എൻ.എച്ച്.എസ്.എസ്. എരുമമുണ്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ.എച്ച്.എസ്.എസ്. എരുമമുണ്ട | |
---|---|
![]() | |
വിലാസം | |
എരുമമുണ്ട NIRMALA HSS ERUMAMUNDA , എരുമമുണ്ട പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 15 - 02 - 1982 |
വിവരങ്ങൾ | |
ഫോൺ | 04931 255366 |
ഇമെയിൽ | erumamundanirmala@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48045 (സമേതം) |
യുഡൈസ് കോഡ് | 32050400416 |
വിക്കിഡാറ്റ | Q64565290 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചുങ്കത്തറ പഞ്ചായത്ത് |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 274 |
പെൺകുട്ടികൾ | 305 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 578 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു പോൾ |
പ്രധാന അദ്ധ്യാപകൻ | ബ്ലെസ്സൻ എം കെ |
പി.ടി.എ. പ്രസിഡണ്ട് | ഷംസുദ്ദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ |
അവസാനം തിരുത്തിയത് | |
28-11-2023 | 48045-wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ എരുമമുണ്ട എന്ന സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ. ' 1982-ലാണ് സ്കൂൾ ആരംഭിക്കുന്നത്. എരുമമുണ്ട എന്ന കൊച്ചു ഗ്രാമത്തിലെ ജനങ്ങൾക്ക് വിദ്യാഭ്യാസ അധിഷ്ഠിതമായ ജീവിതവിജയം കൈവരിക്കുവാൻ ബത്തേരി മലങ്കര കത്തോലിക്കാ രൂപതയുടെ മാനേജ്മെന്റ് കീഴിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോടു കൂടിയ സ്മാർട്ട് റൂം
കുട്ടികൾക്ക് ഉപയോഗിക്കാൻ ലാപ്ടോപ്പുകളും മറ്റ് ഹൈടെക് ഉപകരണങ്ങളും സജ്ജീകരിച്ച ഐടി ഹാൾ
ഗേൾസ് ഫ്രണ്ട്ലി ടോയ്‌ലറ്റ്
ക്ലാസ് മുറികൾ ഹൈടെക് രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു
ഓപ്പൺ ക്ലാസ്സ് റൂം
പ്രകൃതിയുടെ തണലിൽ ഇരിക്കാനും പ്രകൃതിയെ സൗന്ദര്യത്തിൽ എഴുതിച്ചേർന്ന് പഠിക്കാനും കുട്ടികൾക്ക് പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ക്ലാസ് റൂം. ഇത്തരത്തിലുള്ള ഏഴോളം ക്ലാസ് റൂമുകൾ സ്കൂളിന് സ്വന്തമായുണ്ട്
ചിത്രശാല
2021 ലെ പ്രവർത്തനങ്ങൾ
2022 ലെ പ്രവർത്തനങ്ങൾ
2023 ലെ പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- എൻ.എസ്.എസ്. യൂണിറ്റ്
- ദേശീയ ഹരിത സേന
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- സൗഹൃദ ക്ലബ്
- ആരോഗ്യ ക്ലബ്
- കൗൺസലിങ് സെൻർ
പ്രധാന കാൽവെപ്പ്:
- സെൻസറിംഗ് വാക്കിംഗ് സ്റ്റിക്
- മ്യൂസിക് ആൽബം
- ശുദ്ധീകരിച്ച കുടിവെള്ളം
മൾട്ടിമീഡിയാ ക്ലാസ് റൂം
- വിവിധ ക്ലാസുകൾ മൾട്ടിമീഡിയ ക്ലാസ്സ് റൂമിൽ വളരെ കാര്യക്ഷമമായി നടത്തിവരുന്നു.
- ലിറ്റിൽ കൈറ്റ്‌സ് pta മീറ്റിങ്ങുകൾ, ncc സ്പെഷ്യൽ ക്ലാസുകൾ തുടങ്ങിയവ നടത്തപ്പെടുന്നു.
മാനേജ്മെന്റ്
ബത്തേരി മലങ്കര സുറിയാനി കത്തോലിക്ക രൂപതയാണ് ഈ സ്കൂളിൻറെ മാനേജ്മെൻറ്.
മുൻ സാരഥികൾ
- ശ്രീ വി കെ തോമസ്
വഴികാട്ടി
- നിലമ്പൂർ-ചന്തക്കുന്ന്-അകമ്പാടം വഴി എരുമമുണ്ട എത്തിച്ചേരുക*
{{#multimaps:11.360458,76.221133|zoom=18}}
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48045
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ