എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ | |
|---|---|
| വിലാസം | |
കല്ലാനിക്കൽ തെക്കുംഭാഗം പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1966 |
| വിവരങ്ങൾ | |
| ഫോൺ | 04862 224905 |
| ഇമെയിൽ | 6078sghssk@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29029 (സമേതം) |
| എച്ച് എസ് എസ് കോഡ് | 6078 |
| യുഡൈസ് കോഡ് | 32090700205 |
| വിക്കിഡാറ്റ | Q64615253 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | ഇളംദേശം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഇടവെട്ടി പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 121 |
| പെൺകുട്ടികൾ | 102 |
| ആകെ വിദ്യാർത്ഥികൾ | 406 |
| അദ്ധ്യാപകർ | 24 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 129 |
| പെൺകുട്ടികൾ | 54 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഡോ.സാജൻ മാത്യു |
| വൈസ് പ്രിൻസിപ്പൽ | ശ്രീ.ടോമി ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | ശ്രീ.മാർട്ടിൻ ജോസഫ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി.ബിൻസി മാർട്ടിൻ |
| അവസാനം തിരുത്തിയത് | |
| 13-02-2022 | Sghsk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|


ആമുഖം
![]() ഹൈസ്കൂൾ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്. 2021-2022 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 327വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ![]()
സ്കൂൾചരിത്രംഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും,
പ്രധാന അധ്യാപകൻ
നിലവിലുള്ള അധ്യാപകര്
സ്കൂൾ വെബ് സൈറ്റ് ' (ഞങ്ങളുടെ വെബ് ബ്ലോഗ് കാണുവാൻ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക) പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ് കോതമംഗലം രൂപതാ കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാർ.ജോർജ് മടത്തിക്കണ്ടം ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.സ്റ്റനിസ്ലാവോസ് കുന്നേൽ .
മുൻ സാരഥികൾ റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജർ) സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകര് |
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29029
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ









