ജി എച് എസ് എസ് വില്ലടം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  • ഇൻ്ററാക്ടീവ് ബോർഡ്
  • ഡിജിറ്റൽ ക്ലാസ് റൂം
  • എല്ലാ കെട്ടിടത്തിനും ഭിന്നശേഷിക്കാർക്കുള്ള റാമ്പുകൾ
  • വിശാലമായ ചുറ്റുമതിലോടുകൂടിയ സ്കൂൾ ഗ്രൗണ്ട്  വിഭാഗത്തിനായി എല്ലാ വിധ സൗകര്യങ്ങൾ  
  • പ്രത്യേകം ടോയ്‌ലറ്റ്
  • അധ്യാപകരും ആയമാരും  
  • ഫിസിയോതെറാപ്പി വിഭാഗം
  • പ്രീപ്രൈമറിക്കാർക്കുള്ള പ്രത്യേകം ഇടങ്ങൾ
    • അരങ്ങിടം
    • വരയിടം
    • പാർക്ക്
  • സ്മാർട്ട് റൂം
  • ഐ ടി ലാബ് ഇൻ്റർനെറ്റ് കണക്ഷനോട് കൂടിയത്
  • വിശാലമായ ചുറ്റുമതിലോട് കൂടിയ സ്കൂൾ ഗ്രൗണ്ട്.
  • വിഷ രഹിത പച്ച കറി തോട്ടം.
  • വിശാലമയ ഓഡിറ്റോറിയം.
  • ശുദ്ധ ജല സൌകാര്യം.
  • ആധുനിക സൌകര്യങ്ങളോടു കൂടിയ സമ്മേളനം ഹാൾ.
  • വിശാലമായ ചുറ്റുമതിലോട് കൂടിയ സ്കൂൾ ഗ്രൗണ്ട്.
  • ഹൈടെക് ക്ലാസ് മുറികൾ-16.
  • സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ.
  • ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ഐ ടി ലാബുകൾ.
  • സ്കൂൾ വാഹന സൗകര്യം.
  • ടാപ്പ് സൗകര്യം
  • സി സി ടി വി