ക്രസന്റ് എച്ച്.എസ്. ഒഴുകൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ, കൊണ്ടോട്ടി ഉപജില്ലയിലെ ഒഴുകൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.
| ക്രസന്റ് എച്ച്.എസ്. ഒഴുകൂർ | |
|---|---|
| വിലാസം | |
ഒഴുകൂർ ഒഴുകൂർ, പി.ഒ. , 673642 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 07 - 06 - 1979 |
| വിവരങ്ങൾ | |
| ഫോൺ | 0483 2756590 |
| ഇമെയിൽ | crescentozr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18098 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11250 |
| യുഡൈസ് കോഡ് | 32050200821 |
| വിക്കിഡാറ്റ | Q64563727 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | കൊണ്ടോട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മലപ്പുറം |
| താലൂക്ക് | കൊണ്ടോട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,മൊറയൂർ, |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | നൗഷാദ് കെ.പി |
| പ്രധാന അദ്ധ്യാപിക | ഷബ്നം സി |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മജീദ് കെ. സി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഡാലിയ ഇസ്മാഈൽ |
| അവസാനം തിരുത്തിയത് | |
| 03-06-2025 | MIQDAD T |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1979 ജൂൺ മാസം 27 ന് ഒഴുകൂർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങി.നഗര ജീവിതത്തിൻ്റെ ബഹളമയമില്ലാത്ത ഗ്രാമീണ ജീവിതത്തിൻ്റെ ഭംഗി തുടിച്ചു നിൽക്കുന്ന ഒരു ഉൾഗ്രാമമാണ് ഒഴുകൂർ.[1]കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ.കൂടുതൽ വായിക്കുക
മാനേജ്‌മെന്റ്
കെ അഹമ്മദ് അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം 27 ഇൽ തുടങ്ങിയ വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.മാനേജറായിരുന്ന കെ അഹമ്മദ് അലിയാസ് ബാപ്പു സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ കെ അബ്ദുൽ ലത്തീഫ് മാനേജറുടെ ചുമതല നിർവ്വഹിച്ചിരുന്നു. 2024 - 2025 അധ്യയന വർഷത്തിൽ ശ്രീ അൻവർ സാദത്ത് ചുമതല ഏറ്റെടുക്കുകയും, ഭംഗിയായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു.
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
|---|---|---|
| 1 | അബൂബക്കർ കെ | 1979 ജൂലൈ |
| 2 | കെ കുഞാലൻ കുട്ടി | 1979 ഡിസംബർ |
| 3 | എം സി ചിന്ന കുട്ടി | 1996 ഏപ്രിൽ |
| 4 | കെ.ടി ഉണ്ണി മൊയ്തീൻ | 2004 ഏപ്രിൽ |
| 5 | പാത്തുമ്മ പൂന്തല | 2012 ഏപ്രിൽ |
| 6 | എസ് ഗോപകുമാർ | 2013 ജൂലൈ |
| 7 | ഒ.പി സ്കറിയ | 2014 ഏപ്രിൽ |
| 8 | ടി.കോശിപണിക്കർ | 2019 ഏപ്രിൽ |
| 9 | മജീദ് തൊടുകരചാലിൽ | 2020 ജൂലൈ |
| 10 | സാജു തോമസ് | 2021 ജൂൺ |
| 11 | ബീന ജേക്കബ് | 2024 ഏപ്രിൽ |
| 12 | ഷബ്നം സി | 2024 ജൂൺ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കെ.അബൂബക്കർ സിദ്ധീഖ് ഐ.എ.എസ്
നേട്ടങ്ങൾ
സയൻസ് മേള, IT മേള, ഗണിത മേള ,കായിക, മേള കലാ മേള എന്നിവകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു.കൂടുതൽ വായിക്കുക
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
-
ക്രസൻ്റ് സ്കൂൾ
-
ക്രസൻ്റ് സ്കൂൾ വിദ്യാർത്ഥികൾ.
-
സ്പോർട്സ് മീറ്റ്
-
സ്പോർട്സ് മീറ്റ്
-
ആർട്സ് ഫെസ്റ്റ്
-
ആർട്സ് ഫെസ്റ്റ്
-
സ്നേഹ വീട്
-
സ്നേഹ വീട്
-
എക്സിബിഷൻ
-
എക്സിബിഷൻ
-
എക്സിബിഷൻ
-
ലോഗോ
അധിക വിവരങ്ങൾ
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചോളം കുടുംബങ്ങൾക്ക് സ്കൂളിൻ്റെ കീഴിൽ വീട് വെച്ച് കൊടുത്തു.
വഴികാട്ടി
- കൊണ്ടോട്ടി നഗരത്തിൽ നിന്നും 10km അകലെ സ്കൂൾസ്ഥിതി ചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14km അകലം.
- മലപ്പുറം നഗരത്തിൽ നിന്നും 17km അകലം.
- കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും 36km അകലം.