English Login HELP
അതിമനോഹരമാണ് പടിഞ്ഞാറെ കോട്ട.തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പടിഞ്ഞാറ് കോട്ട നിരവധി വിദ്യാലയവും ആശുപത്രിയും കടകളും സമൃദ്ധമായി കാണപ്പെടുന്നു