സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് ആൻസ് സി ജി എച്ച് എസ് വെസ്റ്റ് ഫോർട്ട് തൃശൂർ | |
---|---|
വിലാസം | |
തൃശൂർ തൃശൂർ , പൂത്തോൾ പി.ഒ. , 680004 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 11 - 06 - 1923 |
വിവരങ്ങൾ | |
ഫോൺ | 0487 2385135 |
ഇമെയിൽ | stannescghs@gmail.com |
വെബ്‍സൈറ്റ് | St.Anne's Contvent Girls High School |
കോഡുകൾ | |
സ്കൂൾ കോഡ് | 22018 (സമേതം) |
യുഡൈസ് കോഡ് | 32071800301 |
വിക്കിഡാറ്റ | Q64089234 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 51 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 348 |
പെൺകുട്ടികൾ | 1028 |
ആകെ വിദ്യാർത്ഥികൾ | 1378 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ബേബി കെ ഡി |
പി.ടി.എ. പ്രസിഡണ്ട് | മിസ്റ്റർ സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി എ൯.ജെ |
അവസാനം തിരുത്തിയത് | |
22-02-2024 | 22018stanna |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1923 ൽ ആരംഭിച്ച ഈ വിദ്യാലയം വി.അന്നയ്ക്ക് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഭൂമി, ജ്ഞാനഗ്രന്ഥം , ദീപനാളം എന്നിവയാണ് എംബ്ലത്തിൽ മുദ്രിതമായിരിക്കുന്നത്.. വിദ്യാർത്ഥികൾ പഠനം വഴി സത്യത്തിൻറെപ്രകാശവാഹകരായിത്തീരണമെന്ന് സ്ഥാപനത്തിൻറെ ലക്ഷ്യം . മൂല്യാധിഷ്ഠിതമായ പഠനപരീശീലന പ്രക്രിയയിലൂടെ ഭൂമിയിൽ പ്രകാശം പരത്തുന്ന തലമുറയായി വിദ്യർത്ഥികളെ വളർത്തുകയാണ് വിദ്യാലയത്തിൻറെ ദൗത്യം . വിദ്യാർത്ഥികൾ ജ്ഞാനത്തെ ജീവിതത്തിൻറെ പ്രകാശമായെടുത്ത് സത്യത്തിൻറെ വഴിയിലൂടെ സഞ്ചരിക്കണമെന്നതാണ് ദർശനം .
മാനേജ്മെന്റ്
സി.എം.സി സിസ്റ്റേഴ്സ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1978 - 83 | (sr.ക്രിസ്റ്റഫർ ) |
1984 -89 | (sr.എബ്രഹം) |
1992 -96 | (sr.ജെന്റിലിയ ) |
1996 -2000 | (sr. വിമല ) |
2000 -2001 | (p.k രൊസ്സില്യ് ) |
2001-2005 | (sr.നന്മ ) |
2005 -2010 | (sr.ജൊൻസീ) |
2010-2015 | (sr.ലുസീ.ഏ.ക) (Sr.ആത്മ ) |
2015- | (SR. GRAISY K. L.)(SR. PAVITHRA) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഉൗ൪മിള ഉണ്ണി(സിനിമ നടി)
- സെബാസ്റ്റൃന് ജോസഫ്(ഗിന്നസ് ജേതാവ്)
- ഡേവിഡ് ചക്കാലക്കല്(നെസ്റ്റ് ഡയറൿട൪)
വഴികാട്ടി
{{#multimaps:10.520007,76.198996|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 128 കി.മി. അകലം ,NH 14 ന് തൊട്ട് തൃശുർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി വെസ്ററ് ഫോ൪ട്ട്, കാഞ്ഞാണി റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശുർ റെയില് വെസ്റ്റേഷനില് നിന്ന് 2 കി.മി. അകലം
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22018
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ