സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സെന്റ്.തോമസ്.എച്ച്.എസ്.മലയാറ്റൂർ | |
|---|---|
| വിലാസം | |
മലയാറ്റൂർ മലയാറ്റൂർ പി.ഒ. , 683587 , എറണാകുളം ജില്ല | |
| സ്ഥാപിതം | 4 - 3 - 1968 |
| വിവരങ്ങൾ | |
| ഫോൺ | 0484 2469199 |
| ഇമെയിൽ | stthomashssmltr@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 25038 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7086 |
| യുഡൈസ് കോഡ് | 32080200805 |
| വിക്കിഡാറ്റ | Q99485854 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | ആലുവ |
| ഉപജില്ല | അങ്കമാലി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | അങ്കമാലി |
| താലൂക്ക് | ആലുവ |
| ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 507 |
| പെൺകുട്ടികൾ | 333 |
| ആകെ വിദ്യാർത്ഥികൾ | 838 |
| അദ്ധ്യാപകർ | 51 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 270 |
| പെൺകുട്ടികൾ | 189 |
| ആകെ വിദ്യാർത്ഥികൾ | 459 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിജോയ് സി എ |
| പ്രധാന അദ്ധ്യാപിക | മേരി ഉർമ്മീസ് |
| പി.ടി.എ. പ്രസിഡണ്ട് | ജോസഫ് എം എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനി ബാബു |
| അവസാനം തിരുത്തിയത് | |
| 08-02-2022 | 25038 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
|
ആമുഖം
മലയാറ്റുർനീലീശ്വരം പഞ്ചായത്തിലെ9-)ം വാര്ഡിലെസെന്റ് തോമാസ് ആശുപത്രിയ്ക്കും പോസ്റ്റോഫീസിനും ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു. വിശുദ്ധ തോമാശ്ലീഹയുടെ പുണ്യഭൂമിയിൽ വിശുദ്ധ നാമത്തിൽ സ്ഥാപിതമായ വിദ്യാലയത്തിന് അമ്പത്തിമൂന്നാം വാർഷികം ആഘോഷിക്കുമ്പോൾ ചരിത്രത്താളുകൾ മറിച്ചു നോക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല പഴയകാലത്തെ പ്രൗഢിയിൽ ഗൃഹാതുരസ്മരണകൾ ഓടെ തലയുയർത്തിനിൽക്കുന്ന സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലും പറയാനുള്ളത് പഴങ്കഥകൾ ഒത്തിരി .
ചരിത്രം
ആദിശങ്കരന് ജന്മഭൂമിയായ കാലടിയിൽ നിന്നും 8 കിലോമീറ്റർ ദൂരെയുള്ള മനോഹരമായ മലയോര പ്രദേശമാണ് മലയാറ്റൂർ. പെയിൻ തോമസിനെ പാദസ്പർശനത്താൽ പരിപാവനമായ മലയും ആറും കൂടിച്ചേർന്ന ഈ ഭൂമിയിൽ സെൻറ് തോമസ് പള്ളിയോടു ചേർന്ന് പെരിയാറിന് തീരത്ത് ഒരു നൂറ്റാണ്ട് മുൻപ് 1912 വിദ്യയുടെ ആദ്യ ദീപം തെളിയിച്ച സെൻമേരിസ് പള്ളിക്കൂടം എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായി അന്ന് ഗുരുകുലവിദ്യാഭ്യാസം നിലനിന്നിരുന്നുവെങ്കിലും എല്ലാവർക്കും വിദ്യാഭ്യാസം കിട്ടാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല ഈ അവസ്ഥ കണക്കിലെടുത്താണ് അന്ന് ഈ പള്ളിക്കൂടം സ്ഥാപിച്ചത് ഏകദേശം എട്ടു കിലോമീറ്റർ ദൂരപരിധി യിൽ നിന്നാണ് കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിയിരുന്നത് പാറക്കണ്ണി മംഗലം മഞ്ഞപ്ര കാലടി കാലടി കൊച്ച് മം നീലേശ്വരം കോടനാട് എന്നീ പ്രദേശങ്ങളിലും ഈ നാട്ടുകാരായ ഇല്ലിത്തോട് കാടപ്പാറ മലയാറ്റൂർ എന്നിവിടങ്ങളിലും കുട്ടികളുടെ ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം സ്കൂളിൻറെ സ്ഥാപക മാനേജർ ഫാദർ വർഗീസ് പറമ്പിൽ വർഗീസും പ്രധാന അധ്യാപകൻ തിരുത്തി വർക്കി മാഷിന് ആയിരുന്നു മഞ്ഞപ്ര സ്വദേശിയായ അദ്ദേഹം 1912 മുതൽ 1951 വരെ ഈ വിദ്യാലയത്തിലെ പ്രധാന അധ്യാപകനായി തുടർന്നു
1912 മുതൽ 1939 വരെ 12 ഡിവിഷനുകളിലായി നാലാം ക്ലാസ് വരെയുള്ള കുട്ടികൾ ഇവിടെ പഠിച്ചിരുന്നു 1944 ക്ലാസ് നിലവിൽ വന്നു 1942 വരെ നാളെ ക്ലാസ് നിലനിന്നിരുന്നു എന്നത് വൺ ഇംഗ്ലീഷ് ക്ലാസ് ആണ് തുടർന്ന് മൂന്നുവർഷത്തേക്ക് അഞ്ചാം ക്ലാസ് മലയാളം നിലവിൽ വന്നു 1946 വീണ്ടും നാലാംക്ലാസ് വരെ മാത്രമായി തുടർന്നു പിന്നീട് വിദ്യാലയത്തിന് യുപി സ്കൂളായി ഉയർത്തി വീണ്ടും 1968 യുപി വിഭാഗം എൽ പി യിൽ നിന്നും വേർപെടുത്തി യുപി അപ്ഗ്രേഡ് ചെയ്ത് സെൻറ് തോമസ് ഹൈസ്കൂൾ സ്ഥാപിതമായി 1968 മുതൽ വീണ്ടും ഈ വിദ്യാലയം എൽ പി സ്കൂൾ ആയി തുടർന്നുവരുന്നു സർവ്വതോന്മുഖമായ പുരോഗതിയുടെ പടവുകളിൽ നിറ ദീപം കൊളുത്തി തെളിയിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും ഈ ഗ്രാമത്തിന്
2011- 12 അധ്യായന വർഷം ഈ സ്കൂളിന് ശതാബ്ദി ആഘോഷം വിപുലമായി നടത്തി 2000 മുതൽ ഈ സ്കൂളിൽ തുടങ്ങിയ എൽകെജി യുകെജി ഒന്നു മുതൽ നാലു വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും വിജയകരമായി തുടരുന്നു ...സ്കൂളിലെ സുഗമമായ നടത്തിപ്പിന് പൂർണപിന്തുണയുമായി പി ടി എം പി പൂർവവിദ്യാർഥി സംഘടന മാനേജ്മെൻറ് എന്നിവർ സഹകരിച്ചു വരുന്നു ...
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
എച്ച്.എസ്.സ്. പ്രിൻസിപ്പൽ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
{{#multimaps:10.18633,76.50267|zoom=18}}
മേൽവിലാസം
സെന്റ്.തോമസ്.എച്ച്.എസ്.എസ് .മലയാറ്റൂർ, മലയാറ്റൂർ പി ഒ, പിൻ - 683587
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25038
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- അങ്കമാലി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ