ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് GHSS BANGRAMANJESHWAR . 1900 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മഞ്ചേശ്വരം MANJESWARAM പഞ്ചായത്തിലെ BANGRAMANJESHWAR എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 12 വരെ ക്ലാസുകൾ നിലവിലുണ്ട്.
| ജി.എച്ച്.എസ്. എസ്. ബംഗരമഞ്ചേശ്വർ | |
|---|---|
| വിലാസം | |
BANGRAMANJESHWAR MANJESHWAR പി.ഒ. , 671323 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1900 |
| വിവരങ്ങൾ | |
| ഇമെയിൽ | 11016bangramanjeshwar@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11016 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14038 |
| യുഡൈസ് കോഡ് | 32010100122 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | മഞ്ചേശ്വരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേശ്വരം പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 218 |
| പെൺകുട്ടികൾ | 202 |
| ആകെ വിദ്യാർത്ഥികൾ | 420 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 115 |
| പെൺകുട്ടികൾ | 135 |
| ആകെ വിദ്യാർത്ഥികൾ | 250 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | SHABANA |
| പ്രധാന അദ്ധ്യാപിക | SUNEETHA A |
| പി.ടി.എ. പ്രസിഡണ്ട് | MOHAMMED ASHRAF |
| എം.പി.ടി.എ. പ്രസിഡണ്ട് | THAHIRA |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 11016wikki |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഉള്ളടക്കം
1 ചരിത്രം 2 ഭൗതികസൗകര്യങ്ങൾ 3 പാഠ്യേതര പ്രവർത്തനങ്ങൾ 4 മാനേജ്മെന്റ് 5 മുൻ സാരഥികൾ 6 പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ 7 വഴികാട്ടി
ചരിത്രം
- സപ്തഭാഷസംഗമഭൂമിയായ കാസർഗോഡ് ജില്ലയിൽ മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിൽ ബങ്കര മഞ്ചേശ്വരം എന്ന സ്ഥലം ഐതിഹാസിക പ്രാധാന്യമുള്ളതാണ്. ചരിത്രപരമായി പണ്ട് ബങ്കരാജാക്കൻമാർ ഭരിച്ചിരുന്ന പ്രദേശമാണിത്. ഈ കാരണത്താലാണ് ഈ പ്രദേശം ബങ്കര(ബംഗ്ര മഞ്ചേശ്വരം) എന്ന് അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യമേഖലകളിലായി നിരവധി സ്ഥാപനങ്ങൾ വർത്തിച്ചു വരുന്നു . അതിൽ ഗവണ്മെന്റ്ഹയർ സെക്കന്ററി സ്‌കൂൾ ബങ്കര മഞ്ചേശ്വരം ഏറ്റവും മികച്ച രീതിയിലും ഉന്നത നിലവാരത്തിലും പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് . മഞ്ചേശ്വരത്തെ പ്രധാന ടൗണികളിലൊന്നായ ഹൊസങ്കടിയിൽ നിന്നും പടിഞ്ഞാറ് ഭാഗത്ത് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ പ്രകൃതി രമണീയമായ പ്രദേശത്ത് ജി.എച്ച് . എസ്.എസ് ബങ്കര മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയം 1900 ൽ ബാഷിൽ മിഷൻ എന്ന സ്ഥാപനത്തിന്റെ കീഴിൽ എലിമെന്ററി മിഷൻ സ്കൂൾ എന്ന പേരിൽ ഒന്നു മുതൽ നാലുവരെ കന്നഡ മീഡിയം സ്കൂളായി ആരംഭിച്ചു. വിദ്യാലയത്തിന് സമീപത്തായി പ്രസിദ്ധമായ ജൈന ബസതി ( അമ്പലം ) യുള്ളത് വിദ്യാലയത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല നിരവധി അമ്പലങ്ങൾ, പള്ളികൾ എന്നിവയും സ്കൂളിനു ചുറ്റും സ്ഥിതി ചെയ്യുന്നു . 1957 ൽ കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബങ്കര മഞ്ചേശ്വരം സ്കൂളിനെ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു . അന്നു മുതൽ മിഷൻ സ്കൂൾ ' സർക്കാർ വിദ്യാലയമായി മാറി . കാലക്രമേണ എൽ.പി വിദ്യാലയത്തിൽ നിന്നും യു.പി ആയും പിന്നീട് 1979-80 കാലഘട്ടത്തിൽ സർക്കാർ ഹൈസ്കൂൾ ആയി ഉയർത്തുകയും ചെയ്തു . ഈ വിദ്യാലയത്തിന്റെ സർവോന്മുഖമായ വളർച്ചയിൽ നാട്ടുകാർ ,സ്കൂൾ പി.ടി.എ., വിദ്യാസമ്പന്നരായ നിരവധി പേർ , സാമൂഹിക പ്രവർത്തകർ എന്നവരുടെ നിരന്തരമായ പ്രയത്നം നാം ഓർ ക്കേണ്ടതാണ് .1986 ൽ മലയാളം മീഡിയം ആരംഭിക്കുകയും ചെയ്തു. 2004 ൽ ഹയർ സെക്കണ്ടറി വിഭാഗവും വിദ്യാലയത്തിൽ ആരംഭിച്ചു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വഴികാട്ടി
1900 - 1994 - 98
1999
2000
2002- 2005 2005 .......
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഹായ് കുട്ടിക്റ്റും ട്രെയിനിങ്
- ജൂനിയർ റെഡ് ക്രോസ്സ് ക്ലബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.- science club activity- Tissue culture bananaplant distribution to V11 std students
- Quiz competition, Haritha Kerala Activities- Avoid Plastic Jatha. Drawing competition.Essay
Location
{{#multimaps: 12.708192, 74.89786 | width=600px| zoom=15}}