എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/Say No To Drugs Campaign
ജൂൺ 26-ലോക ലഹരി വിരുദ്ധ ദിനം =
ഇരിമ്പിളിയം എം.ഇ.എസ് ഹയർസെക്കൻ്ററി സ്ക്കൂളിൽ ലോക ലഹരിവിരുദ്ധദിനം ആചരിച്ചു.പരിപാടികളുടെ ഉദ്ഘാടനം എക്സൈസ് ഓഫീസർ അഖിൽ പി.എം. നിർവഹിച്ചു.ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകി.സ്ക്കൂൾ സ്കൗട്ട് & ഗൈഡും ,ജൂനിയർ റെഡ്ക്രോസും ചേർന്ന് ലഹരിവിരുദ്ധ ഫ്ലാഷ് മോബും, സൂംബ ഡാൻസ്,ലിറ്റിൽകൈറ്റ്സിൻ്റെ നേത്രുത്വത്തിൽ ഡിജിറ്റൽ പോസ്റ്റർനിർമ്മാണ മത്സരം എന്നീ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.അധ്യാപകരായ അമീൻ,നവാസ്,അൻഷാദ്,റോഷൻ,മുനീർ,തുളസി,ഷമ്മ ശാഫി,എഫ്സ എന്നിവർ പരിപാടികൾക്ക് നേത്രുത്വം നൽകി.
-
DIGITAL POSTER
-
DIGITAL POSTER
-
DIGITAL POSTER
-
ZUMBA
-
ZUMBA
-
FLASHMOB
-
FLASHMOB
-