എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം

         ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം  തൊടുപുഴ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ 07/09/2017 വ്യാഴാഴ്ച ആരംഭിച്ചു. മലയാളം കമ്പ്യൂട്ടിംഗ് , ഇന്റർനെറ്റ്  & സൈബർ സേഫ്റ്റി എന്നിവയിൽ പരിശീലനം നൽകി. 08/09/2017 ന്   4.30ന് പരിശീലന പരിപാടികൾ  സമാപിച്ചു. നാല് സ്ക്കൂളുകളിൽ നിന്നുള്ള  ഇരുപത്തിയഞ്ച്  കുട്ടികൾ  പരിശീലനത്തിൽ പങ്കെടുത്തു.