എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി
പെരളശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കുൂൾ
| എ.കെ.ജി.എസ് ജിഎച്ച് എസ് എസ് പെരളശ്ശേരി | |
|---|---|
| വിലാസം | |
കണ്ണൂർ 670-622 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - - 1956 |
| വിവരങ്ങൾ | |
| ഫോൺ | 04972 827725 |
| ഇമെയിൽ | akgsghss@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13062 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയംImages.jpeg |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്രീമതി ഉഷ കണ്ണോത്ത് |
| പ്രധാന അദ്ധ്യാപകൻ | ശ്രീ എം കെ പ്രദീപൻ |
| അവസാനം തിരുത്തിയത് | |
| 19-02-2019 | Akgsghss |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പെരളശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ നമ്മുടെ വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.സുസജ്ജമായ 60 ഹൈടെക്ക് ക്ളാസ് മുറികളും, വിവിധ വിഷയങ്ങൾക്കുള്ള വിശാലമായ ലാബുകളം, അത്യാധുനിക സൗകര്യങ്ങളുള്ള ഭക്ഷണശാലയും കളിസ്ഥലങ്ങളും പൂന്തോട്ടവും ഉൾപ്പെടെയുള്ള മാസ്റ്റർപ്ളാൻ അനുസരിച്ചുള്ള നിർമ്മാണ പ്രക്രിയ തുടങ്ങിക്കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
26 കുട്ടികൾ സംസ്ഥാന കലോത്സവത്തിലും ,3 കുട്ടികൾ സംസ്ഥാന ശാസ്ത്രമേളയിലും, 13 കുട്ടികൾ സംസ്ഥാന കായികമേളയിലും ,5 കുട്ടികൾ ദേശീയ കായികമേളയിലും കഴിവ് തെളിയിച്ചിട്ടുണ്ട്.ഹയർ സെക്കണ്ടറി വിഭാഗം കുച്ചുപ്പുടിയിലും, ,നമ്പർചാർട്ടിലും നമ്മുടെ കുട്ടികൾ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. NMMS സ്ക്കോളർഷിപ്പ് ,ഇൻകൾക്കേറ്റ് സ്ക്കോളർഷിപ്പ്, ഇൻസ്പയർ അവാർഡ് എന്നിവയിൽ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. ക്വിസ് മത്സരങ്ങളിൽ സാഞ്ചിത്ത് കെ ടി ,അഭിനവ് മനോജ് ,രോഹിത്ത് തുടങ്ങിയ കുട്ടികളുടെ നേട്ടങ്ങൾ ഏറെയാണ്.==
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.(ആർമി , നേവൽ)
- റെഡ് ക്രോസ്'
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്റ്റുഡൻറ് പൊലിസ് കേഡറ്റ്സ്
- ലിറ്റിൽ കൈറ്റ്സ്
2018-19
ജൂൺ 12 പ്രവേശനോത്സവം
ഹെഡ്മാസ്ററർ ശ്രീ വി വി ബാബു മാസ്റററുടെ സ്വാഗത ഭാഷണത്തോടെ ആരംഭിച്ച പ്രവേശനോത്സവത്തിന്റെ അദ്ധ്യക്ഷ ബഹു. പ്രിൻസിപ്പാൾ ശ്രീമതി ഉഷാകണ്ണോത്ത് ടീച്ചർ ആയിരുന്നു.വാർഡ് മെമ്പർ ടി സവിത ചടങ്ങ് ഉദ്ഘാടനം ചെയ്തു. വികസനസമിതി കൺവീനർ ശ്രീ ബാലൻമാസ്ററർ,പി.ടി.എ.പ്രസിഡണ്ട് ശ്രീ പ്രശാന്ത് കുമാർ ,സ്ററാഫ് സെക്രട്ടറി സി വി പ്രസാദ് മാസ്ററർ എന്നിവർ പുതിയ അദ്ധ്യയനവർഷത്തിന് ആശംസ നേർന്നു.വിദ്യാർത്ഥികൾ മധുരം കഴിച്ചും സ്വാഗതഗാനം ആസ്വദിച്ചും പ്രതിജ്ഞ ചൊല്ലിയും ചടങ്ങ് ധന്യമാക്കി.
ജൂൺ19 വായനാദിനം
പി. എൻ പണിക്കർ അനുസ്മരണം,വായനയുടെ പ്രാധാന്യം ,വായനാനുഭവം ,ആസ്വാദനക്കുറിപ്പ് മത്സരം വായനാമത്സരം 2018 വായനാവാരത്തിനോടനുബന്ധിച്ച് സ്റ്റേററ് ലൈബ്രറികൗൺസിൽ നടത്തിയ വായനാമത്സരത്തിൽ ധ്യാൻജിത്ത് സി അക്ഷയ് സത്യൻ അഭിനവ് മനോജ് എന്നിവർ സമ്മാനിതരായി. പുസ്തകാസ്വാദനം 2018 പുസ്തകാസ്വാദന മത്സരത്തിൽ ഉപജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആഷ്‌ലി, സ്വാതി എന്നിവർ ജില്ലാ തലത്തിൽ മികവ് തെളിയിച്ചു
സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് (എസ്.പി.സി)
മാനേജ്മെന്റ്
പി ടി ഏ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ .എ.കുമാരൻ, ശ്രീ.കുഞ്ഞികൃഷ്ണൻ, ശ്രീ. ഭാസ്കരൻ, ശ്രീ.എം മോഹനൻ, ശ്രീ.ടി. കെ. രാജൻ, ശ്രീ എം സുരേഷ് ബാബു, ശ്രീ കെ സി ജനാർദ്ദനൻ, ശ്രീമതി ബി ഗീത, ശ്രീ പി പി ശ്രീജൻ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
* സ:ഏ കെ ജി
- ശ്രീ പിണറായി വിജയൻ
- ശ്രീ മുഹമ്മദ് മുനവ്വിർ (കേരള മെഡിക്കൽ എൻട്രൻസ്-ഒന്നാം സ്ഥാനം)
വഴികാട്ടി
കണ്ണൂർ കൂത്തൂപറമ്പ് റോഡ്
[1]== വഴികാട്ടീ ==
<googlemap version="0.9" lat="11.869367" lon="75.518646" zoom="11" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu 11.832406, 75.4953, Peralassery Higher Secondary Schoolപെരളശ്ശെരീ , Kerala </googlemap>
[ |- |}
അദ്ധ്യാപകേതര ജീവനക്കാർ
| പേര് | സ്ഥലം | ലാൻഡ് ഫോൺ | മൊബൈൽ ഫോൺ | ഇ-മെയിൽ വിലാസം |
|---|---|---|---|---|
|
|
- ↑ References