സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ | |
---|---|
വിലാസം | |
പൂക്കോളത്തുർ CHMHSS POOKOLATHUR , പുൽപറ്റ പി.ഒ. , 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2821556 |
ഇമെയിൽ | chmhspklr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18082 (സമേതം) |
എച്ച് എസ് എസ് കോഡ് | 11213 |
യുഡൈസ് കോഡ് | 32050100615 |
വിക്കിഡാറ്റ | Q64565079 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കിഴിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുൽപ്പറ്റപഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽമജീദ് |
പ്രധാന അദ്ധ്യാപിക | ജയശ്രീ എ |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദ് ഷാ |
എം.പി.ടി.എ. പ്രസിഡണ്ട് | സുധ |
അവസാനം തിരുത്തിയത് | |
30-01-2022 | 18082 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പുൽപറ്റ പഞ്ചായത്തിലെ വിജ്ഞാന ദാഹികളുടെ പ്രതീക്ഷകൾ നിറവേറ്റിക്കൊണ്ട് 1976 ജൂൺ മാസത്തിൽ സി.എച്ച്. എം. എച്ച്. എസ്. പൂക്കൊളത്തൂർ ആരംഭിച്ചു.
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കിഴിശ്ശേരി ഉപജില്ലയിലെ പൂക്കൊളത്തൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ചേക്കുട്ടി ഹാജി മെമ്മോറിയൽ ഹയർസെക്കന്ററി സ്‍ക്കൂൾ പൂക്കൊളത്തൂർ (സി. എച്ച്. എം.എച്ച്. എസ്.എസ്. പൂക്കൊളത്തൂർ) 1976 ൽ പുല്പറ്റ പഞ്ചായത്തിലെ സാമൂഹിക പിന്നൊക്ക അവസ്ഥ പരിഗണിച്ചു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് കുട്ടിയാണ് ഇതിനു തറക്കല്ലിട്ടത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് കമ്പ്യൂട്ടർ ലാബും രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ സറൗണ്ട് സൗണ്ട് സിസ്റ്റമുള്ള അതിവിശാലമായ സ്മാർട്ട് ക്ലാസ് റൂമും വിദ്യാലയത്തിനുണ്ട്
- കമ്പ്യൂട്ടർ ലാബുകൾ
- സ്മാർട്ട് ക്ലാസ്സ് റൂം
- ലൈബ്രറി
മാനേജ്മെന്റ്
ഒ.പി. കുഞ്ഞാപ്പു ഹാജിയാണ് ഞങ്ങളുടെ മാനേജർ
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
- അറബിക് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഗാന്ധി ദർശൻ ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഉറുദു ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ചിത്ര കൂട്ടം ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ. ബേബി സാർ,
- ശ്രീ. കെ. സി. കുട്ടിരായിൻ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്),
- ശ്രീമതി. ഫിലോമിന ടീച്ചർ,
- ശ്രീ. കെ സി. അബ്ദുറഹ്മാൻ മാസ്റ്റർ
- ശ്രീമതി. സഫിയ ടീച്ചർ.
- ശ്രീ. അജയകുമാർ.പി
ഞങ്ങളുടെ സ്റ്റാഫ്
- മീരാ ഭായ് .കെ.( ഹെഡ് മിസ്ട്രസ്)
- ജോജോ മാത്യു (ഡെപ്യൂട്ടി എച്ച്.എം)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സമീർ. എ.എം. MBBS, MD
- ഡോ.ഉമ്മർ
- ഡോ.സത്താർ
- ഡോ.വിഷ്ണു
- S ധ്രുവരാജ് - ഐ. ബി. എം ഡയറക്ടർ
- അബൂബക്കർ സിദ്ദീഖ് ഐ. എ. എസ്
വഴികാട്ടി
{{#multimaps:11.158951,76.060367|zoom=18}}
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18082
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ