ഉള്ളടക്കത്തിലേക്ക് പോവുക

ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
19:24, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി
വിലാസം
താമരശ്ശരി

673573
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04952223011
ഇമെയിൽthamarasserygvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്47072 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് കുമാർ , സി ഐ ശാലിനി
പ്രധാന അദ്ധ്യാപകൻകെ സുഗത കുമാരി
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





താമരശ്ശേരി ടൗണില് നിന്നും ഒന്നരകിലോമീറ്റര് അകലെ കോരങ്ങാട് 

സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ‌| വിദ്യാലയമാണ്

താമരശ്ശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂള് 
1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം .

ചരിത്രം

സാമൂഹ് പ്രവത്തരായ‍ വി.എം.രാഘവന് നായര് ,വി.എം നാരായണന് നായര് ,ആര്.മരക്കാര് ഹാജി തുടങ്ങിയവരുടെ ശ്രമഫലമായി 1957 ല് ഈ വിദ്യാലയം സ്ഥാപിതമായി. എം.ജെ.ജോസഫ് ആദ്യ പ്രധാന അദ്ധ്യാപകൻ. . 1984-ൽ വോക്കെശണല് ഹയർ സെക്കണ്ടറി യായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ എം.ജെ ജോസഫിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1984-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എസ് പി സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ ടി ക്ളബ്ബ്‌‌

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ സുഗതകുമാരി
  • ജോസ് ഫിലിപ്പ്
  • എൻ സി ചാക്കോ
  • വിജയ ലക്ഷ്മി അമ്മ
  • എം എം ഇസ്‌മായിൽ
  • തങ്കമ്മ
  • ഗോവിന്ദൻ കുട്ടി
  • അമ്മാളു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഹരിഹര്ന സിനിമ സംവിദായകന്
  • ഭാസ്കരൻ (ജില്ലാ കളക്ടർ)
  • വി എം ഉമ്മർ മാസ്റ്റർ (എം എൽ എ)
  • സി മോയിൻ കുട്ടി ( എം എൽ എ)
  • പി കെ ജി വാര്യർ മാസ്റ്റർ
  • സൈനുൽ ആബിദീൻ തങ്ങൾ (പ‍ഞ്ചായത്ത് പ്രസിഡണ്ട്)

വഴികാട്ടി

പ്രമാണം:Gvhssthamarassery[[ചിത്രം:പ്രമാണം:Gvhssthamarassery[[ചിത്രം:

]]]]