ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
02:43, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyinfants (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ
വിലാസം
വരാപ്പുഴ

വരാപ്പുഴ പി.ഒ.
,
683517
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1909
വിവരങ്ങൾ
ഫോൺ0484 2512219
ഇമെയിൽinfantboys@gmail.com
കോഡുകൾ
സ്കൂൾ കോഡ്25079 (സമേതം)
യുഡൈസ് കോഡ്32080100202
വിക്കിഡാറ്റQ99485896
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംപറവൂർ
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വരാപ്പുഴ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ597
പെൺകുട്ടികൾ11
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമാനുവൽ ജോസഫ് ഷാൻ
പി.ടി.എ. പ്രസിഡണ്ട്രാജൂ ആന്റണി
എം.പി.ടി.എ. പ്രസിഡണ്ട്ലിൻഡ റോബർട്ട്
അവസാനം തിരുത്തിയത്
30-01-2022Holyinfants
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ വരാപ്പുഴ സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഹോളി ഇൻഫന്റ്സ് ബോയ്സ് ഹൈസ്കൂൾ . പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഈ വിദ്യാലയം നിലകൊള്ളുന്നു. വരാപ്പുഴയിലെയും സമീപ ഗ്രാമങ്ങളുടെയും സ്വപ്നങ്ങൾക്ക് സാക്ഷി ആണ് ഈ വിദ്യാലയം .

വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ

ചരിത്രം

1909 ൽ ജനങ്ങളുടെ പൊതു വിദ്യാഭ്യാസത്തിനായി സ്പാനിഷ് മിഷണറി ആയ ഫാദർ ജോൺ വിൻസെന്റ് ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്( വാഴ്ത്തപ്പെട്ട വിൻസന്റ് മൂപ്പച്ചൻ ). പെരിയാറിന്റെ കരയിൽ ഉന്നതവിജയത്തിന്റെ പ്രൗഡിയോടെ ഇത് നിലകൊള്ളുന്നു. കൂടുതൽ വായിക്കുക 

ഭൗതിക സൗകര്യങ്ങൾ

വരാപ്പുഴയുടെ പാരമ്പര്യത്തിനു സാക്ഷി ആയി 112 വർഷങ്ങളായി ഈ വിദ്യാലയം എവിടെ നിലകൊള്ളുന്നു.കൂടുതൽ വായിക്കുക 

പാഠ്യേതര പ്രവർത്തനങ്ങൾ

റെഡ്ക്രോസ്

വിദ്യാരംഗം കലാസാഹിത്യവേദി

കെ സി എസ് എൽ

ലിറ്റിൽ  കൈറ്റ്സ്

കായികം

ക്ലബ് പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കുക

മാനേജ് മെന്റ്

കർമലീത്താ മിഷനറി മാരുടെ കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത് . റെവ.ഫാദർ ഡിബിൻ ദാസ് കോർപറേറ്റ് മാനേജരായി  പ്രവർത്തിക്കുന്നു .സ്കൂളിന്റെ  ലോക്കൽ മാനേജരായി  റെവ. ഫാദർ ജോഷിയും .ഹെഡ് മാസ്റ്റർ ആയി ശ്രീ .മനുവൽ ജോസഫ്  ഷാൻ നും സേവനം  ചെയ്യുന്നു .

സ്കൂളിന്റെ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലയളവ്
1 ജോസഫ് ചക്കിയേത്ത്
2 കുഞ്ഞമ്മ
3 ബിബിയാനി
4   ജേക്കബ്
5 പി കെ ഏലീശ്വാ
6 പി എം ട്രീസ
7 മേരി റോസ് സിൻഡ്യാ  2016-2020

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

  • Dr .ഫ്രാൻസിസ് പാവനത്തറ - scientist - Indian National Centre for ocean Information Services (INCOIS)
  • ശ്രീ . പീറ്റർ ചേരാനെല്ലൂർ -  പ്രമുഖ സംഗീത സംവിധായകൻ ,ഗാനരചയിതാവ് .
  • Dr.ടിനു - ആരോഗ്യരംഗത്തു തന്റെ സേവനം കാഴ്ച വെക്കുന്നു
  • പ്രിൻസ് ,ഷിനിൽ ,എബിൻ - ഗാനരംഗത്തു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചവർ

നേട്ടങ്ങൾ

ജില്ലയിലെ ഉന്നതനിലവാരം പുലർത്തുന്ന വിദ്യാലയം. മുപ്പതിലേറെ വർഷമായി നൂറുശതമാനം പത്താംക്ലാസ് വിജയം . ദേശീയതലത്തിൽ കായികരംഗത്ത് നിരവധിപുരസ്ക്കാരങ്ങൾ ഈ വിദ്യാലയത്തിന് സ്വന്തം. കലാരംഗത്ത് മലയാളസിനിമയിലും നാടകരംഗത്തും നമ്മുടെ പൂർവ്വവിദ്യാത്ഥികൾ തനതായ സ്ഥാനം അലങ്കരിക്കുന്നു. ശാസ്തമേഖലയിൽ നിരവധി പൂർവ്വവിദ്യാത്ഥികൾ വിക്തിമുദ്രപതിപ്പിച്ചട്ടുണ്ട് .കൂടുതൽ വായിക്കുക

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധികവിവരങ്ങൾ

വഴികാട്ടി

{{#multimaps: 10.068903, 76.279673| zoom=18 }}

മേൽവിലാസം

HOLY INFANTS BOYS HIGH SCHOOL VARAPUZHA LANDING P .O VARAPUZHA 683517 PHONE 0484 2512219


വർഗ്ഗം: സ്കൂൾ കടുപ്പിച്ച എഴുത്ത്