സഹായം Reading Problems? Click here


എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം

Schoolwiki സംരംഭത്തിൽ നിന്ന്
എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-2003
സ്കൂൾ കോഡ് 19112
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം വളാഞ്ചേരി
സ്കൂൾ വിലാസം ഇരിമ്പിളിയം പി.ഒ,
മലപ്പുറം
പിൻ കോഡ് 679572
സ്കൂൾ ഫോൺ 04942642655
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരൂർ
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കുറ്റിപ്പുറം
ഭരണ വിഭാഗം
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം‌ /
ആൺ കുട്ടികളുടെ എണ്ണം 1245
പെൺ കുട്ടികളുടെ എണ്ണം 1002
വിദ്യാർത്ഥികളുടെ എണ്ണം 2247
അദ്ധ്യാപകരുടെ എണ്ണം 67
പ്രിൻസിപ്പൽ FIROZ.CM
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ASHRAFALI KALIYATH
പി.ടി.ഏ. പ്രസിഡണ്ട് MOIDEEN KUTTY
11/ 02/ 2019 ന് Kites19112
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


വളാഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം. .മുസ്ലിം എഡ്യൂക്കേഷനൽ സൊസൈറ്റി 2003-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.

ഭൗതികസൗകര്യങ്ങൾ

5 .5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 4 ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബേർഡ്‌സ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്സ്
  • ലിറ്റിൽ കൈറ്റ് എെ.ടി ക്ലബ്

മാനേജ്മെന്റ്

.മുസ്ലിം എഡ്യൂക്കേഷനൽ സൊസൈറ്റി 2003-ൽ സ്ഥാപിച്ച ഈ വിദ്യാലയം പ്രീഡിഗ്രി ഡീലിങ്കു ചെയ്തതു മുഖേന ലഭിച്ചതാണ്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റ്റി.പി. മൻസൂർ
K.S KRISHNAKUMAR

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

|} <googlemap version="0.9" lat="10.889951" lon="76.074958" zoom="15" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 10.885905, 76.073713 </googlemap> | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ന് തൊട്ട് വലാഞ്ചെരി നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി ഇരിമ്പിളിയം റോഡിൽ സ്ഥിതിചെയ്യുന്നു.