എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ | |
---|---|
വിലാസം | |
കരിവെള്ളൂർ കരിവെള്ളൂർ , കരിവെള്ളൂർ പി.ഒ. , 670521 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 04985 260010 |
ഇമെയിൽ | avsghss.kvr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13105 (സമേതം) |
എച്ച് എസ് എസ് കോഡ് | 13006 |
യുഡൈസ് കോഡ് | 32021200514 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിവെള്ളൂർ-പെരളം പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 634 |
പെൺകുട്ടികൾ | 594 |
ആകെ വിദ്യാർത്ഥികൾ | 1228 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 276 |
പെൺകുട്ടികൾ | 245 |
ആകെ വിദ്യാർത്ഥികൾ | 521 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സരിത ഗോവിന്ദ് |
പ്രധാന അദ്ധ്യാപിക | മിനി പി |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | കെ വി പ്രീത |
അവസാനം തിരുത്തിയത് | |
03-07-2024 | 13105 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂര് നഗരത്തിൽ നിന്നും 8 കി.മീ. ദൂരെ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
ചരിത്രം
ചരിത്രം അതിന്റെ ദൃഡനിശ്ചയങ്ങൾകൊണ്ടും പിൻമടക്കമില്ലാ കുതിപ്പുകൾ കൊണ്ടും പിൽക്കാല തലമുറകൾക്ക് അഭിമാനഭരിതമായ ഓർമ്മകളും പൈതൃകവും പകർന്നു നൽകിയ മണ്ണാണ് കരിവെള്ളൂർ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും അത്തരം ധീരസമരങ്ങളുടെ ഉപലബ്ധിയാണ്.
1958 ജൂൺ 24 ന് പള്ളിക്കൊവിലെ ഒരു താൽക്കാലിക ഓലഷെഡ്ഡിൽ ശ്രീ.കെ.ടി.എൻ.സുകുമാരൻ നമ്പ്യാർ എന്ന ഏകാധ്യാപകനുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിദ്യാലയം ഉത്തരകേരളത്തിലെ ഉത്തുംഗ വിദ്യാകേന്ദ്രങ്ങളിലൊന്നായി വളർന്നുവന്നത് എണ്ണമറ്റ മനുഷ്യരുടെ നിരന്തര പ്രയത്നത്തിന്റെയും സമർപ്പണത്തിന്റേയും ഫലമായിട്ടാണ്, പഴയ മലബാറിന്റെ വടക്കേ അറ്റത്തെ ഈ ദരിദ്രഗ്രാമത്തിലെ ജനത തങ്ങളുടെ വരാനിരിക്കുന്ന തലമുറകളുടെ വിദ്യാഭ്യാസത്തിനും വികസിതജീവിതത്തിനും വേണ്ടി നെയ്തസ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി നടത്തിയ ദീർഘസമരത്തിൽ അതിന്റെ നായകനായി മുന്നിൽ നിന്ന കരിവെള്ളൂരിന്റെ വീരപിതാവ് എ.വി. യുടെ മഹാസ്മാരകമായി ഇപ്പോൾ മാറിക്കഴിഞ്ഞ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18ക് ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
രണ്ട് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡസ്
- ജൂനിയർ റെഡ് ക്രോസ്സ്
- ലിറ്റിൽ കൈറ്റ്സ്
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- നാഷണൽ സർവീസ് സ്കീം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
കെ.കണ്ണൻ നമ്പ്യാർ | ||
കെ.അബ്ദുള്ള | ||
രാമചന്ദ്ര ഷേണായി | ||
കെ.കെ.ശേഖരൻ | ||
സി.സദാശിവൻ | ||
കെ.രാമകൃഷ്ണൻ | ||
കെ.ആർ.ചന്ദ്രൻ | ||
ശാരദാ സോമൻ | ||
ടി.ടി.ചേറപ്പൻ | ||
പി.ആർ.ദാസ് | ||
കെ.പി.വർക്കി | ||
പി.ശിവദാസ രാജ | ||
എം.ശശിധരൻ | ||
എം.ദാമോദരൻ നായർ | ||
മുഹമ്മദ് ഖാസിം | ||
എ.അബ്ദുൾ സലാം | ||
കെ.പി.ഉണ്ണികൃഷ്ണൻ | ||
എ.സി.ഫിലിപ് | ||
വി.ജെ.വർഗ്ഗൂസ് | ||
എൻ.പത്മാക്ഷി അമ്മ | ||
വി.കണ്ണൻ നമ്പ്യാർ | ||
എം.സി.ഹരിദാസ് | ||
കെ.നളിനി | ||
സി.പി.ദാമോദരൻ | ||
എം.കേശവൻ | ||
കെ.എം.സുലോചന | ||
പി.കെ.സുലോചന | ||
എ.സി.വിനയരാഘവൻ | ||
എം.പി.ആലിസ് | ||
ഐ.പി.ശോഭന | ||
കെ.പുരുഷോത്തമൻ | ||
എം.പി.ശ്യാമള | ||
ജയശ്രീ.പി.കെ | ||
കെ.ടി.എൻ. സുകുമാരൻ | ||
കെ.ബി. ശാന്തകുമാരി | ||
പി.രാമചന്ദ്രൻ | ||
ദാമേോദരൻ.ടി.വി | ||
സുശിലൻ.സി.വി | ||
രാജൻ.കെ.എ | ||
കെ.ടി.എൻ.ഭാസ്ക്കരൻ | ||
ഉഷാകുമാരി.ഇ.കെ | ||
ഭരതൻ പി കെ |
മാനേജ്മെന്റ്
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രാദേശിക ഭരണകൂടം.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
- ദീപാങ്കുരൻ . സംഗീതസംവിധായകൻ
- കരിവെളളൂർ മുരളി-എഴുത്തുകാരൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി
- ഡോ.സുദീപ് Medical Superintendent Govt Medical College Kannur
വഴികാട്ടി
പയ്യന്നുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുർ ബസ് സ്റ്റാൻഡിലേക്ക് എത്തി അവിടെ നിന്നും കരിവെള്ളൂർ വഴി പോകുന്ന പയ്യന്നുർ - കാഞ്ഞങ്ങാട് ബസിൽ കയറി ഓണക്കുന്നു ബസ് സ്റ്റോപ്പിൽ (8 km )ഇറങ്ങിയാൽ ബസ് സ്റ്റോപ്പിൽ നിന്നും 50 m അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .
കണ്ണൂരിൽ നിന്നും N H 66 വഴി കാഞ്ഞങ്ങാട് -കാസർഗോഡ് പോകുന്ന വഴിയിൽ ,കണ്ണൂരിൽ നിന്നും 44 km അകലെയായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു {{#multimaps:12.172566906731433, 75.19486977877906| width=800px | zoom=17}}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13105
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ