സ്കൂൾവിക്കിയുടെ ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. അക്ഷരത്തെറ്റുകൾ തിരുത്തുകയും വാക്യപ്പിശകുകൾ പരിഹരിക്കുകയും ചെയ്ത് മെച്ചപ്പെടുത്തുവാൻ അഭ്യർത്ഥിക്കുന്നു. വളരെക്കൂടുതലുള്ള ഉള്ളടക്കമുണ്ടെങ്കിൽ ഉപതാളുകളിലേക്ക് മാറ്റുക. അത്യാവശ്യം വേണ്ടുന്ന ചിത്രങ്ങൾ മാത്രം ചേർക്കുക.
അനാവശ്യനിറങ്ങളും html ടാഗുകളും ഉപയോഗിക്കരുത്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. അപാകതകൾ പരിഹരിച്ചശേഷം, {{|വൃത്തിയാക്കേണ്ടവ}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്
ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന വഴികാട്ടി അപൂർണ്ണമാണ്
സ്കൂളിലേക്ക് വിവിധയാത്രാമാർഗ്ഗത്തിൽ എത്തിച്ചേരാനുള്ള വഴിയാണ് ചേർക്കേണ്ടത്.
ഏത് ബസ്റ്റാന്റിൽ / റയിൽവേസ്റ്റേഷനിൽ നിന്ന് എത്ര ദൂരമുണ്ട് എന്നുകൂടി വ്യക്തമാക്കുക. അനാവശ്യ html ടാഗുകൾ ഒഴിവാക്കുക. ലൊക്കേഷൻ മാപ്പ് ഇല്ലെങ്കിൽ ചേർക്കുക. സഹായം താൾ കാണുക.
അപാകതകൾ പരിഹരിച്ചശേഷം, {{വഴികാട്ടി അപൂർണ്ണം}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാം. സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവൺമെന്റ് ഗണപത് ബോയ്സ് സ്കൂൾ. ഗണപത്റാവു1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോഴിക്കോട് തളി സാമൂതിരി ഹൈസ്ക്കൂളിൽ അധ്യാപകനായിരുന്ന ശ്രീ ഗണപത് റാവു 1886 ൽ സ്വന്തം വീട്ടുവളപ്പിൽ ആരംഭിച്ച നേററീവ് ഹൈസ്ക്കൂളാണ് പിന്നിട് ഗണപത് ഹൈസ്ക്കൂളായി മാറിയത്. സമൂഹത്തിലെ അവർണ്ണർക്കും പാവപ്പെട്ടവർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് കണ്ട് മനസ്സ് മടുത്ത അദ്ദേഹം നേററീവ് ഹൈസ്ക്കൂൾ സാധാരണക്കാർക്കായി തുറന്നുകൊടുത്തു. തുടരുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും . ഹൈസ്കൂളിനു 2 കമ്പ്യൂട്ടർ ലാബുകളുണ്ട്.CONTINUE