ജി എച് എസ് എസ് വില്ലടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
.
ജി എച് എസ് എസ് വില്ലടം | |
---|---|
വിലാസം | |
വില്ലടം ഗവ എച്ച് എസ് എസ് വില്ലടം , രാമവർമ്മപുരം പി.ഒ. , 680631 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 0487 2695737 |
ഇമെയിൽ | gvilladam2@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22083 (സമേതം) |
എച്ച് എസ് എസ് കോഡ് | 8020 |
യുഡൈസ് കോഡ് | 32071804001 |
വിക്കിഡാറ്റ | Q64089377 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 414 |
പെൺകുട്ടികൾ | 305 |
ആകെ വിദ്യാർത്ഥികൾ | 719 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 245 |
പെൺകുട്ടികൾ | 219 |
ആകെ വിദ്യാർത്ഥികൾ | 464 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദയ പി ജി |
പ്രധാന അദ്ധ്യാപകൻ | ഡെന്നി ജോസഫ് ഇ ജെ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത ഷിബു |
അവസാനം തിരുത്തിയത് | |
22-02-2024 | Seedaraj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ വില്ലടത്തിന് അഭിമാനർഹമായ സ്ഥാനമാണുളളത്. ആദ്യകാലത്ത് വില്ലടം (വിൽവട്ടം പഞ്ചായത്ത് ) പ്രദേശത്തുളളവർതൃശ്ശൂരു വന്നാണ് പഠിച്ചിരുന്നത്. ഏകദേശം എട്ട് കിലോമീറ്റർ നടക്കണം. അന്ന് വാഹന സൗകര്യം തീരെ ഇല്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീ. ഇട്ട്യാണത്ത് കിട്ടുണ്ണി മേനോൻസ്വന്തം സ്ഥലത്ത് രണ്ട് മുറികൾപണിത് സ് ക്കൂൾ തുടങ്ങിയത്. 1906-ലായിരിന്നു സ് ക്കൂൾസ്ഥാപിച്ചത്. കുറച്ച് കൊല്ലങ്ങൾക്കുശേഷം മറ്റൊരു സ്ഥലത്തേക്ക് സ് ക്കൂൾമാറ്റി സ്ഥാപിച്ചു. അവിടെയാണ് ഇപ്പോൾസ് ക്കൂൾനിൽക്കുന്നത്.എൽപി വിഭാഗം ഇപ്പോഴും അവിടെപ്രവർത്തിക്കുന്നു.1910ൽഈസ്ക്കൂൾസർക്കാരിന്വിട്ടുകൊടുത്തു.അന്ന്ഇവിടെ നാലരക്ലാസായിരുന്നു.ഈ സ്ക്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര് കിഴക്കേകോട്ടയിലുളള ഇനാശു മാഷായിരുന്നു. 1964-ൽഈ സ് ക്കൂൾഒരു യുപി സ് ക്കൂളായിഅപ്ഗ്രേഡ് ചെയ്തു. 1972-ലാണ് ഈ സ് ക്കൂളിൽവർക്ക് എക്സ്പീരിയൻസ് തുടങ്ങുന്ന്ത്. കാർപെൻററി,ഇലക് ട്രിക്ക് വയറിംഗ് എന്നിവ ഇവിടെ പഠിപ്പിച്ചിരുന്നു. 1981-ല് ഹൈസ്ക്കൂളായി അപ്ഗ്രേഡ്ചെയ്തു. ക്ളാസുകൾ ആദ്യം എട്ട്,പിന്നെ ഒമ്പത്, പത്ത്എന്നിങ്ങനെ യായിരുന്നു വന്നത്. 1989-ൽഈ വിദ്യാലയത്തില് പസ് ടൂ ആരംഭിച്ചു. 2006 ജനുവരി മാസത്തിൽ ഈ വിദ്യാലയത്തിന്റെ ശതാബ്ദി ആഘോഷിക്കുകയും ചെയ്തു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | വിവരം ലഭ്യമല്ല) |
1929 - 41 | വിവരം ലഭ്യമല്ല) |
1941 - 42 | വിവരം ലഭ്യമല്ല) |
1942 - 51 | വിവരം ലഭ്യമല്ല) |
1951 - 55 | വിവരം ലഭ്യമല്ല) |
1955- 58 | വിവരം ലഭ്യമല്ല) |
1958 - 61 | വിവരം ലഭ്യമല്ല) |
1961 - 72 | വിവരം ലഭ്യമല്ല) |
1972 - 83 | വിവരം ലഭ്യമല്ല) |
1983 - 87 | വിവരം ലഭ്യമല്ല) |
1987 - 88 | വിവരം ലഭ്യമല്ല) |
1989 - 90 | വിവരം ലഭ്യമല്ല) |
1990 - 92 | വിവരം ലഭ്യമല്ല) |
2005 - 08 | |
2017-20 | ലിസി എ എ) |
വഴികാട്ടി
{{#multimaps:10.557806,76.244832|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി താണിക്കുടം റോഡിൽ സ്ഥിതിചെയ്യുന്നു.
- പോലീസ് അക്കാദമിയുടെ അടുത്താണ് വില്ലടം സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22083
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ