സഹായം Reading Problems? Click here


സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(18082 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1976
സ്കൂൾ കോഡ് 18082
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
11213
സ്ഥലം പൂക്കൊളത്തൂർ
സ്കൂൾ വിലാസം പുൽപറ്റ പി.ഒ,
മഞ്ചേരി
പിൻ കോഡ് 676123
സ്കൂൾ ഫോൺ 04832821556
സ്കൂൾ ഇമെയിൽ chmhspklr@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കിഴിശ്ശേരി

ഭരണ വിഭാഗം സർക്കാർ എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ് :
സയൻസ്,ഹ്യൂമാനിറ്റീസ്,കോമേഴ്സ്
മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 1461
പെൺ കുട്ടികളുടെ എണ്ണം 1434
വിദ്യാർത്ഥികളുടെ എണ്ണം 2895
അദ്ധ്യാപകരുടെ എണ്ണം
പ്രിൻസിപ്പൽ എ.എം. സനാഹുള്ള
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
അജയ് കുമാർ പി
പി.ടി.ഏ. പ്രസിഡണ്ട് മ‌ുഹമ്മദ് ഷാ ടി പി
15/ 02/ 2019 ന് 18082
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പുൽപറ്റ പഞ്ചായത്തിലെ വിജ്ഞാന ദാഹികളുടെ പ്രതീക്ഷകൾ നിറവേറ്റിക്കൊണ്ട് 1976 ജൂൺ മാസത്തിൽ സി.എച്ച്. എം. എച്ച്. എസ്. പൂക്കൊളത്തൂർ ആരംഭിച്ചു.


ചരിത്രം

1976 ല് പുല്പറ്റ പഞ്ചായത്തിലെ സാമൂഹിക പിന്നൊക്ക അവസ്ഥ പരിഗണിച്ചു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ചാക്കിരി അഹമ്മദ് ക‌ുട്ടിയാണ് ഇതിനു തറക്കല്ലിട്ടത്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 60 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

രണ്ട് കമ്പ്യൂട്ടർ ലാബും രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇത് കൂടാതെ സറൗണ്ട് സൗണ്ട് സിസ്റ്റമുള്ള അതിവിശാലമായ സ്മാർട്ട് ക്ലാസ് റൂമും വിദ്യാലയത്തിനുണ്ട്

  • കമ്പ്യൂട്ടർ ലാബുകൾ
  • സ്മാർട്ട് ക്ലാസ്സ് റൂം
  • ലൈബ്രറി

മാനേജ്മെന്റ്

ഒ.പി. കുഞ്ഞാപ്പു ഹാജിയാണ് ഞങ്ങളുടെ മാനേജർ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ബേബി സാർ,
  • ശ്രീ. കെ. സി. കുട്ടിരായിൻ മാസ്റ്റർ (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്),
  • ശ്രീമതി. ഫിലോമിന ടീച്ചർ,
  • ശ്രീ. കെ സി. അബ്ദുറഹ്മാൻ മാസ്റ്റർ
  • ശ്രീമതി. സഫിയ ടീച്ചർ‌.

ഞങ്ങളുടെ സ്റ്റാഫ്

  1. അജയകുമാർ. പി.( ഹെഡ് മാസ്റ്റർ)
  2. മീരാ ഭായ് .കെ (ഡെപ്യൂട്ടി എച്ച്.എം)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. സമീർ. എ.എം. MBBS, MD
  • ഡോ.ഉമ്മർ
  • ഡോ.സത്താർ
  • ഡോ.വിഷ്ണു
  • S ധ്രുവരാജ് - ഐ. ബി. എം ഡയറക്ടർ
  • അബൂബക്കർ സിദ്ദീഖ് ഐ. എ. എസ്

വഴികാട്ടി

<googlemap version="0.9" lat="11.160677" lon="76.059465" zoom="16" width="550" height="350" selector="no" controls="large"> 11.158666, 76.060246, POOKOLATHUR HIGH SCHOOL </googlemap>