ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. ഹയർസെക്കണ്ടറി സ്കൂൾ കോയിപ്പുറം
വിലാസം
കോയിപ്രം

കോയിപ്പുറം പി.ഒ.
,
689531
,
പത്തനംതിട്ട ജില്ല
സ്ഥാപിതം19 - 05 - 1913
വിവരങ്ങൾ
ഫോൺ0469 2667116
ഇമെയിൽhmghsskoipuram@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37024 (സമേതം)
എച്ച് എസ് എസ് കോഡ്03011
യുഡൈസ് കോഡ്32120600519
വിക്കിഡാറ്റQ87592100
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല പുല്ലാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്കോയിപ്രം
തദ്ദേശസ്വയംഭരണസ്ഥാപനംകോയിപ്രം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ54
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപ്രദീപ് ഒ
പ്രധാന അദ്ധ്യാപകൻജോസഫ് കെ ജോൺ
പി.ടി.എ. പ്രസിഡണ്ട്ബിജു എം.ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലേഖ .
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കോയിപ്രം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കോയിപ്രം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

മധ്യതിരുവിതാംകൂറിനെ ധന്യ സമൃദ്ധമാക്കുന്ന പമ്പാനദിയുടെ കരയിൽ സ്ഥിതിചെയ്യുന്നഗ്രാമമാണ് കോയിപ്പുറം,

മാർത്താണ്ഡവർമ്മയുടെ കാലത്തിനുമുമ്പ, ഇന്നത്തെ കോയിപ്രം പഞ്ചായത്ത് ഉൾപ്പെടുന്ന തിരുവല്ലാ താലൂക്കും പരിസരങ്ങളും ചങ്ങനാശ്ശേരി തലസ്ഥാനമാക്കി ഭരിച്ചിരുന്ന തെക്കുംകൂർ രാജവംശത്തിന് കീഴിലായിരുന്നു. സുശക്തമായ ഭരണകൂടമോ അധികാരകേന്ദ്രമോ നിലവിലില്ലാതെ പോയ ആ കാലഘട്ടത്തിൽ ഇടപ്രഭുക്കന്മാർ ചെറിയ ചെറിയ പ്രദേശങ്ങളിൽ അധികാരമുറപ്പിച്ച് സർവ്വസ്വതന്ത്രമായി ഭരണം നടത്തിയിരുന്നു. കോവിലന്മാർ എന്ന ഇടപ്രഭുക്കന്മാരുടെ നിയന്ത്രണത്തിൽ വന്ന ഭൂപ്രദേശത്തിന് "കോവിൽ പുരം ' എന്ന പേരു വന്നതായും അത് രൂപാന്തരപ്പെട്ട് ''കോയിപ്രം " ആയതായും പറയപ്പെടുന്നു.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ 2023-24

ക്രമ

നമ്പർ

പേര് തസ്തിക
1 ജോസഫ് കെ ജോൺ പ്രധാനാധ്യാപകൻ
2 സന്തോഷ് കുമാരി എസ് എച്ച് എസ് ടി
3 ബിന്ദു പി ആർ എച്ച് എസ് ടി
4 മനോജ് കുമാർ ജി എച്ച് എസ് ടി
5 രശ്മി ദേവദാസ് എച്ച് എസ് ടി
6 രജനി എം  ബി എച്ച് എസ് ടി
7 സിന്ധു പി നായർ യു പി എസ് ടി
8 അസീന ഇബ്രാഹീം യു പി എസ് ടി
9 ഐശ്വര്യ ബാബു യു പി എസ് ടി
10 ശ്രീലേഖ എസ്  പി.ഡി ടീച്ചർ
11 ബീന കെ പി പി.ഡി ടീച്ചർ
12 രമ്യാ മോൾ കെ കെ എൽ പി എസ് ടി
13 വീണാറാണി ആർ വി എൽ പി എസ് ടി

മാനേജ്‍മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-96 അച്ചാമ്മ.
1996-97 മനോരമ
1997-98 രതി
1998-2000 മീന ലിസി ആൻ‍ഡ്രൂസ്
2000- 05 പി വി സരളമ്മ
2005 - 2008 ശിവൻപിള്ള
2008-2010 സബിത എസ്
2010-2013 സാവിത്രി

അന്തർജനം

2013-2016 എൻ പി

രാധാമണി

2016-2021 എൻ ബി

വത്സലാകുമാരി

2021-2021 എൽ ശ്രീലേഖ
2021-2022 സോണിയ

സേവ്യർ

2022- ജോസഫ് കെ ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


ചെങ്ങന്നൂർ കോഴഞ്ചേരി റോഡിൽ ആറാട്ടുപുഴ ജംഗ്ഷനിൽ നിന്ന് 1.5 കി.മീറ്റർ വടക്കു മാറി യും കുമ്പനാട് ജംഗ്ഷനിൽ നിന്ന് 4 കി.മീറ്റർ തെക്കു മാറിയും സ്കൂൾ സ്ഥിതി ചെയ്യുന്നു. ഏറ്റവും സമീപ റെയിൽവേ സ്റ്റേഷൻ ചെങ്ങന്നൂരാണ്.

Map