ജി.എച്ച്.എസ്.എസ്. കടുങ്ങപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. കടുങ്ങപുരം | |
---|---|
വിലാസം | |
കടുങ്ങപുരം GHSS KADUNGAPURAM , കടുങ്ങപുരം പി.ഒ. , 679321 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 04933 254270 |
ഇമെയിൽ | kadungapuramghss@gmail.com |
വെബ്സൈറ്റ് | http://ghsskadungapuram.org/ |
കോഡുകൾ | |
സ്കൂൾ കോഡ് | 18078 (സമേതം) |
എച്ച് എസ് എസ് കോഡ് | 11127 |
യുഡൈസ് കോഡ് | 32051500510 |
വിക്കിഡാറ്റ | Q64566307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരിപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 976 |
പെൺകുട്ടികൾ | 970 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 270 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി ഷഹീദ ടി.കെ |
പ്രധാന അദ്ധ്യാപകൻ | നന്ദകുമാർ എം |
പി.ടി.എ. പ്രസിഡണ്ട് | ഷാജ് ശങ്കർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫൗസിയ |
അവസാനം തിരുത്തിയത് | |
02-12-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഗവൺമെന്റ് ഹയർ സെകണ്ടറി സ്കൂൾ കടുങ്ങപുരം
പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി സ്കൂളായ കടുങ്ങപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ആരംഭം 1905ൽ കട്ടിലശ്ശേരി ഭാഗത്ത് പ്രവർത്തിച്ചിരുന്ന ഒരു ഓത്തുപള്ളിയിലാണ്. രായിൻ കുട്ടി മൊല്ല എന്നയാൾ നടത്തിയിരുന്ന ഈ ഓത്തുപള്ളി പിന്നീട് സ്കൂൾ ആയി അംഗീകരിച്ചു. പിന്നീട് ഈ സ്ഥാപനം 1921 ൽ ബംഗ്ലാവിൽ കുട്ടൻ മേനോൻ എന്ന എം.പി സുബ്രമണ്യമേനോന്റെ കെട്ടിടത്തിലേക്ക് മാറ്റി . ഈ കെട്ടിടത്തിന് അന്ന് മലബാർ ഡിസ്ട്രിക് ബോഡിൽനിന്നും വാടക നൽകിയിരുന്നു. ഡിസ്ട്രിക്സ് ബോഡിന്റെ കീഴിലാണ് ഈ ലോവർ പ്രൈമറി സ്കൂൾ പ്രവർത്തിച്ചിരുന്നത്.
1956 ലാണ് ഇത് അപ്പർ പ്രൈമറി സ്കൂളായി ഉയർന്നത്. അന്നത്തെ ഹെഡ്മാസ്റ്റർ എം.പി സുബ്രമണ്യമേനോൻ ആയിരുന്നു. 1973 ലാണ് ഈ സ്കൂളിന് ഹൈസ്കൂളായി അംഗീകാരം കിട്ടിയത്. കൂടുതൽ അറിയുന്നതിന്..........
ഭൗതികസൗകര്യങ്ങൾ
പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിലെ 3/7എ, 4/7, 3/6 എന്നീ സർവെ നമ്പറുകളിലായ 3.11 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 54 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ അറിയുന്നതിന്....
ചിത്രശാല
പരീക്ഷാ ഫലങ്ങൾ
പാഠ്യ പ്രവർത്തനങ്ങൾ
- വിജയഭേരി
- എഡ്യൂമിത്ര
- എൽ എസ് എസ്
- യു എസ് എസ്
- എൻ എം എം എസ് .വിജയസ്പർശം
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച്ച
- സ്പ്രിന്റ് - സ്പോർട്സ് ക്ലബ്ബ്
- ദേശീയ ഹരിത സേന (National Green Corps- NGC)
- അസാപ്
- സ്കൂൾ മാഗസിൻ
- ഇ-വിദ്യാരംഗം
- അലിഫ് അറബിക് ക്ലബ്ബ്
- സംസ്കൃതി
- ഹിന്ദി മഞ്ച്
- കരിയർ ഗൈഡൻസ്
- നേച്ചർക്ലബ്ബ്
- ഗാന്ധി ദർശൻ ക്ലബ്ബ്
- റയിൻബോ ക്രാഫ്റ്റ് ക്ലബ്ബ്
- സ്കൂൾ FM 18078
പി.ടി.എ. & എസ്.എം.എസി.
വളരെ ശക്തമായ പി.ടി.എ യും എസ് എം സി യും എം.പി.ടി.എ യും സ്ക്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.
പി.ടി.എ പ്രസിഡണ്ട് : ഷാജ് ശങ്കർ
എസ് എം സി ചെയർമാൻ : ജമാൽ പരവക്കൽ
എം ടി എ പ്രസിഡന്റ് : ഫൗസിയ
കമ്മിറ്റി അംഗങ്ങൾ
മുൻ സാരഥികൾ
പ്രധാനാദ്ധ്യാപകർ
1921 - 50 | (വിവരം ലഭ്യമല്ല) |
1951 - 63 | എം പി സുബ്രഹ്മണ്യമേനോൻ |
1963 - 74 | ജോസഫ് |
1974 - 75 | മത്തായി |
1975 - 79 | വസന്താദേവി |
1979 - 80 | രാജഗോപാൽ |
1980 - 82 | ഗോവിന്ദമേനോൻ |
1982 - 84 | കരുണാകരൻ |
1984 - 85 | തങ്കമ്മ കെ ജി |
1985 - 86 | സുധാകരൻ |
1986 - 87 | ആച്ചിയമ്മ |
1987 - 87 | കെ തങ്കമ്മ |
1987 - 88 | സരസ്വതിയമ്മ |
1988 - 90 | വിൽസൺ |
1990 - 91 | ശങ്കരൻ നമ്പൂതിരി |
1991 - 92 | ശാന്തകുമാരി വെള്ളൂർ |
1992 - 94 | താരക |
1994 - 95 | ഗ്രേസിക്കുട്ടി |
1995 - 96 | ഇന്ദിരാദേവി |
1996 - 98 | വൽസലഹെന്റ്രി |
1998 - 2000 | വേണുഗോപാലൻ |
2000 - 2001 | കുട്ടിശ്ശങ്കരൻ |
2001 - 03 | സാവിത്രി |
2003 - 2008 | രാധാമണി അമ്മ പി പി |
01.01.2008 - 31.05.2008 | അബ്ദുൽ അഹദ് ടി കെ |
01.06.2008 - 31.03.2011 | ചന്ദ്രിക ടി |
01.04.2011 - 25.05.2011 | അബ്ദുറഹീം പറമ്പൻ (ചാർജ്ജ്) |
26.05.2011 - 12.06.2013 | ശിവദാസൻ പി എൻ |
12.06.2013 - 31.05.2016 | അബ്ദുൽ അസീസ് പി എച്ച് |
01.06.2016 - 04.06.2016 | രാജീവ് എം പി എസ് (ചാർജ്ജ്) |
04.06.2016 - 31.03.2017 | ഗോപിനാഥൻ കെ പി |
01.04.2017 - 02.06.2017 | സംഗീത പി എസ് (ചാർജ്ജ്) |
02.06.2017 - 31.07.2017 | പ്രസന്നകുമാരി ടി പി |
13.09.2017 - ...... | ലത കെ |
പ്രിൻസിപ്പൽമാർ
2000 - 2005 | പി പി രാധാമണി അമ്മ (ചാർജ്ജ്) |
2005 - 2006 | ശിവദാസ് കെ |
2006 - 2009 | മുഹമ്മദ് അലി കെ |
2009 - 2010 | രാമൻ ടി |
2010 - 2011 | ഗിരിജ ഡി |
2012 - 2019 | രാധാമണി എസ് |
2019 - | മിനിഷഹീദ |
ശതഘോഷം
പുർവ്വ അധ്യാപകരും വിദ്യാർത്ഥികളും
എം പി നാരായണമേനോൻ എന്ന നാണുമേനോൻ (ഐഎൻഎ രക്തസാക്ഷി) പോലെയുള്ള നിരവധി പ്രമുഖ വ്യക്തിത്വങ്ങൾക്ക് വിജ്ഞാനത്തിന്റെ ആദ്യാക്ഷരം കുറിച്ച ഈ സ്ഥാപനത്തിലെ പൂർവവിദ്യാർതഥികളെ പരിചയപ്പെടാം ഇവിടെ ക്ലിക്ക് ചെയ്യുക.
ഡിജിറ്റൽ ആൽബം
- പൂർവ്വ അധ്യാപകരും ഓഫീസ് ജീവനക്കാരും
- അധ്യാപകരും ഓഫീസ് ജീവനക്കാരും
- പഴയ ഗ്രൂപ്പ് ഫോട്ടോകൾ
- പ്രവർത്തനങ്ങൾ
പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊതുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്കൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്തുകൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.
1997-98 എസ് എസ് എൽ സി ബാച്ചിന്റെ വകയായി 7.5 ലക്ഷം രൂപ ചെലവിൽ സ്കൂളിൽ മുഴുവൻ സിസി ടി വി, ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം, സമാർട്ട് റൂം, വൈറ്റ്ബോർഡ്, സ്കൂൾ വെബ്സൈറ്റ്, അധ്യാപക രക്ഷാകർത്താക്കൾ തമ്മിലുള്ള ആശയ വിനിയമത്തിന് എഡ്യൂമിത്ര ആപ്പ്, 4 ക്ലാസ് മുറികൾ ടൈൽസ പാകി, പെയിന്റ് ചെയ്ത്, ഇലക്ട്രിഫിക്കേഷൻ നടത്തി മോഡിഫൈ ചെയ്തു.
2009-10 എസ് എസ് എൽ സി ബാച്ച് ഹോക്കി പോസ്റ്റ് നൽകി. >>>>>
അംഗീകാരങ്ങൾ
വഴികാട്ടി
- NH 213 ൽ പെരിന്തമണ്ണ നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി അങ്ങാടിപ്പുറം] ജംഗ്ഷനിൽ നിന്ന് *വളാഞ്ചേരി റോഡിലെ വൈലോങ്ങര ജംഗ്ഷനിൽ നിന്നും വലത്തോട്ടുള്ള കോട്ടക്കൽ റോഡിൽ പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും 2 കി മീ അകലെ സ്ഥിതി ചെയ്യുന്നു.
- NH 213 ൽ* മലപ്പുറം നഗരത്തിൽ നിന്നും 13 കി.മി. അകലത്തായി കോഴിക്കോട് റോഡിൽരാമപുരത്തു നിന്നും വലത് വശത്തേക്ക് പോകുന്ന വഴിയിൽ എത്തിച്ചേരുന്ന കോട്ടക്കൽ പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു.
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18078
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ