ജി.എച്ച്.എസ്.എസ്. തെങ്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. തെങ്കര | |
---|---|
വിലാസം | |
തെങ്കര തെങ്കര , തെങ്കര പി.ഒ. , 678582 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1 - 1 - 1918 |
വിവരങ്ങൾ | |
ഫോൺ | 04924 226964 |
ഇമെയിൽ | ghsthenkara964@gmail.com |
വെബ്‍സൈറ്റ് | http://ghsthenkara.blogspot.com/p/blog-page_23.html |
കോഡുകൾ | |
സ്കൂൾ കോഡ് | 21123 (സമേതം) |
എച്ച് എസ് എസ് കോഡ് | 9166 |
യുഡൈസ് കോഡ് | 32060701015 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | മണ്ണാർക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | മണ്ണാർക്കാട് |
താലൂക്ക് | മണ്ണാർക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | മണ്ണാർക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തെങ്കര പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 809 |
പെൺകുട്ടികൾ | 805 |
ആകെ വിദ്യാർത്ഥികൾ | 1840 |
അദ്ധ്യാപകർ | 68 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 134 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ സലീം |
പ്രധാന അദ്ധ്യാപിക | നിർമല പി കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ മജീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഉമ |
അവസാനം തിരുത്തിയത് | |
08-02-2022 | Latheefkp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നേർക്കാഴ്‍ച
-
ANSIL
-
ASWANANDA
-
RIFA
-
RIFA FATHIMA
-
SHINAJ
ചരിത്രം
തെങ്കരയുടെ ചരിത്രത്തിൽ ഉപരിവിപ്ലവകരമായ പ്രവ൪ത്തനങ്ങളിലൂടെ ഇടം ചാ൪ത്തിയ വിദ്യാലയമാണിത്.അധ്യാപകരുടെയും രക്ഷിതാക്കളുടെയും ദീ൪ഘകാലത്തെ അശ്രാന്തപരിശ്രമമാണ്ഈ നേട്ടത്തിന് നിതാനമായത്.ഒരു കാ൪ഷിക ഗ്രാമമായ തെങ്കരയിൽ 1918 ൽ എലിമെൻററി വിദ്യാലയമായാണ് തുടക്കം.ഉന്നതപഠനകേന്ദ്രങ്ങൾ വിദൂരമായതിനാൽ തുട൪പഠനം ഏറെ വിഷമകരമായിരുന്നു.1978 ൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി.സ്കൂളായിമാറി.അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ ഷിഫ്റ്റായിട്ടാണ് പ്രവ൪ത്തിച്ചിരുന്നത്.2001-02 ൽ ഷിഫ്റ്റ് ഒഴിവാക്കാനായത് ഈ വിദ്യാലയത്തെ ഉയ൪ച്ചയുടെ പാതയിലേക്ക് നയിച്ചു.
2010-11 ൽ RMSA യുടെ ഭാഗമായി ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു.2015-16 ൽ പ്ലസ് വൺ തുടങ്ങിയതിലൂടെ വലിയ ഒരു ക്യാൻവാസിൻെറ ശുഭാരംഭമായിരുന്നു.2000-ത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയമെന്ന ചരിത്ര നേട്ടത്തിലൂടെയാണ് ഈ വിദ്യാലയം കടന്നു പോകുന്നത്.
ഭൗതികസൗകര്യങ്ങൾ
യു.പി വിഭാഗത്തിൽ ഡിവിഷനും ഹൈസ്കൂൾ വിഭാഗത്തിൽ 11 ഡിവിഷനും ഹയർ സെക്കൻറരി വിഭാഗത്തിൽ ഹ്യുമാനിറ്റീസ്,കോമേഴ്സ് വിഭാഗങ്ങളിലായി ബാച്ചുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കെെറ്റ്സ്.
ഐ ടി മേഖലയിൽ കുട്ടികൾക്ക് താത്പര്യവും ആഴത്തിലുള്ള അറിവും കൈമാറുക വഴി വിവര സാങ്കേതികവിദ്യകൾ അനായാസം കൈകാര്യം ചെയ്യുവാനും സമൂഹത്തിന് സഹായകമാവുന്ന രൂപത്തിൽ വർത്തിക്കുവാനും പ്രാപ്തരായ ഒരു പുതുതലമുറയെ വാർത്തെടുക്കുവാനുള്ള പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സിനു കീഴിൽ നൽകി വരുന്നു.
- സ്കൗട്ട് & ഗൈഡ്സ്.
വളരെ സജീവമായി ഇവിടെ സ്കൗട്ട്&ഗൈഡ്സ് പ്രവർത്തിച്ച് വന്നിരുന്നു.ഒട്ടേറെ കുട്ടികൾ രാഷ് ട്രപതി,രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.
- ജൂനിയർ റെഡ്ക്രോസ്സ്.
ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ സമ്മാനങ്ങൾ നേടിയ ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.
- സംസ്ഥാന തല ടേബിൾ ടെന്നീസ് മത്സരങളിൽ ഏല്ലാ വ൪ഷവും തുട൪ച്ചയായി വിജയം കൈവരിച്ചു വരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ പി.ടി. എ പ്രസിഡന്റ് ആയി മജീദ് തെങ്കര സേവനം ചെയ്തു വരുന്നു
ആഘോഷങ്ങൾ
മുൻ സാരഥികൾ
1. വിജയരാഘവൻ
2. രാജൻ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1. വിജയരാഘവൻ
2. രാജൻ 3. ലളിതാംബിക 4. അജിതകുമാരി 5. സരസ്വതി 6.ലത.കെ
7.അനിത.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 . basheer chirakkal
2
വഴികാട്ടി
മണ്ണാർക്കാട് നിന്നും ആനക്കട്ടി റോഡിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽസ്കൂളിലെത്താം {{#multimaps: 11.0114027,76.4878267 |width=800px|zoom=15}}
----