ജി എൽ പി എസ് എടപ്പെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15307 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് എടപ്പെട്ടി
വിലാസം
എടപ്പെട്ടി

ജി.എൽ. പി. എസ്‌ എടപ്പെട്ടി കൽപ്പറ്റ നോർത്ത്,673122
,
കല്പറ്റ നോർത്ത് പി.ഒ.
,
673122
,
വയനാട് ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04936 208484
ഇമെയിൽhmglpsedapetty@gmail.com
കോഡുകൾ
സ്കൂൾ കോഡ്15307 (സമേതം)
യുഡൈസ് കോഡ്32030200905
വിക്കിഡാറ്റQ64522246
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മുട്ടിൽ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഇന്ദു കാർത്തികേയൻ
പി.ടി.എ. പ്രസിഡണ്ട്റഷീദ്
എം.പി.ടി.എ. പ്രസിഡണ്ട്ബിനിഷ
അവസാനം തിരുത്തിയത്
02-02-202215307


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1998 ജൂൺ 1 എടപ്പെട്ടി പ്രദേശത്തെ  ആബാലവൃദ്ധം ജനങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനമായിരുന്നു.  രാവിലെ 9 മണിക്ക് എടപ്പെട്ടി സെൻറ് സെബാസ്റ്റ്യൻ പള്ളിക്കുസമീപം പഞ്ചായത്ത് പ്രസിഡൻറ് ടി. എൻ. സെയ്തുമുഹമ്മദ്, വാർഡ് മെമ്പർ നാരായണി, വികസന സമിതി കൺവീനർ ജെയിംസ് ആൻറണി, കൃഷ്ണൻ മാസ്റ്റർ, കളത്തിൽ രാംദാസ്, പി. മണി,കെ.പി. പ്രദീശൻ എന്നിവരുടെ നേതൃത്വത്തിൽ  എടപ്പെട്ടിയിലെ ജനങ്ങൾ കുട്ടികളെ വരവേൽക്കാൻ തുടങ്ങി.കൂടുതൽ അറിയാൻ

പി. ടി. എ

1998 ആരംഭം മുതൽ 2022 വരെയുള്ള PTA പ്രസിഡൻറ്മാർ......കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഓഫീസ്

ക്ലാസ്സ്മുറി 4എണ്ണം

സ്റ്റേജ്

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

1)ജൈവവൈവിധ്യദിനം.

2)കലാപഠനം /തിരനോട്ടം.

3)ടാലൻറ് ലാബ് .

4)കായിക പഠനം.

സയൻ‌സ് ക്ലബ്ബ്

കൺവീനർ

നവതേജ്

2020/ 21 അധ്യാന വർഷത്തെ സയൻസ് ക്ലബ്ബ് കൺവീനർ ആയി നവതേജിനെ തിരഞ്ഞെടുത്തു.

ഗണിത ക്ലബ്ബ്

കൺവീനർ

ജുവാൻ ജോസഫ്

2020/ 21 അധ്യാന വർഷത്തെ ഗണിത ക്ലബ്ബ് കൺവീനർ ആയി ജുവൻ ജോസഫിനെ തിരഞ്ഞെടുത്തു.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

കൺവീനർ

ചാന്ദിനി

2020/ 21 അധ്യാന വർഷത്തെ സാമൂഹ്യശാസ്ത്രക്ലബ്ബ് കൺവീനർ ആയി ചന്ദിനിയെ തിരഞ്ഞെടുത്തു.

പരിസ്ഥിതി ക്ലബ്ബ്.

  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1.ഹെഡ്മാസ്റ്റർ ഇൻചാർജ്/ (1998- 03/02/2003)  യു.ഉണ്ണികൃഷ്ണൻ

2.വി.എം  പൗലോസ് (04/02/2003-31/03/2016)

3.ബിനു എം.വി/ഇൻചാർജ്(31/3/16-1/6/16)

4.മാലതി (02/06/2016-13/07/2017)

5.ഷൈൻസി ദാസ് .കെ/ ഇൻചാർജ്(14/07/2017-18/07/2017)

6.ലിസ്സി അഗസ്റ്റിൻ (19/07/17-02/12/2021)

7.ഇന്ദു കാർത്തികേയൻ(02/12/2021-........)

നേട്ടങ്ങൾ

2011/12 മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ശുചിത്വ വിദ്യാലയമായി എൽപി തലം ഒന്നാം സ്ഥാനം കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

  • മടക്കിമല ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:11.633466342396844, 76.09739149787167|zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_എടപ്പെട്ടി&oldid=1568438" എന്ന താളിൽനിന്ന് ശേഖരിച്ചത്