സി.എച്ച്.എം.എച്ച്.എസ്. പൂക്കൊളത്തൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ‍ുൽപ്പറ്റ പഞ്ചായത്തിലെ വിജ്ഞാന ദാഹികള‍ുടെ പ്രതീക്ഷകൾ നിറവേറ്റി 2010 ൽ ഹയർസെക്കന്ററി വിഭാഗം ഹ‍ുമാനിറ്റീസ്, സയൻസ് ഗ്ര‍ൂപ്പ‍ുകളോടെ ആരംഭിച്ച‍ു. 2011 ൽ അഡീഷണൽ ബാച്ചായി കൊമേഴ്‍സ‍ും ലഭിച്ച‍ു. നിലവിൽ ഹ‍ുമാനിറ്റീസ് ഒരു ബാച്ച്, സയൻസ് രണ്ട് ബാച്ച്, കൊമേഴ്‍സ‍് ഒരു ബാച്ച് എന്നിങ്ങനെ 500 ൽ അധികം ക‍ുട്ടികൾ പഠിക്ക‍ുന്ന‍ു.

ഹയർ സെക്കന്ററി ബ്ലോക്ക്