എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി
വിലാസം
ചെമ്പഴന്തി

എസ് എൻ ജി എച് എസ് എസ് ചെമ്പഴന്തി ,ചെമ്പഴന്തി
,
ചെമ്പഴന്തി പി.ഒ.
,
695587
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 6 - 1964
വിവരങ്ങൾ
ഇമെയിൽsnghsschempazhanthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്43022 (സമേതം)
എച്ച് എസ് എസ് കോഡ്43022
യുഡൈസ് കോഡ്32140301201
വിക്കിഡാറ്റQ64036601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകഴക്കൂട്ടം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ158
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ272
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ478
പെൺകുട്ടികൾ319
ആകെ വിദ്യാർത്ഥികൾ797
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ478
പെൺകുട്ടികൾ319
ആകെ വിദ്യാർത്ഥികൾ797
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമായാദേവി
പ്രധാന അദ്ധ്യാപികസിന്ധു.എം.കെ
പി.ടി.എ. പ്രസിഡണ്ട്സജൻ ലാൽ
എം.പി.ടി.എ. പ്രസിഡണ്ട്വീണ
അവസാനം തിരുത്തിയത്
26-04-2024Suragi BS
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശ്രീനാരായണഗുരു ജനിച്ച ചെമ്പഴന്തിയിലെ ഗുരുകുലത്തിന് സമീപം സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് എസ്.എൻ.ജി.എച്ച്.എസ് ചെമ്പഴന്തി.ശ്രീ നാരായണ ഗുരുവിൻറെ ജന്മം കൊണ്ട് പുണ്യമായ ചെമ്പഴന്ത്യയിൽ ഗുരുദേവന്റെ വയൽവാരം വസതിക്കു സമീപത്തായി 1964ൽ സ്ഥാപിതമായ ഈ വിദ്യാലയം കഴിഞ്ഞ അൻപതു വർഷങ്ങളിലേറെയായി സമൂഹത്തിൽ പ്രഗത്ഭരായ പലരേയും വാർത്തെടുക്കാൻ സാധിച്ചു എന്നതു വളരെ അഭിമാനകരമായ നേട്ടമാണ് .

ചരിത്രം

ലോകാരാധ്യനായ ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് പവിത്രമായ ചെമ്പഴന്തിയിലാണ് ഈ സ്കൂൾ സ്ഥിതിചെയുന്നത് . ഈ സ്കൂൾ ആരംഭിക്കുന്നത് 1964 യിൽ ആണ് .ബഹുമാന്യനായ ആർ ശങ്കർ മുഖ്യ മന്ത്രി യായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകളോടെ ശ്രീ അച്യുതൻ അവറുകൾ ആരംഭിച്ചതാണ് ഈ സ്കൂൾ[[എസ്.എൻ ജി.എച്ച്.എസ്.ചെമ്പഴന്തി/ചരിത്രം|.കൂടുതൽ വായിക്കുക .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ എസ് എസ്
  • ജൂനിയർ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എസ് എൻ ട്രസ്റ്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

'

പേര് വർഷം
ജി സദാനന്ദൻ, 1964 1970
എ ജി സാമുവേൽ 1970 1977
കെ വി സദാനന്ദൻ 1977 1984
.രവീന്ദ്രൻ പിള്ള, 1984 1988
ശിവരാജൻ 1988 1995
രത്നമയീ ദേവി, 1995 2000
ജയശ്രീ, 2000 2003
പ്രസന്ന, 2003 2007
കനക രാജൻ 2007 2009
കുമാരി റാണി, 2009 2010
ശ്യാമള ദേവി പി 2010 2011
ശ്യാമള വല്ലീ പി, 2011 2012
സിന്ധു എം കെ 2013 2014
ശ്രീമതി.സീന ഓ എച്, 2014 2016
കൃഷ്ണകുമാരി കെ 2016 2018
ശ്രീമതി.സീന ഓ എച്, 2018

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ ശ്രീനാരായണ ഗുരുദേവൻ ജനിച്ച ചെമ്പഴന്തി വയൽവാരം വീടിനോടു ചേർന്ന് -

{{#multimaps: 8.56809,76.91069 | zoom=18 }}

പുറംകണ്ണികൾ

യു ട്യൂബ് ചാനൽ https://youtube.com/channel/UC9zTDJ9yyNlYpo2-tQ_cUJw