പി. പി. എം. എച്ച്. എസ്. കാരക്കോണം

17:03, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പി.പി.എം.എച്ച്.എസ്. കാരക്കോണം. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

പി. പി. എം. എച്ച്. എസ്. കാരക്കോണം
വിലാസം
പി പി എം എച്ച് എസ്സ് കാരക്കോണം
,
കാരക്കോണം പി.ഒ.
,
695504
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 06 - 1943
വിവരങ്ങൾ
ഫോൺ0471 2250316
ഇമെയിൽhmkarakonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44015 (സമേതം)
യുഡൈസ് കോഡ്32140900506
വിക്കിഡാറ്റQ64035862
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്കുന്നത്തുകാൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ538
പെൺകുട്ടികൾ438
ആകെ വിദ്യാർത്ഥികൾ976
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശോഭനകുമാരി പി
പി.ടി.എ. പ്രസിഡണ്ട്സജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
30-01-2022PPMHS KARAKONAM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീ സേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കു വേണ്ടി ഈ സ്കൂൾ 1943ൽ സ്ഥാപിച്ചു. കാരക്കോണം സരസ്വതിഭവനിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കുൂളായിട്ടാണ് ആരംഭിച്ചത്, ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ, പളുകൽ കുഞ്ഞുകൃഷ്ണപിള്ള ആയിരുന്നു. 1947ൽ ശ്രീ പി രാമൻ നായർ ഹെഡ് മാസ്റ്ററായി സേവനം ആരംഭിച്ചു. 1948 ൽ ഇംഗ്ളീഷ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും,1951 ൽ ആദ്യ S S L C ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 1957-ൽ സംസ്ഥാനത്തെ ആദ്യത്തെ ഗവൺമെന്റ് എയിഡഡ് സ്കൂളെന്ന അംഗീകാരം നേടി, കാരക്കോണം ഹൈസ്കൂളെന്ന് പുനർ നാമകരണംചെയ്യപ്പെട്ടു. 1958-മുതൽ KER അനുസരിച്ച് സ്കൂൾ പ്രവർത്തനംആരംഭിച്ചു. 1967-ൽസ്ഥാപകമാനേജരുടെ മരണശേഷംസ്കൂൾമൂത്തമകൻ P G Nair സാറിന്റെ നേതൃത്വത്തിലാവുകയും പരമുപിള്ള മെമ്മോറിയൽ ഹൈസ്കൂളെന്നു് പുനർ നാമകരണം ചെയ്യു കയും ചെയ്തു. സ്ഥാപകമാനേജരുടെ ഇളയമകൻ ശ്രീ .P.RAMAN NAIR സാർ വിദേശപഠനത്തിനുശേഷം നാട്ടിലെത്തി , വീണ്ടും ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 33 വർഷം ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. പി. രാമൻ നായർ സാറിന്റെ കഠിനപ്രയത്നത്താൽ സ്ഥാപനം അനുദിനം വളർന്നു. 1994 ജനുവരിയിൽ സ്കൂളിലെ കനകജുബിലി ആഘോഷം നടന്നു. 2002 ജുണിൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സു കൾ ആരംഭിച്ചു.2019 ൽപ്ളാറ്റിനം ജൂബിലി ആഘോഷിച്ചു.സ്കൂളിൽ വിവിധതരം ക്ലുബ്ബുകൾ ഭംഗിയായി പ്രവർത്തിക്കുന്നു. ഏഴായിരത്തോളം പുസ്തകങ്ങളുള്ള ,വിലപ്പെട്ടറഫറൻസ് പുസ്തകങ്ങളുള്ള ഒരു വായനാശാല, സുസജ്ജമായ ശാസ്ത്രലാബ് , നവീകരിച്ച 2 കമ്പ്യൂട്ടർ ലാബുകൾ ,21 സ്മാർട്ട് ക്ളാസ്സ് റൂം , എന്നിവ വിദ്യാർത്ഥികളുടെ വിജ്ഞാനത്തിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം ക്ളബ്ബ് , സംസ് കൃതം ക്ളബ്ബ്, ഇംഗ്ളീഷ് അക്കാദമി, ഹിന്ദി അക്കാദമി, മാത് സ് ക്ളബ്ബ്, സയൻസ്ക്ളബ്ബ്, സോഷ്യൽ സയൻസ് ക്ളബ്ബ്, ഹെൽത്ത് ക്ലബ്ബ്, എക്കോ ക്ളബ്ബ്, മ്യൂസിക് അക്കാദമി, എൻവിറോൺമെൻഡൽ ക്ളബ്ബ്, ഗാന്ധി ദർശൻ, ലഹരിവിരുദ്ധ ക്ളബ്ബ്, സൗഹൃദക്ളബ്ബ്, ഐ. ടി ക്ളബ്ബ്, ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ, സ്കൗട്ട്& ഗൈഡ് യൂണിറ്റുകൾ, കാർഷികക്ളബ്ബ് , ക്ളാസ്സ് റൂം ലൈബ്രറികൾ, എന്നിവയുടെ പ്രവർത്തനങ്ങൾ സുഗമമായിനടത്തിവരുന്നുണ്ട്. വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്ന കായിക പരിശീലനങ്ങൾനടത്തിവരുന്നുണ്ട്. യോഗ, കരാട്ടെ തുടങ്ങിയവയും പരിശീലിപ്പിക്കുന്നുണ്ട്.കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക ശാസ്ത്ര സാങ്കേതികമേഖലകളിലെ ഉന്നതനിലകളിൽ എത്തിയിട്ടുള്ള നിരവധിപ്രമുഖർ ഈസ്ഥാപനത്തിന്റെ സംഭാവനയാണ്, 1961 മുതൽ SCOUTS&GUIDES പ്രവർത്തനം നടന്നുവരുന്നു. നിരവധി കുട്ടികൾ രാജ്യപുരസ്കാർ , രാഷ്ട്രപതി പുരസ്കാരങ്ങൾ നേടിവരുന്നു. ഇന്നും SCOUTS&GUIDES പ്രവർത്തനം വളരെ മെച്ചപ്പെട്ട രീതിയിൽ തുടരുന്നു.


ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ളാസ്സ് മുറികളിലും ലഭ്യമാണ്.എല്ലാ ക്ളാസ്സ് മുറിയിലും ആയിരത്തിൽപ്പരംപുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാൻ ലൈബ്രറിയോടൊപ്പം വായനാമുറിയുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 
* corono spl
  • സ്കൗട്ട് & ഗൈഡ്സ്.

തിരികെ വിദ്യാലയത്തിലേക്ക് 44015

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.

N KUNJUKRISHNA PILLAI ,
P. RAMAN NAIR ,
UNNIKRISHNAN NAIR,
L. RADHAMMA,
C THANKAM
S SREEKUMARI AMMA,
L VASANTHAKUMARI AMMA,
C SAILAJA AMMA,
P T SREEKUMARAN THAMPI,
D M SUKUMARI ,
S CHANDRIKA DEVI,
G RASSALIAN,
P S KARTHIKEYAN NAIR,
S K ANITHAKUMARI,
USHA L & Ramadevi Thankachi G

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.385500304496755, 77.16693114961177 | zoom=18}}

എന്റെ ഗ്രാമം

എന്റെ ഗ്രാമം


നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം