ജി.എച്ച്.എസ്സ്. പൂയപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്. പൂയപ്പള്ളി
വിലാസം
പൂയപ്പള്ളി

പൂയപ്പള്ളി
,
പൂയപ്പള്ളി പി.ഒ.
,
691537
,
കൊല്ലം ജില്ല
സ്ഥാപിതം12 - 6 - 19൦5
വിവരങ്ങൾ
ഫോൺ0474 2463060
ഇമെയിൽpooyappallyghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്39029 (സമേതം)
യുഡൈസ് കോഡ്32131200501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ682
പെൺകുട്ടികൾ602
ആകെ വിദ്യാർത്ഥികൾ1284
അദ്ധ്യാപകർ47
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധ‍ു .ജി
പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് കായില
എം.പി.ടി.എ. പ്രസിഡണ്ട്ചന്ദ്രമതി
അവസാനം തിരുത്തിയത്
21-08-2022Pooyappally
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ പൂയപ്പള്ളി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. പൂയപ്പള്ളി.

ചരിത്രം

സ്ക്കൂളിന്റെ ചരിത്രം

ഭൗതികസൗകര്യങ്ങൾ

1ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം, ആഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട്.21 ഹൈസ്കൂൾ ക്ലാസ്റൂമുള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്. യ‍ു.പി വിഭാഗത്തിൽ 3 ക്ലാസ്റൂമുള‍ും ഹൈടെക്ക് ക്ലാസ്റൂമുകളാണ്.എല്ലാ വിഷയങ്ങളിലും മൾട്ടിമീഡിയ പ്രയോജനപ്പെടുത്തി ക്ലാസുകൾ കൈകാര്യം ചെയ്യുന്നു .ഹൈസ്കൂളിനും പ്രൈമറി വിഭാഗത്തിന‍ും പ്രത്യേകം കംമ്പ്യ‍ൂട്ട‍ർ ലാബുണ്ട്. ഹൈസ്കൂളിന് ‍ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .വിശാലമായ ആഡിയോവിഷ്വൽ റ‍ൂം , ലൈബ്രറി , അട‍ുക്കള എന്നീ സൗകര്യങ്ങൾ സ്ക‍ൂളിന് ഉണ്ട്. വിവിധ സ്ഥലങ്ങളിലേക്ക് സ്ക‍ൂൾ ബസ് സൗകര്യം ലഭ്യമാണ്. ക‍ൂട‍ുതൽ വിവരങ്ങൾക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

ഒര‍ു ക‍ുട്ടിയ‍ിൽ അന്തർലീനമായ കഴിവ‍ുകൾ മെച്ചപ്പെട‍ുത്ത‍ുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള‍ും ക്ലബ്ബ് പ്രവ‍ർത്തനങ്ങള‍ും മികച്ച രീതിയിൽ നടത്തിവര‍ുന്നു

ക‍ുട്ടികള‍ുടെ സ‍ൃഷ്ടികൾ

ബാന്റ് ട്രൂപ്പ്.

ക്ലാസ് മാഗസിൻ.

വിദ്യാരംഗം കലാ സാഹിത്യ വേദി.

ഡിജിറ്റൽ പത്രം

വായനശാല

സ്റ്റാഫ്

പേര് ഉദ്യോഗപ്പേര്
സിന്ധ‍ു.ജെ ഹെഡ് മിസ്ട്രസ്സ്
ഗിരിജ.എൻ എച്ച്.എസ്. റ്റി ഹിന്ദി

(സീനിയ‍ർ അസിസ്റ്റന്റ്)

നജീബ ബീഗം പി.ഐ എച്ച്.എസ്.റ്റി മലയാളം
ലേഖ റ്റി.എസ് എച്ച്.എസ്.റ്റി മലയാളം
സ‍ുജാത ഡി എച്ച്.എസ്.റ്റി മലയാളം
മിനി.ബി.ആർ എച്ച്.എസ്.റ്റി മലയാളം
സജീന ബീവി.എ എച്ച്.എസ്.റ്റി മലയാളം
ജോൺ മാത്യ‍ു എച്ച്.എസ്.റ്റി ഇംഗ്ലീഷ്
ആശ. എസ്.എ എച്ച്.എസ്.റ്റി ഇംഗ്ലീഷ്
അജിത ക‍ുമാരി.എസ് എച്ച്.എസ്.റ്റി ഇംഗ്ലീഷ്
രാജലക്ഷ്മി എസ് എച്ച്.എസ്.റ്റി ഇംഗ്ലീഷ്
സിന്ധ‍ു.എസ് എച്ച്.എസ്. റ്റി ഹിന്ദി
ആൻഡ്ര‍ൂസ് .എം എച്ച്.എസ്. റ്റി ഹിന്ദി
മധ‍‍ുസ‍ൂധനൻ പിള്ള . എസ് എച്ച്.എസ്. റ്റി സോഷ്യൽ സയൻസ്
അനിത.എൻ എച്ച്.എസ്. റ്റി സോഷ്യൽ സയൻസ്
വിജയമ്മ. കെ എച്ച്.എസ്. റ്റി സോഷ്യൽ സയൻസ്
മെഴ്സി എ എച്ച്.എസ്. റ്റി സോഷ്യൽ സയൻസ്
ശ്രീജ എസ് എച്ച്.എസ്. റ്റി സോഷ്യൽ സയൻസ്
എലിസബത്ത് പി ചാക്കോ എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ്
ഉപാസന ആർ എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ്
അഞ്ജന പി എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ്
റാഷാ മോൾ എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ്
ബിജ‍ു.കെ എച്ച്.എസ്. റ്റി . നാച്വറൽ സയൻസ്
രജനി.എൻ.ആ‍ർ എച്ച്.എസ്. റ്റി . നാച്വറൽ സയൻസ്
തസ്നി.എം.മജീദ് എച്ച്.എസ്. റ്റി . നാച്വറൽ സയൻസ്
ലത.എസ് എച്ച്.എസ്.റ്റി. ഗണിതം
പ്രസന്ന ക‍ുമാരി വി എച്ച്.എസ്.റ്റി. ഗണിതം
സ‍ൂര്യ ചിത്ര.ജി എച്ച്.എസ്.റ്റി. ഗണിതം
ജലജ ചന്ദ്രൻ എൽ എച്ച്.എസ്.റ്റി. ഗണിതം
ദീപ സി.ആർ എച്ച്.എസ്.റ്റുി. ഗണിതം
ഷീല നാഗ‍ൂർ പി.ഡി. ടീച്ചർ
റാണി .വി പി.ഡി. ടീച്ചർ
പി.എസ്.രേഖ പി.ഡി. ടീച്ചർ
സാജൻ കെ പി.ഡി. ടീച്ചർ
ഷേർലി എബ്രഹാം പി.ഡി. ടീച്ചർ
പ്രസീന റ്റി പി.ഡി. ടീച്ചർ
മായ .എ യ‍ു.പി.എസ്സ്.റ്റി
ലജ യാദവ് .ബി.എസ് യ‍ു.പി.എസ്സ്.റ്റി
സ്മിത റ്റി യ‍ു.പി.എസ്സ്.റ്റി
ചിത്ര.എ.ജി യ‍ു.പി.എസ്സ്.റ്റി
രമ്യ ഒ.ജെ യ‍ു.പി.എസ്സ്.റ്റി
ലിജി.ജോൺ യ‍ു.പി.എസ്സ്.റ്റി
എം.ആർ .ബിന്ദ‍ു ജ‍ൂനിയർ ലാഗ്വേജ് ടീച്ചർ (ഹിന്ദി)
ഷീബ.വി ജ‍ൂനിയർ ലാഗ്വേജ് ടീച്ചർ ( സംസ്ക‍ൃതം)
ഷബാന വി.എൻ എൽ.പി.എസ്സ്.റ്റി
ഷാരോൺ.കെ.മോഹൻ ക്ലെർക്ക്
സംഗീത ശശിധരൻ ഓഫീസ് അറ്റന്റന്റ്
മായ.വി ഫ‍ുൾ ടൈം മീനിയൽ
സിന്ധ‍ു ജോൺ ഫ‍ുൾ ടൈം മീനിയൽ

പി.റ്റി.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

കാലഘട്ടം പേര്
1905 - 13 പ്രമാണം:John|- 1913 - 23 (raju)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റിഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു.സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001-02 ജെ. ഗോപിനാഥ്
2002-04 ലളിത ജോൺ
2004-07 സ്നേഹ ലതാ ക‍ുമാരി
2007-10 വസന്തക‍ുമാരി
20102015 പി.കെ .പദ്‍മജം
2015-16 രാധ എസ്
2016-18 ഗീതാക‍ുമാരി
2018-19 ഹർഷ ക‍ുമാർസി.എസ്
2019- വസന്ത ക‍ുമാരി എം


മികവ‍ുകൾ പത്ര താള‍ുകളില‍ൂടെ

സ്ക്ക‍ുളിന്റെ മികവ‍ുകൾ ക‍ൂട‍ുതൽ അറിയാൻ ...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക. സ്ക്കൂളിന്റെ പ്രശസ്തരായ പൂർവവിദ്യാർത്ഥികളുടെ വിവരം paste ചെയ്യുക

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

{{#multimaps:8.90846, 76.76161|zoom=18}}സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത് പൂയപ്പള്ളി ടൗണിൽ ആണ് . കൊല്ലത്തുനിന്ന് ആയൂർ റൂട്ടിൽ 18 കിലോമീറ്റർ ബസ് മാ‍ർഗം സ്ക‍ൂളിൽ എത്താം .

കൊട്ടാരക്കര യിൽ നിന്ന‍ും ഓയ‍ൂർ റ‍ൂട്ടിൽ 13 കിലോമീറ്റർ ബസ് മാ‍ർഗം സ്ക‍ൂളിൽ എത്താം.

പാരിപ്പള്ളി.യിൽ നിന്ന‍ും പള്ളിക്കൽ വെളിനല്ല‍‍ൂർ റോഡിൽ 13.2 കിലോമീറ്റർ ബസ് മാ‍ർഗം സ്ക‍ൂളിൽ എത്താം.

മേൽ വിലാസവ‍ും ക്യ‍ു.ആർ കോഡ‍ും

ഗവൺമെന്റ് ഹൈസ്ക്ക‍ൂൾ പ‍ൂയപ്പള്ളി , കൊല്ലം 691537

ഫോൺ നമ്പർ - 0474 2463060

ഇ മെയിൽ വിലാസം - pooyappallyghs@gmail.com