സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട
വിലാസം
പത്തനംതിട്ട

മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,പത്തനംതിട്ട
,
പത്തനംതിട്ട പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ0468 2222395
ഇമെയിൽmthighschool@yahoo.com
കോഡുകൾ
സ്കൂൾ കോഡ്38055 (സമേതം)
എച്ച് എസ് എസ് കോഡ്3045
യുഡൈസ് കോഡ്32120401920
വിക്കിഡാറ്റQ87595964
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ662
പെൺകുട്ടികൾ634
ആകെ വിദ്യാർത്ഥികൾ1296
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1296
അദ്ധ്യാപകർ35
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ1296
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ . സാജൻ ജോർജ്ജ് തോമസ്
പ്രധാന അദ്ധ്യാപികശ്രീമതി. സുമ എബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ശ്രീ. എം. എച്ച്‌. ഷാജി
എം.പി.ടി.എ. പ്രസിഡണ്ട്ജെസ്സി സജി
അവസാനം തിരുത്തിയത്
01-02-2022Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പത്തനംതിട്ട നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർത്തോമാ ഹയർ സെക്കന്ററി സ്കൂൾ ,. ' 1932ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എട്ട് ദശാബ്ദങ്ങളായി ഭാരതീയ സംസ്കാരത്തിൻറെ നന്മകൾ ഉൾക്കൊണ്ട് വിജ്ഞാനത്തിൻറെ വാതായനങ്ങളിലൂടെ തലമുറകൾക്ക് സനാതന മൂല്യങ്ങൾ പകർന്നു നൽകി വിദ്യാഭ്യാസ രംഗത്ത് സർവ്വൈശ്വര്യങ്ങളോടെ ശിരസ്സുയർത്തി നിൽക്കുകയാണ് പത്തനംതിട്ട മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ . സ്കൂളിൻറെ ചരിത്രവഴികളിലൂടെ ഒരു എത്തിനോട്ടം ചരിത്രം താളിൽ ചേർക്കുന്നു കൂടുതൽ വായിക്കുക‍‍

ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ

ഹെഡ്മിസ്ട്രസ്സ്:ശ്രീമതി സുമ എബ്രഹാം 
സീനിയർ അസിസ്റ്റന്റ് :ശ്രീമതി സലോമി എബ്രഹാം 
SL.NO. NAME DESIGNATION
1 SUMA ABRAHAM Headmistress
2 SUNU MATHEW HSA(Maths)
3 SHEEBA PAPACHAN HSA(Maths)
4 SUSAMMA PHILIP HSA(Maths)
5 LEELABHAI.K.A HSA(Maths)
6 GRACE SAMUEL HSA(Mal)
7 RUBY K ABRAHAM HSA(Malayalam)
8 LEELAMMA P.C HSA(Malayalam)
9 SOOSAN MATHEW HSA(Malayalam
10 SALOMI ABRAHAM K HSA(English)
11 SINI GEORGE HSA(English)
12 BEKY SUSAN PHILIP HSA(English)
13 BABY C MINI HSA(Hindi)
14 JISHA MOL T HSA(Hindi)
15 MARIAMMA JOHN HSA(SS)
16 VARGHESE V V HSA(SS)
17 SALAS JOHN HSA(SS)
18 SUJI P HSA(PS)
19 PHILIP THOMAS HSA(PS)
20 SUSAN GEORGE HSA(NS)
21 RESHMA HELEN HSA(NS)
22 LINCY JOHN HSA(PS)
23 GEORGE BINURAJ Phy.Edn.Tr
24 PAUL MATHEW Art.Edn
25 SOWMINI ANNAMMA KURIEN UPST
26 AJINI M JOHN UPST
27 MINI MARY MATHEW UPST
28 MARIAMMA C JOHN L.G.Hindi
29 DEEPA JOY UPST
30 FEBA MARIAM ABRAHAM UPST
31 SUJI ELIZABETH MATHEW UPST
32 ANU S JOHN UPST
33 ANU SUSAN BABU UPST
34 SOMY M R UPST
35 JITTY THOMAS UPST
36 DHANYA SUSAN KOSHY UPST
37 RENJU ELSA MAMMEN UPST
38 ANU THOMAS UPST
39 LINTA SUSAN THOMAS UPST
40 GLADWIN ANU VARUGHESE Clerk
41 SAJI THOMAS Office Attendant
42 JOHN THOMAS Office Attendant
43 JOMOL M CHERIAN FTM
 
 
1983 school day notice

,

ഭൗതികസൗകര്യങ്ങൾ

പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് മുൻസിപ്പാലിറ്റി ഏരിയയിൽ സ്ഥിതി ചെയ്യുന്നതാണ് മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ട ' ലൊക്കേഷൻ /Read More:


പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന വിവിധ യൂണിറ്റുകൾ

#വിദ്യാരംഗം കലാ സാഹിത്യ വേദി

#ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്

#എൻ സി സി

#ജൂനിയർ റെഡ്ക്രോസ്

#സ്കൂൾ യുട്യൂബ് ചാനൽ

ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ

#ലഹരിവിരുദ്ധ ക്ലബ്ബ്

#ഇംഗ്ലീഷ് ക്ലബ്ബ്

#സയൻസ് ക്ലബ്ബ്

#സോഷ്യൽ സയൻസ് ക്ലബ്ബ്

#എക്കോ ക്ലബ്ബ്

#ഹെൽത്ത് ക്ലബ്ബ്

#മാത്സ് ക്ലബ്ബ്

#കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് ക്ലബ്ബ്

#ലിറ്റിൽ കൈറ്റ്സ്

#ഐടി ക്ലബ്ബ്

# മലയാള മനോരമ നല്ല പാഠം യൂണിറ്റ്

#പഠനയാത്രകൾ

#കടമ്മനിട്ട പടയണി ഗ്രാമം സന്ദർശനം

# മിൽമ പ്ലാൻറ് സന്ദർശനം

#മലനാട് ഡയറി ഫാം സന്ദർശനം

#ചെറുകോൽപ്പുഴ കഥകളി അരങ്ങ് സന്ദർശനം

#കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് ഒരു സന്ദർശനം

#കേരള നിയമ സഭയുടെ പ്രവർത്തനം നേരിട്ട് കാണുവാനുള്ള അവസരം

# ഐഎസ്ആർഒ സന്ദർശനം

#ശാസ്ത്ര മേഖലകളിലും ഐടി മേഖലകളിലും കഴിവുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി ഇൻസ്പെയർ പോലെ ഉള്ള പ്രോഗ്രാമുകൾ.

#നീർച്ചാൽ പദ്ധതി

#വിവിധ കായിക ഇനങ്ങളിൽ യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ക്ലാസ്സുകൾ നഷ്ടപ്പെടുത്താതെ നൽകുന്ന പ്രത്യേക പരിശീലനങ്ങൾ.

# മധ്യവേനലവധിക്ക് നടത്തുന്ന സ്റ്റുഡൻസ് കോൺഫറൻസുകൾ

#സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ സഹായം.

#കൗൺസിലിംഗ് ആൻഡ് കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന വിവിധ സെമിനാറുകളും അവബോധന ക്ലാസുകളും നടത്തുന്നു.

#10,12 ക്ലാസ്സിലെ കുട്ടികൾക്ക് പ്രത്യേക മോട്ടിവേഷൻ ക്ലാസ്സുകളും വ്യക്തിഗത കൗൺസിലിംഗും

#ഓരോ മാസവും നടത്തുന്ന ആനുകാലിക വാരാചരണ ക്വിസ്

# കരാട്ടെ,തായ് കൊണ്ട, യോഗ പരിശീലന ക്ലാസ്സുകൾ

#കുട്ടികൾ നേതൃത്വം നൽകുന്ന സ്കൂൾ പാർലമെൻറ്

#കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പച്ചക്കറി തോട്ടവും വിളവെടുപ്പും

#കുട്ടികളുടെ ഭാഷാ നിലവാരം ഉയർത്തുന്നതിനായി മലയാളത്തിളക്കം ശ്രദ്ധ അക്ഷര കളരി ഹലോ ഇംഗ്ലീഷ് പോലെയുള്ള പ്രവർത്തനങ്ങൾ

#15000 പുസ്തകങ്ങളും സിഡികളും അടങ്ങിയ വിപുലമായ സ്കൂൾ ലൈബ്രറി

#കുട്ടികളിൽ മൂല്യബോധം വളർത്തുന്നതിനായി വെള്ളിയാഴ്ച തോറും ആധ്യാത്മിക ക്ലാസ്സുകളും ബുധനാഴ്ച തോറും മോറൽ ക്ലാസ്സുകളും.

#റോബോട്ടിക് എൻജിനീയറിങ്ങിന് പ്രാധാന്യം നൽകി നിർമ്മിക്കുന്ന കേന്ദ്ര സർക്കാരിൻറെ അടൽ ടിങ്കറിംഗ് ലാബ്. 18 കുട്ടികളുടെ നേതൃത്വത്തിൽ ഉള്ള പൂന്തോട്ട നിർമ്മാണം

#എല്ലാ ക്ലാസ്സിലും ദിനപത്രങ്ങൾ 20.ഓരോ വിഷയത്തോടും ബന്ധപ്പെട്ട് ക്ലാസ് മുറികളിൽ തന്നെ സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വായനാ മൂലകൾ.

#സംസ്ഥാന യുവജനോത്സവത്തിലെ പങ്കാളിത്തവും മികച്ച വിജയങ്ങളും.

#വെള്ളിയാഴ്ച തോറും എല്ലാ ക്ലാസിലും നടത്തപ്പെടുന്ന സർഗ്ഗോൽസവങ്ങൾ.

#ഫുഡ് ഫെസ്റ്റ്


നീർച്ചാൽ

 
photo of neerchalukal
 
picture of neerchal


സാമൂഹിക - സാംസ്കാരിക വേദിയായ നീർച്ചാലുകൾ 2016ൽ ആരംഭിച്ചു .സഹപാഠിക്ക് ഒരു തണൽ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കുട്ടിക്ക് ഭവനം നിർമ്മിച്ചു നൽകി. ഒരു കുട്ടി ഒരു കറിക്കൂട്ട് എന്ന പരിപാടി ആരംഭിച്ചു. പച്ചക്കറി തോട്ടം പരിപാലിക്കപ്പെടുന്നു. കാർഷിക മേള സംഘടിപ്പിച്ചു.

സ്കൗട്ട് & ഗൈഡ്സ് സ്കൗട്ട് ആൻഡ് ഗൈഡ്സ്


മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ പത്തനംതിട്ടയിൽ 2015 ഇൽ‌ അന്നത്തെ ഹെഡ്മിസ്ട്രസ് ആയിരുന്നു ശ്രീമതി ഷീബ എ തടിയിൽ ഇന്റെ നേതൃത്വത്തിൽ  സ്കൗട്ട് ആൻഡ് ഗൈഡ്സ് ആരംഭിച്ചു. ഇതുവരെ  23 കുട്ടികൾ  രാജ്യപുരസ്കാർ അവാർഡിന് അർഹർ ആവുകയും ഈ വർഷവും  എട്ടു കുട്ടികൾ രാജ്യപുരസ്കാർ  പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും  ചെയ്യുന്നു. സ്കൂളിൻറെ  ഡിസിപ്ലിൻ ഡ്യൂട്ടി ഉൾപ്പെടെയുള്ള എല്ലാ ദൈനംദിന കാര്യങ്ങളിലും സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃത്വം നൽകി വരുന്നു. വ  One day One rupeeഎന്ന കളക്ഷനിലൂടെ ലഭിച്ച തുക സ്കൂളിലെ നിർധനരായ കുട്ടികളുടെ മാതാപിതാക്കളെ സഹായിക്കുന്നതിന് വിനിയോഗിക്കുന്നു. ആതുരസേവനം സന്ദർശനം തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുത്തു വരുന്നു.



 
 
  • ഡിജിറ്റൽ ലൈബ്രറി സ്കൂൾ ഡിജിറ്റൽ ലൈബ്രറി പ്രവർത്തിക്കുന്നു.ഒാരോ ക്ലാസുകൾക്കും സി.ഡി കൾ വിതരണത്തിനായി പ്രത്യകം ദിവസങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
  • സ്കൂൾ പത്രം.അക്ഷരധ്വനി
  • ക്ലാസ് മാഗസിൻ.കൈയെഴുത്ത് മാസിക
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സയൻസ് ,സോഷ്യൽ,ഐ.റ്റി,ടൂറിസം,ഗാർഡനിംഗ്,ഹെൽത്ത്,എക്കോ,ഇംഗ്ലീഷ്,കരിയർ ഗൈഡൻസ്

'

Science Magazine Got A Grade In State Level

 
picture of science magazine

മാനേജ്മെന്റ് മാർത്തോമ്മാ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റ്

  • മാനേജർ  : ശ്രീമതി ലാലമ്മ വർഗീസ്
  • ആസ്ഥാനം : തിരുവല്ല
  • ഹൈസ്കൂളുകൾ : 15
  • ഹയർ സെക്കണ്ടറികൾ : 9
  • ലോവർ പ്രൈമറി സ്കൂളുകൾ :114


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ."'

ക്രമ നമ്പർ എന്നു മുതൽ എന്നു വരെ പേര്
1 1950 1951 ശ്രീ ടി ജി മാത്യൂ
2 1951 1953 ശ്രീ എം ജി ജോർജ്ജ്
3 1953 1955 റവ. ഇ ഐ ജോർജ്ജ്
4 1955 1958 ശ്രീ ടി സി ജോൺ
5 1958 1971 ശ്രീ പി ജെ മാത്യൂ
6 1971 1974 ശ്രീ എ ജയിംസ്
7 1974 1986 ശ്രീ പി ജെ മാത്യൂ State Award Winner(1981)
8 1986 1990 ശ്രീ ജോർജ്ജ് ഫിലിപ്പ് State & National Award Winner(1979,87)
9 1990 1995 ശ്രീ കെ എം ഫിലിപ്പ് State Award Winner(1994)
10 1995 1999 ശ്രീമതി മറിയാമ്മ വർക്കി Karyaskematha & National Award Winner(1996,98)
11 1999 2002 ശ്രീ സി എം ഫിലിപ്പ്
12 2002 2006 ഡോ.എം എസ് ലീലാമ്മ State,Gurusreshta & National Award Winner(2004,2004,2010)
13 2006 2008 ശ്രീമതി ലാലമ്മ വർഗീസ് State,Gurusreshta & National Award Winner(2007,2007,2009)
14 2008 2009 ശ്രീമതി സൂസമ്മ സാമുവൽ
15 2009 2013 ശ്രീ സാം മാത്യൂ സി. State & National Award Winner(2012,2012)
16 2013 2014 ശ്രീമതി എം ശാന്തമ്മ
17 2014 2018 ശ്രീമതി ഷീബ.എ.തടിയിൽ
18 2018 2019 ശ്രീ ജോൺസ്‌ വർഗീസ്
19 2019 2020 ശ്രീമതി എലിസബത്ത് ജോൺ
20 2020 2021 ശ്രീ. ജേക്കബ് ഏബ്രഹാം

2021-ൽ ചുമതലയേറ്റ സുമ ഏബ്രഹാം എന്ന അധ്യാപികയുടെ നേതൃത്വത്തിൽ സ്ക്കൂൾ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ടു പോകുന്നു.

ദിനാചരണങ്ങൾ

Caption text
ദിനം ചുമതല പ്രവർത്തനം
ജൂൺ 5 പരിസ്ഥിതി ദിനം എക്കോ ക്ലബ്ബ് വൃക്ഷത്തൈ വിതരണം
ജൂൺ 19 വായനാദിനം വിദ്യാരംഗം കലാ സാഹിത്യ വേദി എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം
ജൂൺ 21 yoga day NCC യോഗ പ്രദർശനം
ജൂണ് 26 ലഹരി വിരുദ്ധ ദിനം ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ് ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം
ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ് ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു
ജൂലൈ 21 ചാന്ദ്രദിനം സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ് ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ
ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം ഇംഗ്ലീഷ് ക്ലബ്ബ് പരിചയം വീഡിയോ പ്രദർശനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം സോഷ്യൽ സയൻസ് ക്ലബ് ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം സമാധാന സന്ദേശ റാലി
ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം സോഷ്യൽ സയൻസ് ക്ലബ് പ്രസംഗമത്സരം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം NCC,JRC, സ്കൗട്ട് ആൻഡ് ഗൈഡ്സ് പതാക ഉയർത്തൽ ദേശഭക്തിഗാനം സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം
സെപ്റ്റംബർ 5 അധ്യാപക ദിനം നല്ലപാഠം ക്ലബ്ബ് ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ് സെമിനാർ വീഡിയോ പ്രദർശനം ഒക്ടോബർ 1 ലോകവൃദ്ധദിനം സന്ദർശനം സ്നേഹവിരുന്ന്
ഒക്ടോബർ 2 ഗാന്ധിജയന്തി സ്പോർട്സ് ക്ലബ് പരിസര ശുചീകരണം ഗാന്ധി ക്വിസ്
ഒക്ടോബർ 8 മുതൽ 11 വരെ സ്പേസ് സയൻസ് ക്ലബ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ സെമിനാർ
ഒക്ടോബർ 9 ലോക തപാൽ ദിനം സോഷ്യൽ സയൻസ് ക്ലബ് പത്തനംതിട്ട തപാൽ ഓഫീസ് സന്ദർശനം
ഒക്ടോബർ10 മാനസികാരോഗ്യദിനം ഹെൽത്ത് ക്ലബ് കൗൺസിലിംഗ് ക്ലാസ്
ഒക്ടോബർ 13 സംസ്ഥാന കായിക ദിനം സ്പോർട്സ് ക്ലബ്
ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം വിദ്യാരംഗം കലാ സാഹിത്യ വേദി കവിതകളുടെ ആലാപനം
ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം സോഷ്യൽ സയൻസ് ക്ലബ്ബ് പോസ്റ്റർ മത്സരം
നവംബർ 1 കേരള പിറവി സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി അസംബ്ലി വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ കേരളത്തനിമയുള്ള വസ്ത്രധാരണം
നവംബർ 14 ശിശുദിനം ശിശുദിനറാലി പ്രസംഗമത്സരം
നവംബർ 19 വിദ്യാരംഗം കലാ സാഹിത്യ വേദി മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ
നവംബർ 28 ദേശീയ ഉച്ചഭക്ഷണ ദിനം അധ്യാപകർ സ്നേഹവിരുന്ന്
ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം ഹെൽത്ത് ക്ലബ് ബോധവൽക്കരണ ക്ലാസ്
ഡിസംബർ 15 ഊർജ്ജ സംരക്ഷണ ദിനം സയൻസ് ക്ലബ് സെമിനാർ
ജനുവരി 10 ലോക ഹിന്ദി ദിനം ഹിന്ദി ലിറ്റർ സ്പെഷ്യൽ അസംബ്ലി മത്സരങ്ങൾ
ജനുവരി 16 കുമാരനാശാൻ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി ആശാൻ അനുസ്മരണം ആശാൻ കവിതകൾ കുട്ടികൾ പാടിയ അവതരിപ്പിക്കുന്നത്
ജനുവരി 26 റിപ്പബ്ലിക് ദിനം NCC സ്കൗട്ട് ആൻഡ് ഗൈഡ് JRC റിപ്പബ്ലിക് ദിന പരേഡ്
ഫെബ്രുവരി 28ദേശീയ ശാസ്ത്രദിനം സയൻസ് ക്ലബ് ശാസ്ത്രനാടകം സെമിനാർ

മികവ് പ്രവർത്തനങ്ങൾ

  • വര്ഷങ്ങളായി തുടരുന്ന മികച്ച SSLC വിജയം
  • സമ്പൂർണ ഹൈടെക് വിദ്യാലയം
  • ആധുനിക രീതിയിൽ നവീകരിച്ച കമ്പ്യൂട്ടർ ലാബ്
  • ഇന്നസെനറേറ്റർ സൗകര്യമുള്ള ടോയ്ലറ്റ്
  • കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ അടൽ ടിങ്കറിങ് ലാബ്
  • കുട്ടികളുടെ കൈയെഴുത്തു മാസിക കൈത്തിരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഷെയിക്ക്.പി.പരീത് - Former Director of Public Instruction,District Collector Ernakulam,New Director & Additional Director For Kerala Tourism
  • ഡോ. പാർവ്വതി.ജി.നായർ - Kalathilakam(1996-School Youth Festival)
  • റോയി ഫിലിപ്പ് - Malayala Manorama Co-ordinating Editor(Pathanamthitta)
  • അഖില അനിൽ - Fencing Champion(Bronze Medal-2016,Thailand)
  • ഡോ. ബാജു ജോർജ്ജ്- Managing Director Of Smart City & CEO (Dubai)
  • എം.കെ.ശിവൻകുട്ടി - Former Controller Of Examination(Pareeksha Bhavan)
  • രാജേഷ് കുമാർ - Assistant Collector (Palakkad)
  • ലക്ഷ്മി രാധാകൃഷ്ണൻ - I.R.S (Assistant Commissioner Customs & Central Excise)
  • ഡോ. സിജോ സി. ബാബു
  • ഡോ. സന്ദീപ് ബാനർജീ
  • Mathew A John-D.I.G, Central Reserve Police, Raipur.


Our Usual Programmes Of A Week


  • NCC Training
  • Moral Instructions
  • Literary Meeting
  • Staff Prayer Fellowship
  • I.S.C.F meeting


സ്കൂൾ പത്രം


പ്രമാണം:4567 106.pdf സ്കൂൾ ഗാനം അറിവിന്നക്ഷയ ദീപ്തിയൊരുക്കി
തണലായ് സൗരഭമായ്
പത്തനംതിട്ടയിൽ ശോഭിതമാർന്നൊരു
മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ഉജ്ജ്വലമാകട്ടെ മാർത്തോമ്മാ ഹയർ സെക്കന്ററി സ്കൂൾ
ചരണങ്ങൾ
1. തീത്തൂസ് ദ്വിതീയൻ മാർത്തോമ്മാ
നാന്ദികുറിച്ചൊരു ധാമമിതാ
മാത്യൂസ് മാർ അത്താനാസ്യോസ്
ആശിഷമേകിയ ഗേഹമിതാ (ഉജ്ജ്വലമാകട്ടെ )
2. ശാസ്ത്രവും കലയും കായികവിദ്യയും
കൈകോർത്തണയും വേദിയിതാ
സ്നേഹവും സമത്വവും സാഹോദര്യവും
പുലരും പുണ്യമാം സ്ഥാനമിതാ (ഉജ്ജ്വലമാകട്ടെ )
3. കർമ്മപഥത്തിലുത്സുകരായ്
ഒരുമയായ് സേവനതൽപരരായ്
കനിവായ് ഒളിവായ് നവരാഷ്ട്രത്തിൻ
ശിൽപികളായ് നാം മുന്നേറാം (ഉജ്ജ്വലമാകട്ടെ )


സ്ക്കൂളിലെ  വിവിധ പ്രോഗ്രാമുകൾ

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

 
 
1983 school day notice

Republic day Flag Hosting 2022ലഘുചിത്രം Republic day Flag Hosting 2022 38055 inspire.jpeg|INSPIRE AWARD 2021 38055 sahayatha.jpeg|Seminar:കൈത്താങ്ങ് 38055 postal.jpeg|POSTAL DIVISION ONLINE ESSAY COMPETITION WINNER 38055 ncc training.jpeg|Training class for NCC Cadets 38055 training 2.jpeg|Training session for NCC Cadets 38055 training3.jpeg|Classes for NCC Cadets 38055 srdist.jpeg|SHASTRA RANGAM DISTRICT LEVEL WINNER 38055 srsubdist.jpeg|SHASTRA RANGAM SUB DISTRICT LEVEL WINNERS 38055 covid .jpeg|കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾ 38055 oct2.jpeg|Gandhi smriti 2021 38055 Gandhismrithi.jpeg|Gandhi Jayanthi Day Celebration under the NCC Troop 38055 world space week.jpeg|Online seminar on world space week 38055 onam.jpeg|Onam Kit distribuition 38055 yogaday.jpeg|Yoga Day celebration organized by NCC Troop 38055 makkalkoppam.jpeg|"മക്കൾക്കൊപ്പം" 38055 independence.jpeg|Independence day 2021 38055 yoga.jpeg|Yoga day programmes 38055 1.jpeg|2021 പ്രാദേശിക ചരിത്ര രചന ജില്ലാതല മത്സര വിജയി 38055 abhishek.jpeg 38055 NMCM.jpeg|National Merit Cum Means Scholarship 2020-21 38055_anti_narcotic.jpeg|Awareness class for parents on Anti-narcotic day 38055 facilities.jpeg 38055 sslc.jpeg|ചരിത്ര വിജയവുമായി സ്ക്കൂൾ

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:9.264681,76.7805531|zoom=10}}

  • Pathanamthitta ജില്ലാ ആശുപത്രി,കളട്രേറ്റിനും എന്നിവയ്ക്കും സമീപമാണ്.
  • ജില്ലാ P W D Rest Houseന് സമീപമാണ്