സ്കൂൾവിക്കി തിരുത്തൽ പരിശീലനം
രജിസ്ട്രേഷൻ
- പരിശീലത്തിൽ പങ്കെടുക്കുന്നവർ പേര്, സ്കൂൾകോഡ്, സ്കൂളിന്റെ പേര്, ജില്ല, എന്നിവ നൽകി രജിസ്റ്റർ ചെയ്യുക. (ഓരോ വിദ്യാലയതാളിലും എഡിറ്റിങ് നടത്തുന്നതാരാണെന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ഇത്.)
- ഇവിടെ രജിസ്റ്റർ ചെയ്യാം.
വാട്സ്ആപ് കൂട്ടായ്മ
- പതിനാല് ജില്ലകളിലും ഒരേ സമയം 14 വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി സഹായം നൽകിയുള്ള ഓൺലൈൻ പരിശീലനം.
പരിശീലന മോഡ്യൂൾ
യൂണിറ്റ് | പരിശീലനദിവസം | തീയതി | പ്രവർത്തനം | സഹായക ഫയൽ | കൂടുതൽ വായനയ്ക്ക് | |
1 | ഒന്ന് | 03/04/2023 | ആമുഖം | Unit 1 | ||
2 | ഒന്ന് | 03/04/2023 | വിദ്യാലയം കണ്ടെത്തുന്നതെങ്ങനെ? | Unit 2 | ||
2a | രണ്ട് | 04/04/2023 | തലക്കെട്ട് മാറ്റാം | |||
3 | രണ്ട് | 04/04/2023 | പ്രധാന പേജ്- ഇന്റർഫേസ് പരിചയപ്പെടൽ | |||
4 | മൂന്ന് | 05/04/2023 | അംഗത്വം | |||
5 | മൂന്ന് | ഉപയോക്തൃ പേജും സംവാദം പേജും |
| |||
6 | മാതൃക നിരീക്ഷണം | |||||
7 | സ്കൂൾവിക്കിയിലെ ടൈപ്പിംഗ് | |||||
8 | തിരുത്തൽ ( Visual Editor ) | |||||
10 | അനഭിലഷണീയ മാറ്റങ്ങൾ പിൻവലിക്കാം | |||||
11 | ഉപതാൾ ചേർക്കൽ | |||||
12 | പട്ടികചേർക്കൽ | |||||
13 | തലക്കെട്ടും ഉപതലക്കെട്ടും സൃഷ്ടിക്കൽ | |||||
14 | ചിത്രം അപ്ലോഡ് ചെയ്യൽ | |||||
15 | ചിത്രം താളിൽ ചേർക്കൽ | |||||
16 | മൂലരൂപം തിരുത്തൽ | |||||
17 | അവലംബം ചേർക്കൽ | |||||
18 | വഴികാട്ടി ചേർക്കൽ | |||||
19 | ലൊക്കേഷൻ ചേർക്കൽ | |||||
താൾ തിരിച്ചുവിടൽ | ||||||
20 | മായ്ക്കൽ ഫലകം | |||||
20 a | അനാവശ്യ ഫോർമാറ്റിംഗ് | |||||
FAQs | ||||||
ശബരീഷ് സ്മാരക പുരസ്കാരം | ||||||
അഭിപ്രായങ്ങൾ |
വാട്സ്ആപ് കൂട്ടായ്മ
ഓൺലൈൻ പഠനസഹായത്തിനുള്ള വാട്സ്ആപ് കൂട്ടായ്മയിൽ ഈ കണ്ണി വഴി ചേരാവുന്നതാണ്