ഉള്ളടക്കത്തിലേക്ക് പോവുക

എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 11 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kites19112 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം
വിലാസം
വെണ്ടല്ലൂർ

ഇരിമ്പിളിയം പി.ഒ.
,
679572
,
മലപ്പുറം ജില്ല
സ്ഥാപിതം2003
വിവരങ്ങൾ
ഇമെയിൽmeshsibm@gmail.com
കോഡുകൾ
സ്കൂൾ കോഡ്19112 (സമേതം)
യുഡൈസ് കോഡ്32050800312
വിക്കിഡാറ്റQ64565099
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിമ്പിളിയംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1450
പെൺകുട്ടികൾ1447
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനജ്മുദ്ധീൻ.കെ.കെ
പ്രധാന അദ്ധ്യാപകൻയാസിർ കെ
പി.ടി.എ. പ്രസിഡണ്ട്സുരേഷ്മലയത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്സത്ത് ബീവി
എസ്.എം.സി ചെയർപേഴ്സൺഉബൈദുള്ള
സ്കൂൾവിക്കിനോഡൽ ഓഫീസർമുഹമ്മദ് മുനീർ
അവസാനം തിരുത്തിയത്
11-09-2024Kites19112
ക്ലബ്ബുകൾ
പ്രോജക്ടുകൾ




വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം. മുസ്ലിം എഡ്യൂക്കേഷനൽ സൊസൈറ്റി 2003-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.തിരൂർ വിദ്യാഭ്യാസ ജില്ലയിൽ കുറ്റിപ്പുറം ഉപജില്ലയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്

ഭൗതികസൗകര്യങ്ങൾ

5 .5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിനായി ഒഡിറ്റോറിയമടക്കം 4 കെട്ടിടങ്ങളിൽ 61 ക്ലാസ്മുറികളും,സയൻസ് ലാബും ഐ.ടി ലാബുകളും, ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബേർഡ്‌സ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്സ്
  • ലിറ്റിൽ കൈറ്റ് എെ.ടി ക്ലബ്
  • നേർക്കാഴ്ച

മാനേജ്മെന്റ്

.മുസ്ലിം എഡ്യൂക്കേഷനൽ സൊസൈറ്റി 2003-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.

ചിത്രശാല

PIC

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റ്റി.പി. മൻസൂർ

അഷ്റഫലി കാളിയത്ത്
K.S KRISHNAKUMAR

ഫിറോസ് കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
  • NH 47 ന് തൊട്ട് വലാഞ്ചെരി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി ഇരിമ്പിളിയം റോഡിൽ സ്ഥിതിചെയ്യുന്ന�