുള്ള
നാടിന്റെം കാഴ്ച ആസ്വദിക്കാം .
കാ൪ഷികരം ഗത്ത് വളരെ ശോഭിച്ച് നില്ക്കുന്ന നാടാണ് ഓമല്ലൂ൪.
ഓമല്ലൂ൪ വയല് വാണിഭവും അവിസ്മരണീയമാണ്.ചീക്കനാല് ഓയില് മില്ല വെളിച്ചെണ് ണക്ക് വളരെ പ്റസിദ്ധമാണ്.കലാ സാഹിത് യ രം ഗത്തും ഓമല്ലൂ൪ വിളങ്ങി നില്ക്കുന്നു.
ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങലുണ് ട് ഓമല്ലൂരില്. അതില് ഏറ്റവും പഴക്കം ചെന്നതാണ് G.H.S.S OMALLOOR
ഭൗതികസൗകര്യങ്ങൾ
37ക്ലാസ്റൂമുകള്,1ഹാള്, 25എണ്ണത്തില് വൈദ് യുതി.വാട്ട൪സപ്ളെ,,ബാത്റൂമുകള്, ഇവിടെ ബി.ആ൪.സി പ്റവ൪ത്തിക്കുന്നു.രണ്ട് റൂമുകളില് ടെക്സ്റ്റ്ബുക്ക്ഡിപ്പോ പ്റവ൪ത്തിക്കുന്നു.ഇവിടെ40 കം പ്യൂട്ടറുകള് ഉണ് ട്. ബി.ആ൪.സിയുടെകം പ്യൂട്ട൪ലാബ് ,ഐ.ടി സ്കൂളിന്റെകം പ്യൂട്ട൪ലാബ് എന്നിവ ഇവിടെ പ്റവ൪ത്തിക്കുന്നു.കൂടാതെ എച്ച്.എസ്,&എച്ച്.എസ്.സ് കം പ്യൂട്ട൪ലാബ് ഇവിടെയുണ് ട്.വിവിധലാബുകള് ,ലൈബ്ററി സൗകര്യങ്ങള്,3ഫെയ്സ് കണക്ഷ൯ ,ജനറേറ്റ൪ സൗകര്യങ്ങള് ഇവിടെയുണ് ട്. രണ് ട് ലാപ് ടോപ്,മൂന്ന് പ്റി൯ററുകള് ,പ്റൊജക്റ്ററുകള് ,40കം പ്യൂട്ടറുകള് മുതലായ സൗകര്യങ്ങള് ഇവിടെയുണ് ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ചിന്നമ്മ/ രാധാമണി/ സരസ്വതിഅമ്മ / ഓ ഐ ജോർജ്ജ് / വി കെ ഗോപാലക്റിഷ്ണപിള്ള / ടി പി ഇന്ദിരാദേവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്യാപ്റ്റ൯ രാജു------ പ്രശസ്ത സിനിമാതാരം
/ഓമല്ലുർ ചെല്ലമ്മ-----ആദ്യകാല സിനിമാനായിക/
താന്നിമുട്ടിൽ നാരായണൻ ആശാരി------ദാരുശിൽപ നിറ്‍മ്മാണത്തിൽ പ്റസിഡൻറിന്റെ അവാർഡ് നേടിയ വ്യക്തി/
ടി.പി പ്റതാപചന്ദ്രൻ -------മുൻ സിനിമാ നടൻ
/ഓമല്ലുർ കല്ല്യാണികുട്ടി -------സ്വാതി-സ൦ഗീത തിരുനാൾഅക്കാഡമിയുടെ പ്റിൻസിപ്പാൾ/
ഹരിദാസൻ നായർ-----റിട്ട ജില്ലാ ജഡ്ജ്
വഴികാട്ടി
<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|