സഹായം Reading Problems? Click here


എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
(29029 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 29029
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കല്ലാനിക്കൽ
സ്കൂൾ വിലാസം തെക്കുംഭാഗം പി.ഒ,
കല്ലാനിക്കൽ
പിൻ കോഡ് 685585
സ്കൂൾ ഫോൺ 04862-224905
സ്കൂൾ ഇമെയിൽ 29029sghs@gmail.com
സ്കൂൾ വെബ് സൈറ്റ് http://sghsk.blogspot.com
വിദ്യാഭ്യാസ ജില്ല തൊടുപുഴ
റവന്യൂ ജില്ല ഇടുക്കി
ഉപ ജില്ല തൊടുപുഴ

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌ ,ഇംഗ്ലിഷ്
ആൺ കുട്ടികളുടെ എണ്ണം 145
പെൺ കുട്ടികളുടെ എണ്ണം 129
വിദ്യാർത്ഥികളുടെ എണ്ണം 274
അദ്ധ്യാപകരുടെ എണ്ണം 14
പ്രിൻസിപ്പൽ ഇല്ല
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീ. ബിജോയ് മാത്യൂ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. ഷാജി ഓലിക്കൽ
16/ 02/ 2019 ന് Sghsk
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
agriculture
SGHS Kallanickal

ആമുഖം

വെളിച്ചമെ നയിചാലും
തൊടുപുഴ താലൂക്കിലെ കാരീക്കോട് വില്ലേജിലെ ഇടവെട്ടി പഞ്ചായത്തിൽ ഏഴാം വാർഡിലാണ്‌ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്‌. കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ ജോർജ് വള്ളോംകുന്നേൽ , ഹെഡ്മാസ്ടർ ശ്രീ.ബിജോയി മാത്യൂ ആണ് ഹൈസ്‌കൂൾ വിഭാഗത്തിലായി 9 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌. 2009-2010 വർഷത്തിൽ ഈ ഗ്രാമത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 327വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
Fr.George Vallomkunnel
"ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ മാത്യു തേക്കുംകാട്ടിൽ , ഹെഡ്മാസ്ടര് ശ്രീ.ബിജോയി മാത്യൂ . ഹൈസ്‌കൂൾ വിഭാഗത്തിലായി 8 ഡിവിഷനുകളും 18 അദ്ധ്യാപക അനദ്ധ്യാപകരും ഇവിടെയുണ്ട്‌ "

ഈ പ്രദേശത്തുള്ള സ്‌ത്രീ പുരുഷന്മാർക്ക്‌ വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ 1918-ൽ എൽ.പി. സ്‌കൂൾ സ്ഥാപിതമായി. തുടർന്ന്‌ 1942-ൽ ഫാ. പൗലോസ്‌ കാക്കനാട്ടിന്റെ നേതൃത്വത്തിൽ യു.പി. സ്‌കൂൾ സ്ഥാപിക്കപ്പെട്ടു. എങ്കിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം നേടുന്നതിന്‌ ദൂരസ്ഥലങ്ങളായ മൂവാറ്റുപുഴ, വാഴക്കുളം ഭാഗങ്ങളിൽ കാൽനടയായി പോകേണ്ട അവസ്ഥയായിരുന്നു. മാത്രമല്ല സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കും സ്‌ത്രീകൾക്കും ഇത്‌ പ്രാപ്യമായിരുന്നുമില്ല. ഈ പരിമിതികൾ മനസ്സിലാക്കി 1964-ൽ മാത്യു മഞ്ചേരിൽ അച്ചന്റെ നേതൃത്വത്തിൽ ഇത്‌ ഹൈസ്‌കൂളായി ഉയർത്തപ്പെട്ടു. തൽഫലമായി വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശം വിദ്യാവെളിച്ചം നുകരാൻ തുടങ്ങി. 1967-ൽ 46 ആൺകുട്ടികളും 10 പെൺകുട്ടികളുമടക്കം 56 പേർ എസ്‌.എസ്‌.എൽ.സി. പരീക്ഷയെഴുതി പുറത്തുപോയി. സമൂഹത്തിന്റെ നാനാതുറകളിൽ നിസ്‌തുല സേവനം ചെയ്യുന്ന ധാരാളം വ്യക്തികൾക്കു ജന്മം നൽകാൻ ഈ സരസ്വതീക്ഷേത്രത്തിനു കഴിഞ്ഞു. വൈദികർ, സന്യസ്‌തർ, ഡോക്‌ടർമാർ, എഞ്ചിനീയേഴ്‌സ്‌, ദേശീയ കായിക താരങ്ങൾ, അധ്യാപകർ, സർക്കാർ ജീവനക്കാർ, നിയമജ്ഞർ, രാഷ്‌ട്രീയ നേതാക്കൾ, ജനപ്രതിനിധികൾ...ഇങ്ങനെ നീളുന്നു ആ പട്ടിക.

സ്കൂൾചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂൾ ‍സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
Assembly-boys2.jpg
കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു
Assembly-boys-and-girls-2.jpg

ഭൗതികസൗകര്യങ്ങൾ

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ്

റൂമും,
COMPUTER LAB
സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ 2 കളിസ്ഥലവും സ്കൂളിനുണ്ട് സുസജ്ജമായ 11 സ്മാർട്ട് ക്ലാസ് റൂമും ഉണ്ട്.
പ്രമാണം:സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം.jpg
സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം
പ്രമാണം:സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം2.jpg
സ്മാർട്ട് ക്ലാസ് റൂമ് ഉദ്ഘാടനം
രംഗപൂജ -സ്കൂൾ വർഷികം-2011

പ്രധാന അധ്യാപകൻ

പ്രധാന അധ്യാപകൻ : ശ്രീ.ബിജോയി മാത്യൂ
ഹെഡ്‌മാസ്റ്റർ : ശ്രീ.ജോർജ്‌ ജെ ചേറ്റൂർ

നിലവിലുള്ള അധ്യാപകര് ‍ ‍

നിലവിലുള്ള അധ്യാപകര്
വിഭാഗം അധ്യാപകര് ‍
മലയാളം ബിജോ അഗസ്റ്റിൻ,
ജെസ്സി ജേക്കബ്‌
ഇംഗ്ലീഷ് ഫാ. പോൾ ഇടത്തൊട്ടിയിൽ ,
സാമൂഹ്യ ശാസ്ത്രം സിസ്റ്റർ ജിഷ ജേക്കബ് ,
ജിജിമോൾ സി ജോർജ്
ഗണിതശാസ്ത്രം ബിൻസി ആൻ്റണി ,
സിസ്റ്റർ സൗമ്യ മാത്യു
ഹിന്ദി ജോളി ജോസ്
ഫിസിക്കൽ സയൻസ് അൻസി വി ഐ ,
മിഥുന കെ തോമസ്
നാച്ചുറൽ സയൻസ് സെലിൻ മാത്യൂ
ഫിസിക്കൽ എഡ്യൂക്കേഷൻ സാജു കെ പോൾ
ചിത്ര രചന റിനോജ്‌ ജോൺ

സ്കൂൾ വെബ്‌ സൈറ്റ് ‍

' (ഞങ്ങളുടെ വെബ്‌ ബ്ലോഗ്‌ കാണുവാൻ http://sghsk.blogspot.com ക്ലിക്ക് ചെയ്യുക)

പാഠ്യേതര പ്രവർത്തനങ്ങൾ ‍

***വിദ്യാരംഗം കലാസാഹിത്യവേദി ***ക്ലാസ് മാഗസിനുകള് **സുരക്ഷാ ക്ലബ്
***പരിസ്ഥിതി ക്ലബ്‌ ***പൂന്തോട്ടം ***പച്ചക്കറിതോട്ടം
Nature_Club
Footballtrophy2010
പരിസ്ഥിതി ക്ലബ്‌-...മരം ഒരു വരം ഫുട്ട്ബൊൾ ട്റോഫി 2010

മാനേജ്മെന്റ് ‍

കോതമംഗലം രൂപതാ കോർപറേറ്റ്‌ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാർ.ജോർജ് മടത്തിക്കണ്ടം ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ.സ്റ്റനിസ്ലാവോസ്‌ കുന്നേൽ .

left‍
റവ.ഫാ.സ്റ്റനിസ്ലാവോസ്‌ കുന്നേൽ
കോതമംഗലം രൂപതാ കോർപറേറ്റ്‌
വിദ്യാഭ്യാസ സെക്രട്ടറി

മുൻ സാരഥികൾ ‍

റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളി(സ്ഥാപക മാനേജർ)

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകര് ‍

മുൻ പ്രധാനാദ്ധ്യാപകര്
കാലഘട്ടം പ്രധാനാദ്ധ്യാപകർ കാലഘട്ടം പ്രധാനാദ്ധ്യാപകർ
1970-1971 ശ്രീ.എം എ അബ്റാഹം 1971-1979 ശ്രീമതി പി ജെ തങ്കമ്മ
1979-1980 ശ്രീ.പി.എല് ജോസഫ് 1980-1981 ശ്രീമതി എം ജെ അന്നം
1981-1981 ശ്രീ പോള് പി ജെ 1982-1982) ശ്രീമതി പി ജെ ത്രേസ്യാ
1982-1988 ശ്രീ പോള് പി ജെ 1988-1990) ശ്രീഎ പൌലോസ്
1991-1995 ശ്രീ ജോസ് വി മാവറ 1995-2002 ശ്രീ എന് വി മാത്യൂ
2002-2005 ശ്രീമതി അന്നക്കുട്ടി സി ജെ 2005-2006 ശ്രീ ഒ സി ജോര്ജ്ജ്
2006-2010 ശ്രീ ജോയി മാത്യൂ 2010-2014 ശ്രീ വര്ഗ്ഗീസ് ടി ജെ.
2014-2017 ശ്രീ. ഗർവാസിസ് 2017-2018 ശ്രീ. George Chettor
2018- ശ്രീ. ബിജോയ് മാത്യൂ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ‍

left‍
റവ.ഫാ.സ്റ്റനിസ്ലാവോസ്‌ കുന്നേൽ
കോതമംഗലം രൂപതാ കോർപറേറ്റ്‌
വിദ്യാഭ്യാസ സെക്രട്ടറി

ചിത്രശാല‍

School 2.JPG Sghs1.JPG Sghs2.JPG School 2.JPG Sghs5.JPG ഓണ സദ്യ .jpg |
എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് എസ്.ജി.എച്ച് .എസ് ‍- ഓണസദ്യ എസ്.ജി.എച്ച് .-ഓണസദ്യ
Smart classroom Inaguration.jpg Smart Classroom inaguration2.jpg Smart classroom inguration3.jpg Smart classroom8.jpg Anniversary Dance.jpg Anniversary Dance2.jpg
എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ സ്കൂൾ വർഷികം-2011-രംഗപൂജ സ്കൂൾ വർഷികം-2011-രംഗപൂജ
Anniversary dance3.jpg

]

എസ്.ജി.എച്ച് .എസ് കല്ലാനിക്കൽ