ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:16, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11024 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. ചെർക്കള സെൻട്രൽ
വിലാസം
ചെർക്കള

ചെങ്കള പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ04994 280999
ഇമെയിൽ11024cherkalacentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്11024 (സമേതം)
എച്ച് എസ് എസ് കോഡ്14012
യുഡൈസ് കോഡ്32010300409
വിക്കിഡാറ്റQ64398906
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1270
പെൺകുട്ടികൾ1185
ആകെ വിദ്യാർത്ഥികൾ2455
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് കുമാർ ടി വി
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ഖാദർ എം എം
പി.ടി.എ. പ്രസിഡണ്ട്ഷുക്കൂർ ചെർക്കള
എം.പി.ടി.എ. പ്രസിഡണ്ട്ഫൗസിയ മുഹമ്മദാലി
അവസാനം തിരുത്തിയത്
15-03-202211024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ






കാസറഗോഡ് നഗരത്തിൽ നിന്നും 8 കിലോമീറ്റർ മാറി ചെങ്കള ഗ്രാമ പഞ്ചായത്ത്‌ 13,15 വാർഡുകളിലായി നാഷണൽ ഹൈവേ യുടെ ഇരു വശത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ചെർക്കള സെൻട്രൽ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ'. ചെർക്കള സെൻട്രൽ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

ചരിത്രം

1938 മെയിൽ ഒരു കന്ന്ട് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1980ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

2.85 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്(Pre Primary-10) 9 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 19 ഹൈടെക് ക്ലാസ്സ്‌ മുറികൾ ഹൈസ്കൂളിനും 6 ഹൈടെക് ക്ലാസ്സ്‌ മുറികൾ ഹയർസെക്കണ്ടറിക്കും, വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടാതെ കൗൺസിലിങ് സെന്ററുകളും ഐ ഇ ഡി റിസോഴ്സ് റൂം, ബി ആർ സി തലത്തിൽ Autism സെന്റർ പ്രവർത്തിക്കുന്നു.അതി വിശാലമായ Assembly Cum Pavilion പ്രൈമറി വിഭാഗത്തിൽ പണിതിട്ടുണ്ട്. Best PTA State 2017-18 അവാർഡ് 4 സ്ഥാനം ലഭിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച രണ്ട് മനോഹരമായ ഗേറ്റുകൾ വിസ്മയമേക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജൂനിയർ റെഡ്ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്


കൂടുതൽ അറിയാൻ

മാനേജ്‌മെന്റ്

സർക്കാർ വിദ്യാലയം.കാസർകോട് റവന്യൂ ജില്ലയിലെ കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.ഹെഡ്മാസ്റ്ററായി പ്രിൻസിപ്പാൾ എം.കെ. ബാബുരാജും പ്രവർത്തിക്കുന്നു.

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

Period Name of the Headmaster
ശൊഭന പീറ്റെര്,
എസ് റ്റീ തങ്കം
കെ ബലക്രിഷ്നന്
രഘവന് വെല്ലൊത്
പീ കെ കൂമാരന്
മീനക്ഷി എം
കെ ഭസ്കരന് നായര്
റ്റീ വീ ജൊസെഫ്
ജൊസ് ജൊസെഫ്
കെ കെ അബ്ദുല് രഹ്മാന്
ശാത കമാരി സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചെര്ക്കലം അബ്ദുല്ല (മുന് മന്ത്രി)

നേട്ടങ്ങൾ

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • NH 17 ന് തൊട്ട് ചെർക്കള നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും ചെർക്കള സെൻട്രൽ സ്ക്കൂൾ 10 km ദൂരം
  • കാഞ്ഞങ്ങാട് നിന്നും 28 km  NH ൽ യാത്ര ചെയ്താൽ എത്തുന്നതാണ്

{{#multimaps:12.510393,75.050848|zoom=16}}